ഇനി 1 വർഷം വരെ ഒരു ഗ്യാസ് സിലിണ്ടർ മതി; വേറെ സിലിണ്ടർ വാങ്ങുകയും വേണ്ട, ഈ ട്രിക്ക് അറിഞ്ഞാൽ ശരിക്കും ഞെട്ടും | Cooking Gas Saving Methods

Cooking Gas Saving Methods : ഗ്യാസ് ഉപയോഗം കുറയ്ക്കാനായി ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി അടുക്കള ആവശ്യങ്ങൾക്ക് കൂടുതലായും ഗ്യാസ് സ്റ്റൗ ഉപയോഗപ്പെടുത്തുന്നവരാണ് ഇന്ന് കൂടുതൽ ആളുകളും. എന്നാൽ പാചകവാതകത്തിന്റെ വില ദിനംപ്രതി വർദ്ധിച്ചു വരുന്ന ഈ ഒരു സാഹചര്യത്തിൽ ഗ്യാസ് ഉപയോഗം കുറയ്ക്കാനായി ചെയ്യാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം ഗ്യാസ് ഉപയോഗപ്പെടുത്തുമ്പോൾ എല്ലാ ബർണറുകളിൽ നിന്നും ഡാർക്ക് നീല നിറത്തിൽ തന്നെയാണോ തീ…

പാത്രം കഴുകുന്ന സോപ്പ് കുക്കറിലിട്ട് ഒരൊറ്റ വിസിൽ; ഇത് കണ്ടാൽ ശെരിക്കും ഞെട്ടും, ഇതൊന്നും ഇതുവരെ അറിയാതെ പോയല്ലോ | Soap In Cooker Tip

Soap In Cooker Tip : വീട് വൃത്തിയാക്കി വെക്കാൻ പല വഴികളും പരീക്ഷിച്ചു നോക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. നഖം വെട്ടാനായി നെയിൽ കട്ടർ ഉപയോഗിക്കുമ്പോൾ നഖം പുറത്തേക്ക് ചിതറി പോകുന്നത് മിക്കപ്പോഴും സംഭവിക്കുന്ന കാര്യമാണ്. എന്നാൽ അത് ഒഴിവാക്കാനായി നെയിൽ കട്ടറിന്റെ ഇരുവശത്തും ഒരു സെല്ലോ ടേപ്പ് എടുത്ത് ഒട്ടിച്ചു കൊടുത്ത ശേഷം നഖം കട്ട് ചെയ്താൽ മതി. ഇങ്ങനെ…

ബാത്‌റൂമിൽ ഇനി മുടി കുടുങ്ങി ബ്ലോക്ക് ആവില്ല; എത്ര വലിയ ബ്ലോക്കും ഒറ്റ മിനിറ്റിൽ മാറ്റം, ബാത്റൂമും കിച്ചൺ സിങ്കും ഇനി ബ്ലോക്ക് ആവില്ല | Bathroom Kitchen Sink Block Solution

ബാത്റൂമിലേയും സിങ്കിലെയും ബ്ലോക്ക് കൊണ്ട് ഇനി വിഷമിക്കണ്ട. ഉടനുണ്ട്‌ പരിഹാരം. പലപ്പോഴും നമ്മൾ അനുഭവിക്കുന്നതാണ് സിങ്കിലെയും ബാത്റൂമിലേയും ബ്ലോക്ക്. വെള്ളം പോവാതെ കെട്ടിക്കിടക്കുന്നതും ചെറിയ ബ്ലോക്ക് ഒക്കെ ആണെങ്കിൽ കുറച്ചു ബേക്കിംഗ് സോഡാ സിങ്കിലേക്ക് ഇട്ട് അതിന്റെ മുകളിൽ അല്പം വിനാഗിരി ഒഴിച്ചാൽ തന്നെ കുറെയൊക്കെ ബ്ലോക്ക് നീങ്ങും. ഇനി ഇതൊന്നും ഏൽക്കുന്നില്ല എങ്കിൽ അതിനൊക്കെ ഉടനെ പരിഹാരവുമായി വന്ന ഒരു ഉത്പന്നത്തെ പരിചയപ്പെടാം. കിവി ഡ്രൈനെക്സ് എന്നൊരു കെമിക്കൽ പൗഡർ ഇന്ന് കടകളിൽ ഒക്കെ ലഭ്യമാണ്….

