ഒറ്റ മിനിറ്റിൽ മുടി കട്ട കറുപ്പാകും; ഇത് കൊണ്ട് മുടി കറുപ്പിച്ചാൽ മാസങ്ങളോളം മങ്ങുകയേയില്ല, ഇനി ആരും ഡൈ കൈകൊണ്ടു തൊടില്ല | Natural Hair Dye Using Onion

Natural Hair Dye Using Onion : ഇന്നത്തെ കാലത്ത് ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കുന്നത് വളരെ സർവസാധാരണയായി കണ്ടുവരുന്ന കാര്യമാണ്. പ്രത്യേകിച്ച് നെറ്റിയുടെ ഭാഗത്ത് എപ്പോഴും നരച്ച മുടികൾ കാണപ്പെടാറുണ്ട്, ഇത് കറുപ്പിച്ചെടുക്കാനും കുറച്ച് ബുദ്ധിമുട്ടാണ്. പലപ്പോഴും ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്താനാകാതെ വിഷമിക്കുന്നവരാണ് പലരും, ഇത് അകാലനരയ്ക്ക് വീണ്ടും ആക്കം കൂട്ടും. ടെൻഷൻ കൂടുമ്പോൾ പലവിധ മരുന്നുകളും എണ്ണകളുമൊക്കെ ഉപയോഗിക്കുന്നത് പലപ്പോഴും പ്രശ്നം കൂടുതൽ രൂക്ഷമാക്കാറാണ് പതിവ്. എന്നാൽ തലമുടിയിലുണ്ടാകുന്ന നരയ്ക്ക് പ്രയോഗിക്കാവുന്ന ഒരു…

100 വർഷം ഉപയോഗിച്ചാലും പൊട്ടില്ല; ഒരൊറ്റ ദിവസം കൊണ്ട് മൺചട്ടി നോൺസ്റ്റിക് ആക്കാം; മൺപാത്രങ്ങൾ ഇതുപോലെ മയക്കിയെടുക്കൂ | Clay Pots Seasoning Tips

Clay Pots Seasoning Tips : പുതിയ മൺചട്ടി വാങ്ങിയോ? വെയിലത്തു വയ്ക്കാൻ യാതൊരു വഴിയും കാണുന്നില്ലേ? ഒറ്റദിവസം കൊണ്ട് നമുക്കൊന്ന് മയക്കി എടുത്താലോ? പണ്ടുള്ളവർ കഞ്ഞിവെള്ളം ഒക്കെ ഒഴിച്ച് വെയിലത്ത് വച്ച് രണ്ടു ദിവസം കൊണ്ടൊക്കെയാണ് ഒരു മൺചട്ടി മയപ്പെടുത്തിയിരുന്നത് അല്ലെ? എന്നാൽ ഇന്ന് ഫ്ലാറ്റിലും മറ്റും കഴിയുന്നവർ എന്ത് ചെയ്യും? മയപ്പെടുത്താതെ എടുത്താൽ മണ്ണിന്റെ ചുവ ഉണ്ടാവില്ലേ? അതുമല്ലെങ്കിൽ കളർ ഇളകി പോവാം. ചട്ടി പൊട്ടിയെന്നും വരാം . അപ്പോൾ പിന്നെ എന്തു ചെയ്യും?…

ഈ ചെടിയുടെ പേര് അറിയാമോ.!? ഇത് എവിടെ കണ്ടാലും ഉടൻ വീട്ടിലെത്തിക്കൂ, മല്ലിക്ക് പകരം ഉപയോഗിക്കുന്ന അപൂർവ ഇനം ചെടി | Benefits Of African Coriander

