ഇത് ഒരു സ്‌പൂൺ പുരട്ടിയാൽ മതി; ഏത് കഷണ്ടി തലയിലും മുടി കിളിർക്കും, കൊഴിഞ്ഞുപോയ ഓരോ മുടിയും വീണ്ടും വരും | Better Hair Growth Treatment
Better Hair Growth Treatment Better Hair Growth Treatment : മുടി നല്ല കട്ടിയോടെ വളരാനായി പല മാർഗങ്ങളും പരീക്ഷിക്കുന്നവരാണ് നാം. ഇതിനായി പല ഉൽപ്പന്നങ്ങളും എന്ത് വില കൊടുത്ത് വാങ്ങി ഉപയോഗിക്കാനും മിക്ക ആളുകൾക്കും മടിയില്ല. എന്നാൽ മുടി ആരോഗ്യത്തോടെ വളരാൻ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന പല മാർഗങ്ങളുമുണ്ട്. മുടി സമൃദ്ധമായി വളരുന്നതിനും മുടികൊഴിച്ചിൽ തടയുന്നതിനും ഒരു പരിധിവരെ അകാലനരയെ വരെ തടയുന്നതിനും നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു കിടിലൻ ടിപ്പാണ്…