ചപ്പാത്തിയും ഗോതമ്പ് ദോശയും തിന്ന് മടുത്തോ.!? ഗോതമ്പ് മാവും മുട്ടയും കൊണ്ട് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ; ഏത് നേരവും കഴിക്കാവുന്ന കിടിലൻ ഐറ്റം | Wheat Flour Egg Snack Recipe

Wheat Flour Egg Snack Recipe

Wheat Flour Egg Snack Recipe : രാവിലെ ആയിരുന്നാലും വൈകുന്നേരം ആയാലും ഏത് സമയത്തും കഴിക്കാൻ നല്ലതാണ് ഈ വിഭവം. അധികം നേരം ഒന്നും കുഴച്ച് പരത്തി സമയം കളയേണ്ട ആവശ്യമില്ല, പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു വിഭവം ആണ്‌ ഈ ഒരു ഗോതമ്പ് കൊണ്ടുള്ള പലഹാരം. ഇതിനായി ഒരു പാത്രത്തിലേക്ക്കുറച്ച് ഗോതമ്പ് മാവ്, ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്തു ശേഷം നന്നായിട്ട് വെള്ളം ഒഴിച്ച് കലക്കി എടുക്കുക.

കലക്കി കഴിഞ്ഞാൽ ഇതൊരു ദോശകല്ലിലേക്ക് ഒഴിച്ച് ഒന്ന് പരത്തിയെടുക്കുക. മുട്ട പൊട്ടിച്ച് അതിലേക്ക് ഒഴിച്ച്ഒന്നും മടക്കിയെടുക്കുക നാല് സൈഡും മടക്കി എടുക്കുമ്പോൾ ഇത് പൊങ്ങി വന്നിട്ടുണ്ടാകും മുട്ട ഉള്ളിൽ നന്നായി വെന്തു വരുമ്പോൾ വളരെ ഹെൽത്തിയുമാണ് ഈ ഒരു പലഹാരം.

കറി ഒന്നുമില്ലെങ്കിലും ഈ ഒരു പലഹാരം കഴിക്കാവുന്നതാണ് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ഇതിന്റെ ഒപ്പം തന്നെ മറ്റു ചേരുവകൾ ഒക്കെ ചേർത്ത് നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ഇതുപോലെ തയ്യാറാക്കി എടുക്കാം, ഒരു പപ്സ് പോലെ തോന്നുന്ന ഈ ഒരു വിഭവം പുറമേ നല്ല മൃദുവും ഉള്ളിലും നല്ല സോഫ്റ്റ് ആയിട്ട് മുട്ട വെന്തതും ആണ്.

അത് മാത്രമല്ല മറ്റു കറികൾ ഒന്നും ആവശ്യമില്ലാതെ അത് കഴിക്കുകയും ചെയ്യാം.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Wheat Flour Egg Snack Recipe Video Credits : She book

Also Read : ബ്രഡും സവാളയും മതി; ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ, ചായ തിളക്കുന്ന നേരം കൊണ്ട് കിടിലൻ സ്‌നാക്ക് റെഡി | Bread Snack Recipe

Wheat Flour Egg Snack
Comments (0)
Add Comment