Perfect Idli Batter Better Fermentation Tip
|

മാവ് അരച്ച ഉടനെ ഇങ്ങനെ ചെയ്യൂ; ഇഡ്ഡലി മാവിൽ സ്റ്റീൽ ഗ്ലാസ് ഇട്ട് അടുപ്പിൽ വെച്ചാൽ, ഈ സൂത്രം അറിഞ്ഞാൽ ശരിക്കും ഞെട്ടും | Perfect Idli Batter Better Fermentation Tip

Perfect Idli Batter Better Fermentation Tip : നിത്യജീവിതത്തിൽ വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ കുറച്ച് അധികം ടിപ്പുകൾ ആണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. നമ്മൾ സാധാരണയായി ഇഡലിക്ക് മാവ് അരക്കാറുണ്ട്. ഇത് അരച്ച ഉടനെ നിങ്ങൾ അടുപ്പിൽ വച്ച് നോക്കൂ. നിങ്ങൾ യഥാർത്ഥത്തിൽ ഞെട്ടും. വളരെ വ്യത്യസ്ഥമാർന്ന കുറച്ചധികം ടിപ്‌സുകൾ ഇതാ.

നമ്മൾ ഇൻഡക്ഷൻ കുക്കറിൽ വയ്ക്കുന്ന പാത്രങ്ങളും അതുപോലെ ഗ്യാസ് അടുപ്പിൽ ഗ്യാസ് തീരാറാവുമ്പോൾ വയ്ക്കുന്ന പാത്രങ്ങളുടെയെല്ലാം അടിയിൽ നല്ലപോലെ കറ പിടിക്കാറുണ്ട്. ഇത് നമ്മൾ ദിവസേന വൃത്തിയാക്കി എടുക്കുകയാണെങ്കിൽ ഒരുപാട് കറപിടിക്കുകയില്ല. ഒട്ടും വെള്ളം ഉപയോഗിക്കാതെ കുറച്ച് കല്ലുപ്പ് പൊടിച്ചതും ഡിഷ് വാഷ് ലിക്വിഡും മിക്സ് ചെയ്ത് ഒരു സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് കുക്കറിന്റെ അടിവശം നല്ലപോലെ ഉരച്ചെടുത്താൽ അതിലെ കറയെല്ലാം പോയി കിട്ടും. കുക്കറിന്റെ ഉൾഭാഗവും നമുക്ക് ഇത്തരത്തിൽ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ഉപ്പ് വളരെ നല്ല ഒരു ക്ലീനിങ് ഏജന്റ് ആണ്. ഇത് പാത്രങ്ങൾ നല്ലപോലെ പുതുപുത്തൻ ആക്കും.

അടുത്തതായി ശരീരവും മനസ്സും ഒരുപോലെ തണുപ്പിക്കുന്ന ഒരു കിടിലൻ ഷേക്ക് റെസിപ്പി ആണ് നമ്മൾ പരിചയപ്പെടുന്നത്. അതിനായി നമ്മൾ ഒരു ഷമാം എടുക്കുന്നുണ്ട്. ഇതിന്റെ നടുഭാഗം കട്ട് ചെയ്ത ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് ഇതിന്റെ സീഡ്സ് എല്ലാം കളഞ്ഞെടുക്കണം. ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് ഇതിന്റെ കാമ്പെല്ലാം നന്നായി അടർത്തി എടുക്കണം. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത ശേഷം ഇതിലേക്ക് നല്ലപോലെ കട്ടയായ കുറച്ച് പാൽ ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് കുറച്ച് ബൂസ്റ്റ് പൊടിയും ആവശ്യത്തിന് പഞ്ചസാരയും കൂടെ ചേർത്ത് നല്ലപോലെ അടിച്ചെടുക്കണം. ഇതിലേക്ക് കുതിർത്തെടുത്ത കുറച്ച് കസ്കസ് കൂടെ ചേർത്തു കൊടുക്കണം. വളരെ ഹെൽത്തിയും രുചികരവുമായ ഷമാം ഷേക്ക് റെഡി.

