ഗ്യാസിന്റെ വില കേട്ട് ഞെട്ടേണ്ട; 4 താബൂക്ക് കട്ടകൾ മതി, രണ്ട് മിനിറ്റിൽ അതിവേഗ അടുപ്പുണ്ടാക്കാം | Cooking Stove Making At Home
Cooking Stove Making At Home : ദിനംപ്രതി പാചക വാതക വില വർദ്ധിച്ചു വരുന്നത് സാധാരണക്കാരായ ആളുകൾക് താങ്ങാൻ സാധിക്കുന്നതല്ല. അത്തരം സാഹചര്യത്തിൽ ഗ്യാസ് ഉപയോഗം കുറയ്ക്കുക എന്നത് മാത്രമാണ് ഏക മാർഗം. അതിനായി വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു അടുപ്പിന്റെ മാതൃക മനസ്സിലാക്കാം. അതിനായി ആവശ്യമായിട്ടുള്ളത് ഒരു ഇരുമ്പ് ഷെൽ, സിമന്റ് ബ്രിക്സ് എന്നിവയാണ്. ഈയൊരു അടുപ്പ് തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് നോക്കാം. മൂന്ന് സിമന്റ് ബ്രിക്സും ഒരു കഷ്ണവും…