ഇനി തലകുത്തി നിന്നാലും തടി കൂടില്ല; ഒരാഴ്ച്ച ഇത് കുടിക്കൂ, പൊണ്ണത്തടിയും കുടവയറും ഉരുകി പോകും| Weight loss Treatment

Weight loss Treatment

Weight loss Treatment : ഇന്ന് ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു കാര്യമാണ് കുടവയർ. മെലിഞ്ഞ ശരീരമുള്ളവർക്ക് പോലും കുടവയർ കാണാറുണ്ട്. ഇതിന് പരിഹാരമായി പല കാര്യങ്ങളും ചെയ്ത് നോക്കും. എന്നാൽ ഒരു കാര്യവുമുണ്ടാവില്ല. എന്നാൽ ഇതിന് പരിഹാരമായി ഡോക്ടർ പറയുന്ന കാര്യങ്ങളാണ് ഇന്നിവിടെ പറയുന്നത്. ഭക്ഷണക്രമവും, എക്സസൈസും ചെയ്യുക എന്നുള്ളതാണ് പ്രധാനമായും പറയുന്നത്.

  • Important Warnings
  • Avoid crash diets & fat-burner pills
  • Weight loss should be slow & steady
  • If you have diabetes, thyroid, knee pain, or PCOS – diet must be customized

എന്നാൽ എക്സസൈസ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർ ഭക്ഷണക്രമത്തിൽ പ്രധാനമായും മാറ്റം വരുത്തേണ്ടതാണ്. പരമാവധി മധുരമുള്ള ഭക്ഷണം കുറയ്ക്കുക. കൂടാതെ അരി ഭക്ഷണം ഒഴിവാക്കാൻ കഴിഞ്ഞാൽ നന്നത്. അല്ലെങ്കിൽ പരമാവധി കുറയ്ക്കുക.

ഇതിന് പകരം പച്ചക്കറിയും, ഫ്രൂട്ട്സും കൂടുതൽ കഴിക്കുക. അത് കൂടാതെ ഡോക്ടർ പറയുന്ന ഈ ഒരു ഗ്ലാസ് വെള്ളം വെറും വയറ്റിൽ കുടിക്കുക. ഈ വെള്ളം തയ്യാറാക്കാൻ എന്തൊക്കെയാണ് വേണ്ടതെന്ന് നോക്കാം. അയമോദകം, ജീരകം, ഉലുവ ഇത് മൂന്നും ഓരോ സ്പൂൺ വീതം എടുത്ത് ഒരു സ്പൂൺ ഇഞ്ചി ചതച്ചതും എടുത്ത് ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിക്കുക.

ഒരു ഗ്ലാസ് ആയതിനു ശേഷം അരിച്ചെടുത്ത് വെറും വയറ്റിൽ കുടിക്കുക. മധുരം വേണ്ടവർ തേൻ ചേർക്കാവുന്നതാണ്. പല ഡയറ്റും, വ്യായാമവും ചെയ്തിട്ടും ഒരു മാറ്റവും വരാത്തെ വിഷമിച്ചിരിക്കുന്നവരാണെങ്കിൽ ഡോക്ടർ പറഞ്ഞ ഈ കാര്യമെന്ന് ചെയ്ത് നോക്കൂ. Weight loss Treatment : Ayurcharya

Weight Loss Treatment at Home

  1. Morning Routine (Empty Stomach)
    Warm water (1–2 glasses)
    Lemon + honey (optional)
    Fenugreek (Uluva) water – improves metabolism
  2. Eat More Of
    Vegetables (especially gourds, greens)
    Millets (ragi, foxtail millet, little millet)
    Protein: dal, sprouts, curd, eggs
    Fruits (whole, not juice)
  3. Reduce / Avoid
    Sugar, sweets, soft drinks
    White rice, maida, bakery items
    Fried & packaged foods
    Late-night eating
    Follow portion control – not food elimination.
  4. Simple Home Drinks
    Jeera water (morning)
    Green tea (1–2 cups/day)
    Ginger + lemon water
  5. Exercise (Minimum Needed)
    Brisk walking 30–45 minutes daily
    Light strength exercises (squats, wall push-ups)
    Yoga: surya namaskar, kapalbhati (if suitable)
  6. Lifestyle Habits
    Sleep 7 – 8 hours
    Eat dinner before 8 PM
    Reduce stress (meditation, deep breathing)
    Drink enough water
  7. Weekly Weight-Loss Boost
    One light detox day (vegetable soup, fruits)
    Measure waist, not just weight
    Stay consistent for at least 21–30 days

Also Read : വെരിക്കോസ് വെയിൽ ഇനി ജീവിതത്തിൽ വരില്ല; രാവിലെ വെറും വയറ്റിൽ ഈ ജ്യൂസ് കുടിക്കൂ; ബ്ലോക്ക് മാറ്റി രക്തയോട്ടം വർധിക്കും, വേദന – തരിപ്പ് മാറും | Varicose Veins Treatment

Comments (0)
Add Comment