ഈയൊരു ഇല മാത്രം മതി; ഇനി വീട്ടിലൊരു ഈച്ച പോലും പറക്കില്ല, ഒറ്റ സെക്കൻഡിൽ സകല ഈച്ചയും കൂട്ടത്തോടെ ഓടിക്കാം.!! Home Made House Fly Repellent
Home Made House Fly Repellent : പല്ലി, പാറ്റ, കൊതുക് പോലുള്ള പ്രാണികളുടെ ശല്യം മഴക്കാലമായാൽ കൂടുതലായി കണ്ടുവരാറുണ്ട്. ഇത്തരത്തിലുള്ള ചെറിയ പ്രാണികൾ വലിയ അപകടകാരികൾ അല്ല എന്ന് നമ്മൾ കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്. കാരണം പല രീതിയിലുള്ള രോഗങ്ങളും പടർത്തുന്നതിന് ഇവ കാരണമായേക്കാം. പ്രത്യേകിച്ച് മഴക്കാലത്ത് വീടിന്റെ ഉൾവശവും മറ്റും വൃത്തിയായി സൂക്ഷിച്ചില്ല എങ്കിൽ അസുഖങ്ങൾ പെട്ടെന്ന് പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്. അത്തരം സാഹചര്യങ്ങളിൽ വളരെ ചിലവ് ചുരുക്കി വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തി…