ഇതു കണ്ടിട്ടുപോയി കുക്കറിൽ ചോറ് വെക്കൂ; വെന്ത് കുഴയാതെ വിസിൽ അടിക്കാതെ മിനിറ്റുകൾക്കുള്ളിൽ ചോറ് റെഡി, ഒട്ടും കേടുവരുകയും ഇല്ല | Rice In Cooker Tips

Rice In Cooker Tips : കുക്കറിൽ ചോറ് ഉണ്ടാക്കാത്തവർ കുറവാണല്ലേ. പണ്ടത്തെ പോലെ അടുപ്പിൽ ഊതിയും കരിപുരണ്ടും ചോറ് വെക്കാനൊന്നും മിക്കവരും നിൽക്കാറില്ല. കുക്കറിൽ ചോറ് പാകം ചെയ്യാനാണ് എളുപ്പം. പക്ഷെ കുക്കറിൽ വെക്കുന്ന ചോറിന് എപ്പോളും ഓരോ പ്രശ്നങ്ങളാണ് അല്ലെ, ചോറ് പെട്ടെന്ന് കേടാവുന്നു, കുക്കറും അടുക്കളയും ഒക്കെ വൃത്തികേടാവുന്നു, ഗ്യാസ് ഒരുപാട് നഷ്ടമാണ് അങ്ങനെയങ്ങനെ. എന്നാൽ ഈ പ്രശ്നങ്ങൾക്കൊക്കെ ഒരു പരിഹാരം കണ്ടുകൊണ്ട് കുക്കറിൽ ഏത് അരികൊണ്ടും നല്ല മണിമണി പോലത്തെ ചോറ്…

ഒരു വർഷം വരെ കേട് വരില്ല; ഷുഗർ കുറയാനും വെയിറ്റ് കുറയാനും ചക്ക ഇങ്ങനെ കഴിക്കൂ, ചക്ക സീസൺ കഴിയുന്നതിന് മുന്നേ തയാറാക്കൂ | Jack Fruit Powder Recipe

Jack Fruit Powder Recipe : ചക്കയുടെ കാലമായാൽ ചക്ക കൊണ്ട് വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കുന്നവരാണ് നമ്മളിൽ ഏറെയും. എന്നാൽ പലർക്കും ചക്കയുടെ ഔഷധഗുണങ്ങളെ പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കുകയില്ല. അതായത് ഷുഗർ, അമിതമായ വണ്ണം എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ചക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കാണാനായി സാധിക്കും. ഇത്തരത്തിൽ എല്ലാവർക്കും കഴിക്കാവുന്ന വളരെ രുചികരമായ ഹെൽത്തിയായ ചക്കപൊടി ഉപയോഗിച്ച് തയ്യാറാക്കാവുന്ന പുട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ചക്ക ഉപയോഗിച്ച് പുട്ട് തയ്യാറാക്കാനായി ആദ്യം…

വീട്ടിൽ ഇനി എന്നും ചക്ക കാലം; പച്ച ചക്ക വർഷങ്ങളോളം സൂക്ഷിക്കാം, കിടിലൻ ഐഡിയ | Preserve Jack Fruit For Years

Preserve Jack Fruit For Years : ഇപ്പോൾ യൂട്യൂബ് തുറന്നാൽ മുഴുവനും ചക്ക വിഭവങ്ങളുടെ പേട്ട ആണ്. ചക്ക സീസണിൽ ഇവയിൽ പലതും നമുക്ക് പരീക്ഷിച്ചു നോക്കാം. എന്നാൽ ഈ ചക്ക സീസൺ കഴിയുമ്പോൾ എന്തു ചെയ്യും? പച്ച ചക്ക വർഷം മുഴുവനും കിട്ടിയിരുന്നു എങ്കിൽ എന്ത് നല്ലതായിരുന്നു. പക്ഷെ അങ്ങനെ ആഗ്രഹിക്കാം എന്നല്ലാതെ വർഷം മുഴുവനും ചക്ക കിട്ടാൻ യാതൊരു മാർഗവും ഇല്ലല്ലോ. എന്നാൽ ചെയ്യാൻ കഴിയുന്ന ഒരു കാര്യമുണ്ട്. പച്ച ചക്ക നമുക്ക്…

വാഷ് ബേസിനിൻ ഇനി അഴുക്ക് പിടിക്കില്ല, ബ്ലോക്കും ആകില്ല; ഇങ്ങനെ ചെയ്‌താൽ എത്ര കടുത്ത കറയും താനെ ഇളകി പോകും | How To Clean Wash Basin

How To Clean Wash Basin : നമ്മുടെ വീടുകളിൽ ഏറ്റവും അധികം ഉപയോഗിക്കുന്നതും അത്യാവശ്യവുമായ ഒന്നാണ് വാഷ് ബേസിൻ. നമ്മൾ ഭക്ഷണം കഴിക്കുന്ന സമയങ്ങളിലും അല്ലാതെയും കൈയും മറ്റും കഴുകുന്നത് വരെയുള്ള കാര്യങ്ങളിൽ വാഷ്ബേസിനുകൾ നേരിട്ടോ അല്ലാതെയോ പങ്കാളിയാകുന്നുണ്ട്. ഒരു വീടിന്റെ വൃത്തിയുടെ അടയാളമാണ് അവിടുത്തെ വാഷ്ബേസിൻ എന്ന് വേണമെങ്കിൽ പറയാം. എന്നിരുന്നാലും നിരന്തരമായ ഉപയോഗം മൂലം പലപ്പോഴും ബേസിനിൽ അഴുക്കും കറയും ബാക്ടീരിയയും അടിഞ്ഞു കൂടുന്നത് സാധാരണയാണ്. അതിനാൽ തന്നെ പലർക്കും ഇത് വൃത്തിയാക്കുക…

