ഇത് നിങ്ങൾ ഇതുവരെ കഴിച്ചിട്ടുണ്ടാക്കില്ല; കടല മിക്സിയിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ, ഇതുണ്ടെങ്കിൽ കറി പോലും വേണ്ട.!! Tasty Kadala Breakfast Recipe
Tasty Kadala Breakfast Recipe : പ്രോട്ടീന്റെ നല്ലൊരു ഉറവിടമായ കടല ആരോഗ്യത്തിന് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ്. പ്രാതലിന് നമ്മൾ സാധാരണ ഉണ്ടാക്കുന്ന ഒരു വിഭവമാണ് കടലക്കറി. പുട്ടിന്റെയും ചപ്പാത്തിയുടെയുമെല്ലാം കൂടെ ഇത് നല്ല കോമ്പിനേഷൻ ആണ്. എന്നാൽ കടലക്കറി ഉണ്ടാക്കുന്നതിനു പകരമായി നിങ്ങൾ കടല കൊണ്ട് ഇതുപോലൊരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി നോക്കൂ. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന കൂടെ കറികൾ ഒന്നും ആവശ്യമില്ലാത്ത ഒരു വിഭവമാണിത്. കടല ഉപയോഗിച്ചുള്ള രുചികരമായ ഒരു ബ്രേക്ക് ഫാസ്റ്റ്…