Perfect Idli Batter Better Fermentation Tip : നമ്മൾ സാധാരണയായി ഇഡലിക്കും ദോശയ്ക്കുമെല്ലാം മാവ് അരച്ചു വയ്ക്കാറുണ്ട്. എന്നാൽ പലപ്പോഴും മാവ് പൊങ്ങിയോ ഇല്ലയോ എന്ന് ആലോചിച്ചു വീട്ടമ്മമാർക്ക് വേതലാതിയാണ്. എന്നാൽ വളരെ എളുപ്പത്തിൽ ഈസ്റ്റോ സോഡയോ ഒന്നും തന്നെ ചേർക്കാതെ മാവ് പൊങ്ങി കിട്ടാനുള്ള ഒരു കിടിലൻ ടിപ്പാണ് അടുത്തത്. അതിനായി നമ്മൾ ഒരു ദോശ ചട്ടി എടുത്ത് അടുപ്പിൽ വച്ച് നല്ലപോലെ ചൂടാക്കി എടുക്കണം. ശേഷം ഗ്യാസ് ഓഫ് ചെയ്ത്‌ അരച്ചെടുത്ത മാവ് ചട്ടിയോടെ ഈ ദോശ ചട്ടിയുടെ മുകളിലേക്ക് വെച്ചുകൊടുക്കണം. ശേഷം ഇതിനകത്തെ ചൂട് നിലനിർത്തുന്നതിനായി ഒരു സ്റ്റീൽ ഗ്ലാസ് എടുത്ത് ഈ മാവിലേക്ക് പതുക്കെ കറക്കി വച്ചു കൊടുക്കണം. ഇത് മാവ് നല്ലപോലെ പൊന്തി വരുന്നതിനും പൊങ്ങി വരുന്ന മാവ് അധികമായി പുറത്തേക്ക് പോകാതിരിക്കുന്നതിനും വളരെയേറെ നല്ലതാണ്. ഇത് അടച്ചുവച്ച ശേഷം നിങ്ങൾ എടുത്ത് ഉപയോഗിക്കുമ്പോൾ നല്ല പൊങ്ങി വന്ന പരുവത്തിൽ മാവ് റെഡിയായി കിട്ടും. ഈ പൊങ്ങിയ മാവ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ മസാല റോസ്റ്റ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഒരു ചട്ടി അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ച് ചെറിയ ജീരകവും ഓരോ ടേബിൾ സ്പൂൺ വീതം ഉഴുന്നും കടലപ്പരിപ്പും കൂടെ ചേർത്ത് നന്നായി റോസ്റ്റ് ചെയ്തെടുക്കണം. ശേഷം എരുവിനായി ഇതിലേക്ക് രണ്ട് വറ്റൽ മുളക് മുറിച്ച് ചേർക്കണം. ശേഷം ഇതിലേക്ക് രണ്ട് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും അര മുറി സവാള കൊത്തിയരിഞ്ഞതും ആവശ്യത്തിന് കറിവേപ്പിലയും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം. വളരെ വ്യത്യസ്ഥമാർന്ന ടിപ്പുകളും വിഭവങ്ങളും നിങ്ങളും പരീക്ഷിച്ച് നോക്കൂ. Perfect Idli Batter Better Fermentation Tip Video Credit : shareefa shahul

Perfect Idli Batter Better Fermentation Tip

Getting perfect idli batter with better fermentation is all about optimizing the ingredients, ratios, soaking, grinding, and fermenting environment. Here’s a guide to help you get soft, fluffy idlis every time

  • Ingredients & Ratio
    Use the classic 4:1 or 3:1 ratio of parboiled rice (idli rice) to whole urad dal (black gram, skinless).
  • Soaking Tips
    Soak urad dal + methi separately from rice for at least 6 hours.
    If using poha, soak it for 30 minutes before grinding.
  • Grinding for Airy Batter
    Use a wet grinder (best results) or a powerful mixer grinder.
    Grind urad dal to a light, fluffy consistency (it should form soft peaks).
    Grind rice to a slightly coarse texture.
    Mix both batters with soaked poha (if using), and salt (optional pre or post fermentation).
    Add enough water to make a pourable, thick batter.
  • Fermentation Tips
    Place the batter in the oven with the light on, or use “proof” mode if available.
    Wrap the container with a warm towel or blanket.
    Keep the batter in a warm spot.
    Avoid using airtight containers – leave space for expansion.
  • After Fermentation
    Stir gently before pouring into idli molds.
    Steam for 10 – 12 minutes (don’t over-steam).
    Serve hot with chutney and sambar.

Also Read : 4+1+1 ഇതാണ് മക്കളെ ഒറിജിനൽ ഇഡ്ഡലി കൂട്ട്; മിനിറ്റുകൾക്കുള്ളിൽ പൂ പോലെ സോഫ്റ്റ് ആയ സൂപ്പർ ഇഡ്ഡലി, 25 വർഷം കൊണ്ട് ജനലക്ഷങ്ങൾ വളർത്തിയ റെസിപ്പി | Perfect Idli Batter Recipe

Advertisement