5 പൈസ ചിലവില്ല; വളരെ എളുപ്പം വീട്ടിൽ ഉണ്ടാക്കാം, പഴയ തുണികൾ കത്തിച്ചു കളയുന്നതിന് മുന്നേ ഇതൊന്നു കണ്ടുനോക്കൂ | Bedspread Making At Home

Bedspread Making At Home : നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിച്ച് പഴകിയ തുണികൾ ധാരാളം ഉണ്ടായിരിക്കും. ഉപയോഗശേഷം മിക്കപ്പോഴും ഇത്തരം തുണി കഷ്ണങ്ങൾ കളയുകയോ അതല്ലെങ്കിൽ തുടയ്ക്കാൻ എടുക്കുകയോ ഒക്കെ ചെയ്യുകയായിരിക്കും മിക്ക വീടുകളിലും ചെയ്യാറുള്ളത്. എന്നാൽ കാണാൻ ഭംഗിയുള്ള ഉപയോഗിക്കാത്ത തുണികൾ ഉപയോഗപ്പെടുത്തി മനോഹരമായ എളുപ്പത്തിൽ ക്വിൽട്ടുകൾ തുന്നിയെടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു കാർബോർഡ് കഷ്ണം എടുത്ത് എട്ട് ഇഞ്ച് നീളം എട്ടിഞ്ച് വീതി എന്ന അളവിൽ അടയാളപ്പെടുത്തി…

വെറും ഒറ്റ സെക്കന്റ് മതി; ഈ ട്രിക്ക് ചെയ്താൽ ഗ്യാസ് അടുപ്പിൽ തീ കുറയുന്നത് ഒറ്റയടിക്ക് ശരിയാക്കാം.!! How To Repair Gas Stove Low Flame Problem

How To Repair Gas Stove Low Flame Problem : പണ്ടുകാലങ്ങളിൽ പാചക ആവശ്യങ്ങൾക്കായി മിക്ക വീടുകളിലും വിറകടുപ്പുകൾ ആയിരുന്നു ഉണ്ടായിരുന്നത്. വിറകടുപ്പുകളിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ രുചി കൂടുകയും അതേസമയം പാചകവാതകത്തിന്റെ ഉപയോഗം കുറയ്ക്കുകയും ചെയ്യാനായി സാധിക്കും. എന്നാൽ ഇന്ന് ജോലിത്തിരക്ക് മൂലം പലർക്കും വിറകടുപ്പ് ഉപയോഗിക്കാനുള്ള സമയം ലഭിക്കാറില്ല. അതുകൊണ്ടുതന്നെ കൂടുതൽ പേരും ഗ്യാസ് സിലിണ്ടർ ഉപയോഗപ്പെടുത്തിയുള്ള സ്റ്റവുകളാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഗ്യാസ് സ്റ്റവുകൾ വളരെ കുറച്ചുകാലം ഉപയോഗിക്കുമ്പോൾ തന്നെ…

വെറും 2 മിനിറ്റ് മതി; പനിക്കൂർക്ക ഇല കൊണ്ട് ഇതുപോലെ ചെയ്‌തു നോക്കൂ, ശരിക്കും ഞെട്ടും | Panikoorkka Leaves Snack Recipe

Panikoorkka Leaves Snack Recipe : പനിക്കൂർക്കയില കൊണ്ട് ഇനി രണ്ടുണ്ട് കാര്യം. സാധാരണ പനിക്കൂർക്കയില നമ്മൾ ഉപയോഗിക്കാറുള്ളത് കഫക്കെട്ട്, ചുമ ഒക്കെ വരുമ്പോഴാണ്. എന്നാൽ അതുകൊണ്ട് നല്ല രുചികരമായ ഒരു ബജി കൂടെ ഉണ്ടാക്കാം എന്ന് എത്ര പേർക്ക് അറിയാം.എങ്ങനെയാണെന്നല്ലേ. ഒരു കോഴി മുട്ട പൊട്ടിച്ചൊഴിച്ചു കൊണ്ട് അതിലേക്ക് മൈദയും കോൺഫ്ലോറും പാകത്തിന് ഉപ്പും മുളക് പൊടിയും ചേർത്തു നന്നായി ഇളക്കുക. ഒരു രണ്ട് ടീസ്പൂണ് വെള്ളമൊഴിച്ചു നന്നായി മിക്സ് ചെയ്ത ശേഷം കഴുകി വൃത്തിയാക്കിയ…

ഒരു സ്പൂൺ അരിപ്പൊടി ഉണ്ടോ.!? എത്ര കിലോ നെത്തോലിയും വെറും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം; മീൻ വൃത്തിയാക്കാൻ ഇനിയെന്തെളുപ്പം | Netholi Fish Cleaning Easy Trick

