വെരിക്കോസ് വെയിൽ ഇനി ജീവിതത്തിൽ വരില്ല; രാവിലെ വെറും വയറ്റിൽ ഈ ജ്യൂസ് കുടിക്കൂ; ബ്ലോക്ക് മാറ്റി രക്തയോട്ടം വർധിക്കും, വേദന – തരിപ്പ് മാറും | Varicose Veins Treatment
Varicose Veins Treatment Varicose Veins Treatment : ഇന്ന് ഒട്ടുമിക്ക സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വെരിക്കോസ് വെയിൻ. കാലിലെ വെയ്നുകൾ (ഞരമ്പ് എന്ന് നമ്മൾ തെറ്റായി വിളിക്കുന്ന രക്തക്കുഴലുകൾ) വീർത്ത്, തടിച്ച്, കെട്ടുപിണഞ്ഞ് കാണപ്പെടുന്ന ഒരു അവസ്ഥയാണ് വെരിക്കോസ് വെയിനുകൾ എന്നു പറയുന്നത്. കാലിൽ മാത്രമല്ല മറ്റ് ശരീര ഭാഗങ്ങളിലും ഇത് അപൂർവമായി വൃഷണങ്ങളിലും മലാശയത്തിലും കണ്ണിലുമെല്ലാം കണ്ടുവരാറുണ്ട്. മിക്കവരിലും ഇത് വെറും ഒരു സൗന്ദര്യ പ്രശ്നമായി ജീവിതകാലം നിലനിൽക്കും….