ഒരു പഴയ ബാറ്ററി മതി; ഒറ്റ മിനിറ്റിൽ എലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം, ഇങ്ങനെ ചെയ്‌താൽ എലി ഇനി വീടിന്റെ പടി ചവിട്ടൂലാ | Get Ride Of Rat Using Battery
Get Ride Of Rat Using Battery : നമ്മുടെയെല്ലാം വീടുകളിൽ കൂടുതലായും കണ്ടുവരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും എലിശല്യം. സാധാരണയായി മഴക്കാലത്ത് ഇവയുടെ ശല്യം കൂടുതലായി കണ്ടു വരാറുണ്ട്. അതിനായി കടകളിൽ നിന്നും എലി വേഷം വാങ്ങി വെച്ചാലും പലപ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ട് എലിശല്യം എങ്ങിനെ പാടെ ഇല്ലാതാക്കാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ എലിശല്യം ഒഴിവാക്കാൻ ഉപയോഗിക്കാവുന്ന പ്രധാന സാധനം ഉപയോഗിച്ച് തീർന്ന…