പൊണ്ണത്തടി കുറയും, മുഖവും മുടിയും തിളങ്ങും; നെല്ലിക്ക ഇതുപോലെ കഴിക്കൂ, പോഷക ഗുണങ്ങൾ അടങ്ങിയ കരി നെല്ലിക്ക വിളയിച്ചത് | Perfect Healthy Kari Nellikka Recipe

Perfect Healthy Kari Nellikka Recipe : നെല്ലിക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പലരീതിയിലും അച്ചാറുകൾ തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. കൂടുതൽ പേരും നെല്ലിക്ക നേരിട്ട് ഉപ്പിലിടുകയോ അതല്ലെങ്കിൽ മുളകുപൊടി ചേർത്ത് അച്ചാർ രൂപത്തിൽ ആക്കുകയോ ഒക്കെ ചെയ്യാറുണ്ട്. മറ്റൊരു രീതി തേൻ ചേർത്ത് ഉണ്ടാക്കുന്ന തേൻ നെല്ലിക്കയാണ്. ഇങ്ങിനെ ഏത് രീതിയിൽ തയ്യാറാക്കിയാലും വളരെയധികം ഔഷധഗുണങ്ങൾ നൽകുന്ന ഒന്നാണ് നെല്ലിക്ക. പല ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാക്കാനായി കരിനെല്ലിക്ക എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാമെന്ന്…

കഞ്ഞിവെള്ളം മാത്രം മതി; തുണികളിലെ എത്ര കടുത്ത കറയും കരിമ്പനും ഒറ്റ മിനിറ്റിൽ കളയാം, യൂണിഫോമും തോർത്തും വെള്ള വസ്ത്രങ്ങളും വെട്ടിത്തിളങ്ങും | Karimban Removal Easy Tip

Karimban Removal Easy Tip : തുണികളിലെ കരിമ്പൻ കളയാൻ ഇതിലും നല്ല മാർഗം വേറെയില്ല. വസ്‌ത്രങ്ങളിലെ കരിമ്പൻ നമ്മളെല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. കറുത്ത നിറത്തിലുള്ള ചെറിയ കുത്തുകൾ പടർന്ന് പിടിച്ച്‌ തനതു ഭാഗം മുഴുവനായും കറുപ്പു നിറമാകുന്നൊരു പ്രശ്നമാണിത്‌. ചിലപ്പോൾ ഒരു ഭാഗത്ത് വന്നത് വസ്ത്രം മുഴുവൻ പടർന്ന് പിടിക്കുകയും ആ വസ്ത്രം ഉപയോഗ ശൂന്യമാവുകയും ചെയ്യാറുണ്ട്. വസ്ത്രങ്ങളെ ബാധിക്കുന്ന ഒരു തരം ഫംഗസ് ആണിത്. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട്…

ദിവസവും ഒരു ഗ്ലാസ് മതി; പ്രമേഹവും പൊണ്ണത്തടിയും പമ്പകടക്കും, മൈഗ്രൈൻ മുടിക്കും മുഖ കുരുവിനും ഇതിലും നല്ലത് വേറെ ഇല്ല | Coconut Water Benefits

Coconut Water Benefits : തെങ്ങുകൾ നമ്മുടെ നാടുകളിൽ സാധാരണ കാണപ്പെടുന്ന വൃക്ഷങ്ങളിൽ ഒന്നാണല്ലോ. എന്നാൽ തേങ്ങക്ക് വളരെയധികം ഗുണങ്ങളുണ്ട്. തേങ്ങാവെള്ളത്തിൽ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം പ്രകൃതിദത്ത പഞ്ചസാര പൂരിതകൊഴുപ്പുകൾ എന്നിവയെല്ലാം ധാരാളം അടങ്ങിയ അതിനാൽത്തന്നെ ഏറ്റവും മികച്ച ഉത്തേജക ഡ്രിങ്കുകളിൽ ഒന്നാണ് തേങ്ങാവെള്ളം. തേങ്ങാ വെള്ളവും ഇളനീർ വെള്ളവും കുടിക്കാൻ മാത്രമല്ല വേറെ ഒട്ടനവധി കാര്യങ്ങൾക്ക് ഉപയോഗിക്കാം എന്നുള്ള കാര്യം എല്ലാവർക്കും അറിയാമല്ലോ. ഇവ എന്തൊക്കെ ആണെന്ന് നോക്കാം. തേങ്ങാ വെള്ളം സൗന്ദര്യ സംരക്ഷണത്തിനായും…