ഇതാണ് മക്കളെ ബീഫ് ഫ്രൈ; ഇത്ര രുചിയിൽ നിങ്ങൾ ബീഫ് പൊരിച്ചിട്ടുണ്ടാവില്ല, നാവിൽ രുചിയൂറും ബീഫ് ഫ്രൈ.!! Tasty Kerala Style Beef Fry Recipe

Tasty Kerala Style Beef Fry Recipe : വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ബീഫ് ഫ്രൈയുടെ റെസിപ്പി തയ്യാറാക്കുന്നത് എങ്ങനെ എന്നു നോക്കാം. പ്രത്യേകം തയ്യാറാക്കിയ ചില മസാലക്കൂട്ടുകൾ ഉപയോഗിച്ചു കൊണ്ടാണ് ഈ ബീഫ് ഫ്രൈ തയ്യാറാക്കുന്നത്. പൊറോട്ട യുടെയും പത്തിരിയുടെയും കൂടെ കഴിക്കാൻ സാധിക്കുന്ന ഒരു കിടിലൻ വിഭവമാണിത്. ഇതിനായി വേണ്ടത് രണ്ട് കിലോ ബീഫ് ചെറുതായി കട്ട് ചെയ്ത് എടുത്തതാണ്. നല്ലപോലെ കഴുകി എടുത്ത ബീഫിലേക്ക് രണ്ട് ടേബിൾസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ…

വെറും 2 ചേരുവ; അമൃതം പൊടി ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു പോകും, എത്ര കഴിച്ചാലും മടുക്കില്ല മക്കളേ.!! Amrutham Podi Snack Recipe

Amrutham Podi Snack Recipe : നമ്മുടെ നാട്ടിൽ അംഗനവാടിയിൽ നിന്നും ഗർഭിണികൾക്ക് ചെറുപയറും റാഗി പൊടിച്ചതും ഒക്കെ കിട്ടുന്ന കൂട്ടത്തിൽ കിട്ടുന്ന ഒന്നാണ് അമൃതംപൊടി. എന്നാൽ ഈ അമൃതംപൊടിയുടെ രുചി എല്ലാവർക്കും ഇഷ്ടം ആവുന്ന ഒന്നല്ല. എന്നാൽ ഈ അമൃതം പൊടി ഉപയോഗിച്ച് പല പലഹാരങ്ങളും ഉണ്ടാക്കാൻ സാധിക്കും. ഇത് ഉപയോഗിച്ചാണ് ഉണ്ടാക്കിയത് എന്ന് ആർക്കും തിരിച്ചറിയാൻ സാധിക്കുകയില്ല. വളരെ അധികം ആരോഗ്യഗുണങ്ങൾ ഈ അമൃതംപൊടിക്ക് ഉണ്ട്. ഇതിൽ കപ്പലണ്ടി, ഗോതമ്പ്, സോയ ഒക്കെ ഇതിൽ…

കൊതിയൂറും ചുവന്നുള്ളി അച്ചാർ; ചെറിയ ഉള്ളി കൊണ്ട് ഇങ്ങനെ അച്ചാർ ഉണ്ടാക്കൂ, ഒറ്റയിരിപ്പിനു പാത്രം കാലിയാകും.!! Tasty Onion Pickle Recipe

Tasty Onion Pickle Recipe : നമ്മൾക്കിടയിൽ ചില അച്ചാർ പ്രേമികളുണ്ട്. പലതരത്തിലുള്ള അച്ചാറുകൾ നമ്മൾ കഴിച്ചിട്ടുണ്ട്. എന്നാൽ എപ്പോഴും ഉണ്ടാക്കുന്ന അച്ചാറുകളിൽ നിന്നും അൽപ്പം വ്യത്യസ്ഥമായ ഒരു അച്ചാർ ഉണ്ടാക്കിയാലോ. ഇവിടെ നമ്മൾ അച്ചാറുണ്ടാക്കുന്നത് ചെറിയ ഉള്ളി കൊണ്ടാണ്. മാത്രമല്ല ഈ അച്ചാറിലെ സ്പെഷ്യൽ കൂട്ടായ ഒരു സ്പെഷ്യൽ അച്ചാറുപൊടി കൂടെ ഉണ്ട്. ചെറിയ ഉള്ളി കൊണ്ട് ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കാം. ആദ്യം ഒരു പാൻ വച്ച് ചൂടായാൽ അതിലേക്ക് ഉലുവ, കടുക്, പെരും…

മാവ് അരക്കുമ്പോൾ ഇതൊന്ന് ചേർത്താൽ മാത്രം മതി; പഞ്ഞി പോലുള്ള സോഫ്റ്റ് ഇഡലിക്ക് മുത്തശ്ശിടെ രഹസ്യ ചേരുവ.!! Easy Spongy Idli Recipe

Easy Spongy Idli Recipe : സോഫ്റ്റ് ആയ നല്ല പഞ്ഞി പോലുള്ള ഇഡലി മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട പ്രാതലുകളിൽ ഒന്നാണ്. ഇഡലിയുടെ രുചി അതിലെ മാവിന്റെ കൂട്ടാണ്. എടുക്കുന്ന ചേരുവകൾ പലപ്പോഴും ഒന്നാണെങ്കിലും അവയുടെ ക്വാളിറ്റിയിലും ക്വാണ്ടിറ്റിയിലും ഉണ്ട് പ്രാധാന്യം. ഇതുവരെ ഇഡലി സോഫ്റ്റ് ആയിട്ടില്ല, മാവ് പുളിക്കുന്നില്ല എന്ന് പരാതിയുള്ളവർ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ. ആദ്യമായി നമ്മൾ ഒരു പാത്രത്തിലേക്ക് ഒന്നേകാൽ കിലോ ഫസ്റ്റ് ക്വാളിറ്റി ഉഴുന്ന് പരിപ്പെടുക്കണം. ഈ ഉഴുന്നെടുക്കുമ്പോൾ ഇഡലി…