Netholi Fish Cleaning Easy Trick : നത്തോലി എളുപ്പത്തിൽ വൃത്തിയാക്കാം, ഈ ട്രിക്കുകൾ ഉപയോഗപ്പെടുത്തി. കുട്ടികൾ ഉൾപ്പെടെ വീട്ടിൽ എല്ലാവർക്കും കഴിക്കാൻ ഏറെ ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും നത്തോലി ഉപയോഗിച്ചുള്ള ഫ്രൈയും, പീരയുമെല്ലാം. എന്നാൽ വളരെ ചെറിയ മീനായത് കൊണ്ട് തന്നെ നത്തോലി വൃത്തിയാക്കി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചില ട്രിക്കുകൾ ഉപയോഗപ്പെടുത്തി നത്തോലി എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. കടയിൽ നിന്നും വാങ്ങിക്കൊണ്ടു വരുന്ന നത്തോലി പിന്നീടാണ്…

സാമ്പാർ ഉണ്ടാക്കാൻ മടിയാണോ.!? 5 മിനിറ്റിൽ അടിപൊളി സാമ്പാർ തയ്യാറാക്കാം, തേങ്ങ വറുത്തരയ്ക്കാതെ പൊടി ചേർക്കാതെ സൂപ്പർ സാമ്പാർ | Easy Sambar Recipe

Easy Sambar Recipe : ഓരോ നാട്ടിലും പ്രത്യേക രീതികളിലാണ് സാമ്പാർ തയ്യാറാക്കുന്നത്. തേങ്ങയും സാമ്പാർ പൊടിയും ചേർക്കാതെ വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗപ്പെടുത്തി സ്വാദിഷ്ടമായി തയ്യാറാക്കി എടുക്കാവുന്ന ഒരു സാമ്പാറിന്റെ റെസിപ്പി മനസ്സിലാക്കാം. സാമ്പാർ പൊടിയും തേങ്ങയും ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു സാമ്പാർ റെസിപ്പി. ഈയൊരു സാമ്പാർ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പച്ചക്കറികൾ അരക്കപ്പ് പരിപ്പ്, മീഡിയം വലിപ്പത്തിലുള്ള ഒരു ഉരുളക്കിഴങ്ങ്, രണ്ട് ക്യാരറ്റ്, ഒരു ചെറിയ കഷണം മത്തങ്ങ, രണ്ട് പച്ചമുളക്,…

മൺ ചട്ടിയിൽ പൂപ്പൽ വരാറുണ്ടോ.!? ഇങ്ങനെ വൃത്തിയാക്കിയാൽ ചട്ടിയിൽ ഇനി പൂപ്പൽ പിടിക്കില്ല, മൺ പത്രങ്ങൾ വൃത്തിയാക്കുന്ന ശരിയായ രീതി | Clay Pot Cleaning Easy Trick

Clay Pot Cleaning Easy Trick : മൺ ചട്ടി ഉപയോഗിക്കാത്തവർ കുറവായിരിക്കും. കുറഞ്ഞ പക്ഷം മീൻ കറി ഉണ്ടാക്കാൻ എങ്കിലും മൺചട്ടി ഉപയോഗിക്കും. ഇനി ഇപ്പോൾ പണ്ടൊക്കെ എന്ന് പറയുന്നവർ ആണെങ്കിൽ അവിടെ നിൽക്കട്ടെ. പണ്ടുള്ള ആളുകളെ പോലെ തന്നെ ആണ് ഇപ്പോഴത്തെ തലമുറയും. സമയക്കുറവ് ഉണ്ടെങ്കിൽ കൂടിയും ഇപ്പോഴത്തെ തലമുറയും ആരോഗ്യകാര്യത്തിൽ ശ്രദ്ധാലുക്കൾ ആണ്. ഇന്റർനെറ്റ്‌ ഉള്ളവർ ആണ് എല്ലാവരും. യൂട്യൂബ് ഏതു സമയവും ഓടി കൊണ്ടിരിക്കും. അത് കൊണ്ട് തന്നെ എല്ലാവർക്കും ധാരാളം…

മഞ്ഞളും ഉപ്പും ഇതുപോലെ ഒന്ന് ചൂടാക്കിനോക്കൂ; സർവ്വ വേദനകളും പമ്പകടക്കും; ചൂടുകുരുവും ചൊറിച്ചിലും ഠപ്പേന്ന് മാറ്റാം | Turmeric Salt Tip

Turmeric Salt Tip : ചെറുതും വളരെയധികം പ്രയോജന പ്രദവുമായ പലതരം കുറുക്കു വിദ്യകളും കുഞ്ഞു ടിപ്സുകളും ഏവർക്കും ഇഷ്ടമാണ്. ഇത്തരത്തിൽ ചിലവ് കുറഞ്ഞതും സമയലാഭവവും ഉള്ള കുഞ്ഞു ടിപ്സുകൾ ഉപയോഗിച്ച് ദൈനംദിന ജീവിതത്തെ നമുക്ക് എളുപ്പത്തിൽ ആക്കാനും മെച്ചപ്പെടുത്താനും സാധിക്കും. അത്തരത്തിലുള്ള കുറച്ച് അധികം ടിപ്പുകളാണ് ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം. ആദ്യമായിട്ടുള്ളത് വെളിച്ചെണ്ണ ഉപയോഗിച്ച് നമ്മുടെ ശരീരത്തിലെ ഓവർഹീറ്റ് എങ്ങനെ ഒഴിവാക്കാം എന്നതാണ്. കടുത്ത വേനലിലൂടെയാണ് നാം ഇപ്പോൾ കടന്നു പോകുന്നത്….

