90 കിലോയിൽ നിന്ന് 50 ലേക്ക്; ഇത് കഴിക്കൂ എത്ര കൂടിയ വണ്ണവും ഒരാഴ്ച്ച കൊണ്ട് കുറക്കാം, വയർ ചുരുങ്ങി ഇല്ലാതാവും | Weight Loss Foods
Weight Loss Foods
Weight Loss Foods : അമിതവണ്ണവും പൊണ്ണത്തടിയും പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. ജീവിതശൈലിയിലെ മാറ്റങ്ങളും അതുപോലെ ഉദാസീനമായ ഭക്ഷണക്രമവും ഒക്കെയാണ് പൊണ്ണത്തടിയിലേക്ക് നയിക്കുന്നത്. അമിതഭാരം കാരണം മൊത്തത്തിലുള്ള ലുക്ക് പോകുമെന്ന് മാത്രമല്ല ആരോഗ്യത്തിനും ഏറെ ഭീഷണിയാണ് ഈ അമിതവണ്ണം. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, തൈറോയ്ഡ്, ഫാറ്റിലിവർ തുടങ്ങി പല ആരോഗ്യ പ്രശ്നങ്ങളുടെയും സാധ്യത ഇത് വർദ്ധിപ്പിക്കുന്നു.
- Extra Tips
- Drink 2.5–3 liters of water daily
- Eat slowly
- Avoid late-night eating
- Combine diet with 30 minutes exercise
പ്രസവം കഴിഞ്ഞ പല സ്ത്രീകളുടെയും ഒരു പ്രധാന പ്രശ്നമാണ് ഭാരം കൂടുക എന്നത്. മുലയൂട്ടുന്ന സ്ത്രീകൾ ആ സമയങ്ങളിൽ ഡയറ്റ് ചെയ്യുന്നത് ഉത്തമമല്ല. അത് നിർത്തിയതിന് ശേഷം ചെയ്യാം. പലർക്കും അമിതമായി വ്യായാമം ചെയ്തുകൊണ്ട് വണ്ണം കുറയ്ക്കുന്നത് മടിയുള്ള കാര്യമാണ്. എന്നാൽ മിതമായ അളവിൽ വ്യായാമം ചെയ്തുകൊണ്ട് കൂടെ ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ വരുത്തി നമുക്ക് വണ്ണം എളുപ്പത്തിൽ കുറയ്ക്കാം.
ശരീരഭാരം കുറയ്ക്കാൻ പലതരത്തിലുള്ള ഡയറ്റ് പ്ലാനുകൾ പരീക്ഷിക്കുന്നവരുണ്ട്. അമിതവണ്ണം കുറയ്ക്കാൻ ആരോഗ്യകരമായ ഭക്ഷണക്രമം, കൃത്യമായ വ്യായാമം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവ അത്യന്താപേക്ഷിതമാണ്. ശരീരഭാരം കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. കലോറി കുറഞ്ഞതും നാരുകൾ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. ഇതിൽ ആദ്യമായി ചെയ്യേണ്ടത് അരിഭക്ഷണം കുറഞ്ഞ അളവിൽ ഒരു നേരത്തേക്ക് മാത്രമാക്കി കുറയ്ക്കുക എന്നതാണ്. ഇതിന്റെ കൂടെ മാംസം, പ്രോട്ടീൻ, ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ, മില്ലെറ്റ്സ്, മുട്ട എന്നിവയൊക്കെ ഉൾപ്പെടുത്താം.
ഇതുപോലെ ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുൻപായി ധാരാളം വെള്ളം കുടിക്കുക, ഇടയ്ക്കിടെ വിശക്കുന്ന സമയത്ത് സ്നാക്സ് കഴിക്കുന്നത് ഒഴിവാക്കുക, ഫ്രൂട്സ് ജ്യൂസ് ആയി കഴിക്കുന്നത് മാറ്റി റോ ആയിട്ട് കഴിക്കുക, കാലറി കുറഞ്ഞ ഭക്ഷണങ്ങൾ ഉൾപ്പെടുത്തി സാലഡ് കഴിക്കുക എന്നിവ ചെയ്യാം. ചെറിയ രീതിയിൽ വ്യായാമവും ചെയ്യുക. കിടന്ന് കൊണ്ട് ഒരു കാൽ ഉയർത്തി വയ്ക്കുക, കാൽ മടക്കി മുട്ട് വയറിനോടടുപ്പിക്കുക എന്നിവ ചെയ്യാം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നമ്മുടെ ബോഡി മാസ് ഇൻഡക്സിന് അനുയോജ്യമായ രീതിയിൽ ആരോഗ്യകരമായി വണ്ണം കുറയ്ക്കണമെന്നാണ് Dr Jumana Hasin പറയുന്നത്. നിങ്ങൾ വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കിൽ വീഡിയോ കണ്ട് നോക്കൂ. Weight Loss Foods : Credit : Convo Health
Losing weight safely means choosing low-calorie, high-fiber, high-protein foods that keep you full longer and support metabolism.
- High-Fiber Vegetables
Spinach
Broccoli
Cabbage
Carrot
Cucumber
Bottle gourd
Low in calories
Improves digestion
Reduces overeating - Fruits (Low Glycemic & Filling)
Apple
Papaya
Guava
Orange
Berries
Rich in fiber
Natural sweetness reduces sugar cravings - Millets & Whole Grains
Ragi (Finger millet – Eleusine coracana)
Oats
Brown rice
Quinoa
Keeps you full longer
Stabilizes blood sugar - Protein-Rich Foods
Eggs
Sprouts
Lentils
Chickpeas
Paneer (in moderation)
Greek yogurt
Preserves muscle
Boosts metabolism
Controls hunger - Healthy Fats (Small Portions)
Almonds
Walnuts
Flax seeds
Chia seeds
Reduce cravings
Support heart health - Fat-Burning Support Drinks
Warm lemon water
Ginger tea
Green tea
Jeera water - Best Breakfast for Weight Loss
Oats with fruits
Ragi porridge
Vegetable omelette
Sprouts salad
