കറി ഒന്നും വേണ്ട, ചപ്പാത്തി ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ; വെറും 2 ചേരുവ മാത്രം മതി ചപ്പാത്തിയേക്കാൾ പത്ത് ഇരട്ടി രുചിയും.!! 5 Minute Wheat Egg Paratha Recipe
5 Minute Wheat Egg Paratha Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കുമല്ലോ ചപ്പാത്തി. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് ഭക്ഷണത്തിൽ ഒരു നേരമെങ്കിലും ചപ്പാത്തി ഉൾപ്പെടുത്തുന്നവരാണ് മിക്ക ആളുകളും. എന്നാൽ എല്ലാ ദിവസവും ഒരേ രുചിയിൽ ചപ്പാത്തിയും കറിയും കഴിച്ച് മടുത്തവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കാവുന്ന വ്യത്യസ്തമായ ഒരു ചപ്പാത്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിലുള്ള ചപ്പാത്തി തയ്യാറാക്കാനായി ആദ്യം തന്നെ മാവ് കുഴച്ചെടുക്കണം. അതിനായി മൂന്നു കപ്പ് അളവിൽ…