ഇത് വെറുമൊരു പഴമല്ല; നേത്ര സംരക്ഷണത്തിനും ഹൃദയ ആരോഗ്യത്തിനും സീതപ്പഴം, അള്‍സറും പ്രമേഹവും പമ്പ കടക്കും | Benefits Of Seethapazham

Benefits Of Seethapazham : ആരോഗ്യ പരിപാലനത്തിനായി നമ്മുടെ ഭക്ഷണ ക്രമീകരണത്തിൽ കൂട്ടിച്ചേർക്കവുന്ന ഒരു പഴമാണ് സീതപ്പഴം. നമ്മുടെ നാട്ടിൽ ഏറ്റവുമധികം ലഭ്യമാകുന്ന സീസണൽ പഴമാണ് കസ്റ്റഡ് അല്ലെങ്കിൽ ഷുഗർ ആപ്പിൾ എന്നുവിളിക്കുന്ന സീതപ്പഴം. പച്ചനിറവും കോണാകൃതിയിലുള്ള രൂപമാണ് ഈ പഴത്തിന് ഉള്ളത്. ഇത് വാഴപ്പഴത്തിൻ്റെയും പൈനാപ്പിളീൻ്റെയും പോലെയുള്ള മധുര രുചി നാവിനു പകർന്നു നൽകും. കട്ടിയുള്ള പുറന്തോട് ആണെങ്കിലും അകം നല്ല മാംസളമായ മനം മയക്കുന്ന മധുര രുചിയാണുള്ളത്. ഈ പഴം ജ്യൂസ് ആക്കി കുടിച്ചാൽ…

ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ.!? ഒരൊറ്റ കപ്പു കഞ്ഞി വെള്ളം കളയാതെ മാറ്റിവെച്ചാൽ; മുഖവും മുടിയും തിളങ്ങാൻ ഇതൊരു കപ്പ് മാത്രം മതി | Benefits Of Rice Water

Benefits Of Rice Water : നാം നമ്മുടെ വീടുകളിൽ കഞ്ഞിവെള്ളം വെറുതെ പുറത്തു കളയുകയാണ് പതിവ്. എന്നാൽ ഈ കഴിഞ്ഞ വെള്ളത്തിന് ആരോഗ്യഗുണങ്ങളും സൗന്ദര്യഗുണങ്ങളും നിരവധിയാണ്. സൗന്ദര്യ സംരക്ഷണത്തിൽ കഞ്ഞി വെള്ളത്തിന്റെ സ്ഥാനം വളരെ വലുതാണ്. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങൾ ഉൾപ്പെടെ ഇല്ലാതാക്കുന്നതിനും ചർമത്തിന് നിറം വർധിപ്പിക്കുന്നതിനും കഞ്ഞിവെള്ളം ഏറെ സഹായിക്കുന്നു. ശരീരത്തിൽ ഉണ്ടാകുന്ന ക്ഷീണമകറ്റാൻ ഏറ്റവും നല്ല ഒരു പാനീയമാണ് കഞ്ഞിവെള്ളം. ഒരു ഗ്ലാസ് കഞ്ഞിവെള്ളം അല്പം ഉപ്പിട്ട് കുടിക്കുന്നത് ഏതു ക്ഷീണത്തെ യും…

സോപ്പും ലിക്വിഡും ഒന്നും വേണ്ട; എത്ര കരി പിടിച്ച പാത്രങ്ങളും പുത്തനാക്കാം, സ്റ്റീൽ പത്രങ്ങളും ഓട്ടു പത്രങ്ങളും ഇനി വെട്ടിതിളങ്ങും | Steel Pot Cleaning Tip

Steel Pot Cleaning Tip : നമ്മുടെയെല്ലാം വീടുകളിൽ ചെമ്പു കൊണ്ടുള്ള പാത്രങ്ങളും നിലവിളക്കുമെല്ലാം ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ ഇത്തരം സാധനങ്ങൾ കുറച്ചു ദിവസം ഉപയോഗിക്കാതെ വെച്ചാൽ തന്നെ പെട്ടെന്ന് ക്ലാവ് പിടിച്ചു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതിനായി കടകളിൽ നിന്നും വാങ്ങുന്ന കെമിക്കൽ അടങ്ങിയ ലിക്വിഡുകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ മിക്കപ്പോഴും പാത്രങ്ങളുടെ നിറം മങ്ങി പോവുകയും ചെയ്യാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ പാത്രങ്ങൾ വെട്ടി തിളങ്ങാനായി വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ സൊല്യൂഷന്റെ കൂട്ട് വിശദമായി…