ഒരൊറ്റ ദോഷം, ബാക്കി തൊണ്ണൂറ്റിയൊമ്പതും ഗുണങ്ങൾ മാത്രം; അറിയണം ഈ കുഞ്ഞൻ പഴം കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ | Benefits of Jamun Fruit
Benefits of Jamun Fruit : ഞാവൽപഴത്തിന് ഇത്രയേറെ ഗുണങ്ങളോ.!?ഇതൊന്നും ഇത്രകാലം അറിയാതെ പോയല്ലോ. ഒരൊറ്റ ദോഷം മാത്രം, ബാക്കി തൊണ്ണൂറ്റിയൊമ്പതും ഗുണങ്ങൾ മാത്രം. അറിയണം ഞാവൽപ്പഴത്തിന്റെ ഈ ഗുണങ്ങൾ. ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ സുലഭമായി കണ്ടിരുന്ന ഒന്നായിരുന്നു ഞാവൽപഴം. ഒരൊറ്റ ദോഷം ഒഴിച്ചാൽ ബാക്കി 99 ഗുണങ്ങൾ ആണ് ഞാവൽപ്പഴത്തിന് ഉള്ളത്. പണ്ട് കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഉണ്ടായിരുന്നതും ഇപ്പോൾ അന്യമായി കൊണ്ടിരിക്കുന്നതുമായ ഞാവലിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഞാവൽ എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത്…