ചായക്കടയിലെ അതേ രുചിയിൽ പപ്പടവട വീട്ടിൽ ഉണ്ടാക്കാം; ചായ തിളക്കുന്ന നേരം കൊണ്ട് കറുമുറാ തിന്നാൻ കൊതിയൂറും പപ്പടവട.!! Crispy Pappada Vada Recipe
Crispy Pappada Vada Recipe : കേരളത്തിലെ പ്രശസ്തമായ ചായക്കടിയാണ് പപ്പടവട. വളരെ ക്രിസ്പിയും സൂപ്പർ ടേസ്റ്റിയുമായ ഈ വിഭവം എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും കുറച്ച് ദിവസങ്ങൾ കേട് കൂടാതെ ഇരിക്കുന്നതുമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് പപ്പടവട. വൈകുന്നേരങ്ങളിൽ കൊറിക്കാൻ നല്ല മൊരിഞ്ഞ ഉഗ്രൻ പപ്പടവട തയ്യാറാക്കാം. Ingredients :- ആദ്യമായി പപ്പടവട ഉണ്ടാക്കാനായി നമുക്ക് അതിലേക്കുള്ള മസാല തയ്യാറാക്കി എടുക്കണം. ആദ്യമായി ഒരു ബൗൾ എടുത്ത് അതിലേക്ക് അരക്കപ്പ് അരി പൊടി ചേർത്ത്…