Benefits Of African Coriander : മല്ലിയിലയ്ക്ക് പകരം കറികളിൽ ഉപയോഗിക്കാവുന്ന ഒരു അപൂർവ്വയിനം സസ്യം. നമ്മൾ സാധാരണയായി പല സ്ഥലങ്ങളിലും കാണപ്പെടുന്ന പല ചെടികളും പേര് എന്താണെന്നും എന്തിനുവേണ്ടി ഉപയോഗിക്കുന്നതെന്നു പല ആളുകൾക്കും ഇന്ന് അറിവുള്ളതല്ല. നമ്മുടെ നാട്ടുമ്പുറങ്ങളിൽ ഉണ്ടായിരുന്ന പല ചെടികളെയും സംരക്ഷിക്കാനും വളർത്തിയെടുക്കുവാനും ആർക്കും ഇന്ന് കാലത്ത് സമയം ലഭിക്കാറില്ല. അത്തരത്തിലുള്ള ഒരു ചെടിയായ ആഫ്രിക്കൻ മല്ലിയെ കുറിച്ചും ഇവയുടെ ഉപയോഗത്തെക്കുറിച്ച് വിശദമായി പരിചയപ്പെടാം. മല്ലിയുടെ അതേ ഗുണവും സ്വാദും മണവും ഉള്ള…

ഫ്രിഡ്‌ജിലെ ഫ്രീസറിനുള്ളിൽ ഐസ് കട്ട പിടിക്കുന്നുണ്ടോ.!? ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ നിങ്ങൾ ഞെട്ടും; ഒറ്റ മിനിറ്റിൽ പരിഹാരം | Refrigerator Over Cooling Solution

Refrigerator Over Cooling Solution : ഫ്രിഡ്‌ജ്‌ ഉപയോഗിക്കുന്നവരായിരിക്കും നമ്മളിൽ ഭൂരിഭാഗം പേരും. ഫ്രിഡ്‌ജ് ഉപയോഗിക്കുന്ന മിക്ക വീടുകളിലും ഉള്ള ഒരു പ്രധാന പ്രശ്നമാണ് ഫ്രീസറിനുള്ളിൽ തണുപ്പ് കൂടിയിട്ട് ഐസ് കട്ടപിടിച്ചു നിറയുന്നത്. പലപ്പോഴും നമ്മൾ ഫ്രീസറിൽ സാധങ്ങൾ വെച്ച് പിന്നീട് എടുക്കാൻ നോക്കുമ്പോൾ ഫ്രീസറിൽ മൊത്തം ഐസ് കട്ടപിടിച്ചു കിടക്കുന്നതുകാണാം. നമ്മൾ ഫ്രീസറിൽ വെച്ചിരിക്കുന്ന സാധനവും ഐസ് മൂടിയിട്ടുണ്ടാകും. ഒരുപാട് ബുദ്ധിമുട്ടിയാകും നമ്മൾ അത് പുറത്തെടുക്കുക. കത്തികൊണ്ടോ കൈലുകൊണ്ടോ ഐസ്‌കട്ട പൊളിച്ചെടുത്തായിരിക്കും പുറത്തെടുക്കുക. ഇങ്ങനെ എപ്പോഴും…

ഇത്രയും ക്ലീൻ ആകുമെന്ന് വിചാരിച്ചില്ല; അഴുക്ക് പിടിച്ച അയൺ ബോക്സ് വെറും 2 മിനിറ്റിൽ വൃത്തിയാക്കാം, ഇതുപോലെ ചെയ്‌താൽ ശരിക്കും ഞെട്ടും | Iron Box Cleaning Tip

Iron Box Cleaning Tip : വസ്ത്രങ്ങൾ ഇസ്തിരിയിടാൻ എടുക്കുമ്പോഴായിരിക്കും പലപ്പോഴും ഇസ്തിരിപ്പെട്ടിയുടെ അടിഭാഗം കരിഞ്ഞിരിക്കുന്നതായോ അല്ലെങ്കിൽ അഴുക്ക് പിടിച്ചതായോ കാണുന്നത്. നമ്മൾ വരുത്തുന്ന ചെറിയ അശ്രദ്ധ മതി ഇസ്തിരിപ്പെട്ടി കരിയാനും അടിയിൽ പറ്റിപ്പിടിയ്ക്കാനും. എന്നാൽ പിന്നെ ഇതങ്ങ് വൃത്തിയാക്കിയേക്കാം എന്ന് വിചാരിക്കുമ്പോൾ ചിലപ്പോൾ അതോട് കൂടി ഇസ്തിരിപ്പെട്ടി വേറെ വാങ്ങിക്കേണ്ട അവസ്ഥ വരും. എന്നാൽ വെറും രണ്ട് മിനിറ്റിൽ ഇസ്തിരിപ്പെട്ടിയിൽ കരിഞ്ഞൊട്ടിപ്പിടിച്ചിരിക്കുന്ന ഏത് കറയേയും അഴുക്കിനെയും ഇല്ലാതാക്കാം. അതിനായി ചില പൊടിക്കൈകൾ ഉണ്ട്. ഇത് ഇസ്തിരിപ്പെട്ടിയ…

