Weight Loss Salad Recipe
| |

ചോറിന് പകരം ഈ ഒരു സാലഡ് കഴിക്കൂ; ഒരാഴ്ച്ച കൊണ്ട് കുടവയർ ചുരുങ്ങി വരും, അടിവയറ്റിൽ ടയർ പോലെ തൂങ്ങി കിടക്കുന്ന കൊഴുപ്പിനെ ഉരുക്കി വയറും വണ്ണവും കുറക്കാം

Weight Loss Salad Recipe

  • Rich in vitamins and minerals
  • High fiber content – improves digestion
  • Helps in weight loss by keeping you full
  • Supports heart health
  • Helps control blood sugar levels
  • Improves gut health
  • Boosts immunity
  • Keeps skin glowing and hair healthy
  • Provides natural hydration
  • Low in calories, high in nutrition

Weight Loss Salad Recipe : നിങ്ങൾ വളരെ പെട്ടെന്ന് വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എങ്കിൽ നിങ്ങളുടെ ഡയറ്റ് പ്ലാനിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒരു സാലഡ് പരിചയപ്പെടാം. നിങ്ങൾക്കായി ഇതാ ഒരു ഹെൽത്തി പ്രോട്ടീൻ സാലഡ്. പ്രോട്ടീൻ സാലഡുകൾ ആരോഗ്യകരവും വിശപ്പ് മാറ്റാൻ സഹായിക്കുന്നവയുമാണ്. പലരും പൈസ ചിലവാക്കി യോഗർട്ട്, ചിക്കൻ എന്നിവയൊക്കെ ചേർത്ത് സാലഡ് ഉണ്ടാക്കി കഴിക്കാറുണ്ട്. എന്നാൽ ചിലവ് കുറഞ്ഞ രീതിയിൽ സിംപിൾ ആയ ആരോഗ്യകരവും രുചികരവുമായ ഒരു പ്രോട്ടീൻ സാലഡ് ഉണ്ടാക്കാം.

ആദ്യമായി ഒരു കക്കരിക്കയും സവാളയും തൊലി കളഞ്ഞ ശേഷം കഴുകി ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കണം. നമ്മൾ ഇത്തരം പച്ചക്കറികൾ പച്ചയ്ക്ക് ഉപയോഗിക്കുമ്പോൾ കുറച്ച് സമയം ഉപ്പും മഞ്ഞളുമിട്ട വെള്ളത്തിൽ കുറച്ച് സമയം ഇട്ടു വച്ച ശേഷം ഉപയോഗിക്കണം. അടുത്തതായി നമ്മൾ ഒരു കപ്പ് വെള്ളക്കടല വേവിച്ചെടുത്തത് എടുക്കണം. ശേഷം നേരത്തെ അരിഞ്ഞെടുത്ത പച്ചക്കറിയെല്ലാം ഇതിലേക്ക് ചേർക്കണം.

അടുത്തതായി ഒരു ബൗളിലേക്ക് കുറച്ച് ഒട്ടും പുളിയില്ലാത്ത തൈര് ചേർത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ചു കുരുമുളകു പൊടിയും ചില്ലി ഫ്ലേക്സും ഒരു സ്പൂൺ ഒലിവ് ഓയിലും ആവശ്യത്തിന് മല്ലിയില ചെറുതായി അരിഞ്ഞെടുത്തതും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം. തയ്യാറാക്കിയ മിക്സ് നേരത്തെ അറിഞ്ഞുവെച്ച പച്ചക്കറിയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുത്താൽ സാലഡ് റെഡി. ചോറ് കഴിച്ച് വണ്ണം കുറയ്ക്കാമോ എന്ന് പലർക്കും ഉള്ള ഒരു സംശയമാണ്. എന്നാൽ നമ്മുടെ ഡയറ്റ് പ്ലാനിൽ ചോറിനോടൊപ്പം തന്നെ ഇത്തരം സാലഡുകളും റാഗി, സൂപ്പ് പോലുള്ളവയും ഉൾപ്പെടുത്തുന്നത് വണ്ണം പെട്ടെന്ന് കുറയുന്നതിന് സഹായിക്കും. Weight Loss Salad Recipe Video Credit : It’s Me Ish

Best Ingredients for a Healthy Salad

  • Leafy greens (lettuce, spinach)
  • Cucumber, carrot, tomato
  • Sprouts, chickpeas
  • Fruits (apple, pomegranate)
  • Nuts and seeds

Pro Tips

  • Avoid heavy creamy dressings
  • Use lemon juice or olive oil
  • Eat fresh for maximum benefits

Also Read : ദിവസവും ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി; 15 ദിവസം കൊണ്ട് 6 കിലോ തൂക്കം കുറക്കാം, പെട്ടന്ന് വണ്ണം കുറയാനും ചർമ്മം തിളങ്ങാനും ഇതിലും നല്ലത് വേറെയില്ല

Advertisement