കയറിയ ഗ്യാസ് രണ്ട് മിനിറ്റിൽ പുറത്ത് പോകും; ഇത് ഒരു സ്‌പൂൺ കഴിച്ചാൽ മതി; വയറ്റിലെ പഴക്കംചെന്ന മാലിന്യത്തെ പുറംതള്ളി വയർ ക്ലീനക്കും | Gas Trouble Treatment
Gas Trouble Treatment Gas Trouble Treatment : ഗ്യാസ്ട്രിക്കിന്റെ ശല്യം നിങ്ങളെ അലട്ടുന്നുണ്ടോ? വെറും രണ്ട് മിനിറ്റിൽ അതിനൊരു പരിഹാരം കാണാം. ഇതാ ഇങ്ങനെ. നമ്മളിൽ പലരും അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് ഗ്യാസ്ട്രിക്. നെഞ്ചെരിച്ചിൽ, പുളിച്ചു തികട്ടൽ, വയർ ഒഴിഞ്ഞു പോകാത്തത്, മൈഗ്രേൻ അങ്ങനെ പല ബുദ്ധിമുട്ടുകളും ഗ്യാസ്ട്രിക്ക് കാരണം ഉണ്ടാകാറുണ്ട്. ഈ ബുദ്ധിമുട്ടിൽ നിന്നും എങ്ങനെ രക്ഷ നേടാം എന്നതാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ആദ്യം തന്നെ എന്താണ് ഗ്യാസ്ട്രിക് എന്ന് മനസ്സിലാക്കാം. നമ്മുടെ വയറിന്റെ…