എത്ര അഴുക്കു പിടിച്ച ചെരുപ്പും ഒറ്റ മിനിറ്റിൽ വൃത്തിയാക്കാം; ഇതൊന്ന് തൊട്ടാൽ മതി, നിങ്ങളുടെ ചപ്പൽ വെളുത്തിട്ട് പാറും | How To Clean Chappals Easily

How To Clean Chappals Easily : 10 മിനിറ്റിൽ എത്ര അഴുക്കുള്ള ചെരുപ്പും വൃത്തിയാക്കാം. നമ്മുടെ വീടുകളിൽ സാധാരണയായി കുട്ടികളുടെയൊക്കെ ചെരുപ്പുകൾ അഴുക്ക് പിടിച്ച് കിടക്കാറുണ്ട്. ഇത് പലപ്പോഴും എത്ര വൃത്തിയാക്കിയാലും നല്ലപോലെ വൃത്തിയായി കിട്ടാറില്ല. എന്നാൽ വളരെ പെട്ടെന്ന് വൃത്തികേടായ ചെരുപ്പുകൾ എങ്ങനെ വൃത്തിയാക്കി എടുക്കാം എന്ന് നോക്കാം. ആദ്യമായി ഒരു പരന്ന പാത്രത്തിൽ കുറച്ച് ചെറു ചൂടുവെള്ളം എടുക്കണം. ശേഷം ഇതിലേക്ക് രണ്ട് സ്പൂൺ കല്ലുപ്പോ അല്ലെങ്കിൽ പൊടിയുപ്പോ ചേർത്ത് കൊടുക്കണം. ശേഷം…

ഈ ഒരു സൂത്രം ചെയ്‌താൽ മതി; ദോശക്കല്ല് എന്നും നോൺസ്റ്റിക്ക് പോലിരിക്കും, ഇനി കല്ലിൽ നിന്നും ദോശ പെറുക്കി എടുക്കാം | Dosa Tawa Seasoning Easy Trick

Dosa Tawa Seasoning Easy Trick : ദോശ ചുടുമ്പോൾ നോൺ സ്റ്റിക് പാനുകളിൽ ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ രുചി എപ്പോഴും ഇരുമ്പ് കല്ലിൽ ഉണ്ടാക്കുമ്പോൾ തന്നെയാണ് ലഭിക്കുക. എന്നാൽ പുതിയതായി ഒരു ദോശ ചട്ടി വാങ്ങി കൊണ്ടു വന്നാൽ അത് സീസൺ ചെയ്ത് എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല സീസൺ ചെയ്യാത്ത ചട്ടികളിൽ ദോശ ഉണ്ടാക്കാൻ ശ്രമിച്ചാൽ അവ ഒട്ടി പിടിക്കുകയും ചെയ്യും. അത്തരം സാഹചര്യങ്ങളിൽ എങ്ങിനെ വളരെ എളുപ്പത്തിൽ ഒരു പുതിയ ദോശക്കല്ല്…

കത്തിയും വേണ്ട കത്രികയും വേണ്ട; ഒരു സദ്യക്കുള്ള പച്ചക്കറി മൊത്തം ഒറ്റ മിനിറ്റിൽ അരിഞ്ഞെടുക്കാം, ഇങ്ങനെ ചെയ്താൽ പണിയും സമയവും ലാഭം | Vegetables Cutting Easy Trick

