ഒട്ടും വെയിൽ വേണ്ട; കൂടുതൽ മീൻ കിട്ടുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ, ശുദ്ധമായ ഉണക്കമീൻ വീട്ടിൽ ഉണ്ടാക്കാം | Perfect Dry Fish Recipe
Perfect Dry Fish Recipe : നമ്മുടെ വീടുകളിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഒന്നാണ് ഉണക്കമീൻ എന്ന് പറയുന്നത്. എല്ലാവരും ഉപയോഗിക്കുന്ന ഒന്ന് തന്നെ ആണ് ഉണക്കമീൻ. എന്നാൽ മഴക്കാലമായി കഴിയുമ്പോൾ കടകളിൽ നിന്നും വാങ്ങുന്ന ഉണക്കമീന് ഇന്നത്തെ കാലാവസ്ഥയിൽ ഉപയോഗിക്കുവാൻ സാധിക്കുകയില്ല. വേണ്ട രീതിയിൽ മീൻ ഉണക്കാത്തത്ത് കുറച്ചുനാൾ കഴിയുമ്പോഴേക്കും മീൻ ചീത്തയാകുന്നതിനും അത് ചീത്ത ആയ ഒരു മണം ഉണ്ടാകുന്നതിനും കാരണമായേക്കാം. അതുകൊണ്ടുതന്നെ ഇന്നത്തെ കാലാവസ്ഥയിൽ വീട്ടിൽ മീൻ ഉണക്കി എടുക്കുന്നതായിരിക്കും ഉത്തമം. എങ്ങനെ വളരെ…