വെളിച്ചെണ്ണ കിലോ 500 കടന്നു; ഇനി ഒരു തുള്ളി എണ്ണ വേണ്ട, എത്ര കിലോ സവാളയും ഒറ്റ മിനിറ്റിൽ വറുത്തെടുക്കാം | How To Fry Onion Without Oil
How To Fry Onion Without Oil How To Fry Onion Without Oil : നമ്മൾ സാധാരണയായി പല വിഭവങ്ങളും തയ്യാറാക്കാൻ സവാള പൊരിച്ചെടുക്കാറുണ്ട്. ബിരിയാണി തയ്യാറാക്കുമ്പോഴും മറ്റ് രുചികരമായ കറികൾ തയ്യാറാക്കുമ്പോളുമെല്ലാം നമ്മൾ ഇത്തരത്തിൽ സവാള പൊരിച്ചെടുക്കാറുണ്ട്. അത് നമ്മൾ ഓയിലിലോ നെയ്യിലോ ഒക്കെ ചെയ്തെടുക്കാറുമുണ്ട്. എന്നാൽ ഒരു തുള്ളി പോലും എണ്ണയില്ലാതെ ഇത് വറുത്തെടുക്കുന്നത് കേട്ടിട്ടുണ്ടോ? എന്നാൽ അതിനൊരു മാർഗമുണ്ട്. ഒട്ടും എണ്ണയില്ലാതെ എത്ര കിലോ സവാളയും എങ്ങനെ വറുത്തെടുക്കാം എന്ന്…