Vegetables Cutting Easy Trick : പച്ചക്കറികൾ പൊടിപൊടിയായി അരിഞ്ഞു കിട്ടാൻ ഈയൊരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ. അടുക്കള ജോലികളിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട കാര്യങ്ങളിൽ ഒന്നാണ് പച്ചക്കറി അരിഞ്ഞെടുക്കാ. പ്രത്യേകിച്ച് തോരന് ചെറുതായി പച്ചക്കറികൾ അരിഞ്ഞെടുക്കേണ്ടി വരുന്നത് കൂടുതൽ സമയം ആവശ്യമായി വരുന്ന ഒരു കാര്യമാണ്. ഇന്നിപ്പോൾ വിപണിയിൽ വ്യത്യസ്തതരം ചോപ്പറുകൾ എല്ലാം ലഭ്യമാണെങ്കിലും അത് ഉപയോഗിച്ച് അരിയുമ്പോൾ ചിലപ്പോഴെങ്കിലും കൂടുതൽ അരഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതുപോലെ കുറച്ചുഭാഗം മുറിയാത്ത അവസ്ഥയും ഉണ്ടാകും….

വാഴയില കുക്കറിൽ ഇതുപോലെ ചെയ്തുനോക്കൂ; ശരിക്കും ഞെട്ടും മക്കളെ, പുതുരുചിയിൽ കിടിലൻ പലഹാരം | Pazham Appam Recipe In Cooker

Pazham Appam Recipe In Cooker : കുക്കറില്ലാതെ മലയാളിക്കെന്ത് അടുക്കള.!? തലമുറകളായി ഇന്ത്യൻ വീടുകളിലെ പാചകത്തിൽ പ്രഷർ കുക്കറിന് ഒരു വിശ്വസ്ത പങ്കാളിയുടെ സ്ഥാനമുണ്ട്. പ്രഷർ കുക്കർ ഇല്ലാത്ത ഒരടുക്കള സങ്കൽപ്പിക്കാൻ പോലുമാവാത്ത സാഹചര്യം. പക്ഷേ ആരാധന അല്ലാതെ എത്ര പേർ പ്രഷർ കുക്കർ നേരാംവണ്ണം പരിപാലിക്കുന്നുണ്ട് എന്ന ചോദ്യം പ്രസക്തമാണ്. കുക്കറിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു അപ്പത്തിന്റെ റെസിപ്പിയാണ് ഇന്ന് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. അതിനായി ആദ്യമായി ഒരു മിക്സിയുടെ ജാർ…

ഒരു സ്‌പൂൺ പഞ്ചസാര മതി; ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ മല്ലിയില മാസങ്ങളോളം ഫ്രഷ് ആയി സൂക്ഷിക്കാം; ഇത്ര നാളും ഇതറിഞ്ഞില്ലല്ലോ | How To Preserve Coriander Leaves Fresh For Long

How To Preserve Coriander Leaves Fresh For Long : നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവ തന്നെയാണ് മല്ലിയില. ഭക്ഷണത്തിന് രുചിയും മണവും നൽകുന്ന സുഗന്ധവിള എന്നതിലുപരി നിരവധി ആരോഗ്യ ഗുണങ്ങളും ഇത് പ്രധാനം ചെയ്യുന്നുണ്ട്. പക്ഷെ പലപ്പോഴും ഇത് നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പോലും പെട്ടെന്ന് ചീത്തയായി പോവാറുണ്ട്. എന്നാൽ ഇവിടെ നമ്മൾ മല്ലിയില മാസങ്ങളോളം കേടുവരാതെ സൂക്ഷിക്കാനുള്ള കുറച്ച് വഴികളാണ് പരിചയപ്പെടുന്നത്. മല്ലിയില ഫ്രിഡ്ജിൽ വച്ചും ഒട്ടും വാടാതെ സൂക്ഷിക്കാനും ചെടിച്ചട്ടിയിൽ വളർത്തുന്ന…