ആർക്കും അറിയാത്ത സൂത്രം; അരി കൊണ്ട് കാസറോളിൽ ഇങ്ങനെ ചെയ്തു നോക്കൂ, 5 മിനിറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി.!! Easy Neypathil Recipe

Easy Neypathil Recipe : മിക്ക വീടുകളിലും എല്ലാ ദിവസവും രാവിലെ പ്രഭാത ഭക്ഷണത്തിനായി ദോശയും ഇഡ്ഡലിയുമായിരിക്കും പതിവായി ഉണ്ടാക്കുന്നത്. സ്ഥിരമായി ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ച് മടുത്തവർക്ക് വ്യത്യസ്ത രീതിയിലുള്ള പലഹാരങ്ങളെല്ലാം ട്രൈ ചെയ്യാൻ വളരെയധികം താല്പര്യമുണ്ടായിരിക്കും. എന്നാൽ അധികം പണിപ്പെടാൻ ആർക്കും സമയം ഉണ്ടായിക്കൊള്ളണമെന്നില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം പരീക്ഷിച്ചു നോക്കാവുന്ന വ്യത്യസ്തമായ ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈ ഒരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ പച്ചരി ഒരു…

ഒരു രൂപ ചിലവില്ല; AC ഇല്ലാതെ വീടിനെ മൂന്നാർ പോലെ തണുപ്പിക്കാം, കടുത്ത ചൂടിലും പുതച്ചുറങ്ങാം | Homemade AC Tip

Homemade AC Tip : വേനൽക്കാലമായാൽ ചൂടുകാരണം ഉറങ്ങാൻ പറ്റാത്ത അവസ്ഥയാണ് മിക്കപ്പോഴും ഉണ്ടാകാറുള്ളത്. സാധാരണക്കാരായ ആളുകൾക്ക് ചൂടിനെ ശമിപ്പിക്കാനായി റൂമുകളിലും മറ്റും എ സി വാങ്ങി ഫിറ്റ്‌ ചെയ്യുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വളരെ കുറച്ചു സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി എങ്ങനെ ഒരു എയർ കണ്ടീഷൻ സിസ്റ്റം വീട്ടിൽ തന്നെ നിർമ്മിച്ചെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു സംവിധാനം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് അത്യാവശ്യം വലിപ്പമുള്ള ഒരു ബക്കറ്റ്, ഒഴിഞ്ഞ ഒരു ലിറ്റർ വെള്ളത്തിന്റെ…

ചായക്കടയിലെ നല്ല നാടന്‍ മൊരിഞ്ഞ ഉഴുന്നു വടയും കിടിലന്‍ ചമ്മന്തിയും; പാത്രം കാലിയാകുന്ന വഴി അറിയില്ല.!! Easy Crispy Uzhunnu Vada Recipe

Easy Crispy Uzhunnu Vada Recipe : ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കേറുമ്പോൾ ഇഡലിയുടെ ഒപ്പം മിക്കവാറും ഉള്ള ഒന്നാണ് ഉഴുന്നു വട. ഈ ഉഴുന്നു വട സാമ്പാറും ചമ്മന്തിയും ഒക്കെ കൂട്ടി കഴിക്കാൻ എന്തു രസമാണ് അല്ലേ ? ഇനി ഇപ്പോൾ ഇഡലിയുടെ ഒപ്പം വട ഇല്ലെങ്കിൽ പോലും ആരെങ്കിലും കഴിക്കുന്നത് കാണുമ്പോൾ നമ്മളും ഓർഡർ ചെയ്തു പോവും. അത്രയ്ക്ക് ഉണ്ട് ഇവയുടെ രുചി. എന്നാൽ പലർക്കും ഉഴുന്ന് വട എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്നറിയില്ല….

ഒട്ടും കയ്പ്പില്ലാതെ നാരങ്ങ അച്ചാർ; സദ്യകളിൽ വിളമ്പുന്ന അച്ചാറിന്റെ ആ രുചി രഹസ്യം ഇതാണ്, പെർഫെക്റ്റ് നാരങ്ങ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! Sadhya Special Lemon Pickle Recipe

Sadhya Special Lemon Pickle Recipe : ഓണസദ്യയിൽ വിളമ്പാറുള്ള പ്രധാന വിഭവങ്ങളിൽ ഒന്നാണ് വടുകപ്പുളി അച്ചാർ. സാധാരണയായി കാറ്ററിംഗ് സദ്യകളിൽ വടുകപ്പുളി അച്ചാർ കഴിക്കുമ്പോൾ ഒട്ടും കൈപ്പ് ഉണ്ടാകാറില്ല. അതേസമയം വീട്ടിൽ ഉണ്ടാക്കുമ്പോൾ അത് കഴിക്കാനായി ആരും അധികം താൽപര്യപ്പെടാറില്ല. ഒട്ടും കൈപ്പില്ലാതെ രുചികരമായ വടുകപ്പുളി അച്ചാർ എങ്ങനെ തയ്യാറാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അച്ചാർ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ നന്നായി പഴുത്ത വടുകപ്പുളി, മുളകുപൊടി, കല്ലുപ്പ്, മഞ്ഞൾപൊടി, കായം, ഉലുവ, പച്ചമുളക്, കറിവേപ്പില, ഉണക്ക…

എജ്ജാതി ടേസ്റ്റ്; തക്കാളി ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ ഇറച്ചിക്കറി മാറി നിൽക്കും രുചി, 5 മിനുട്ടിൽ അടിപൊളി തക്കാളി കറി റെഡി.!! Tasty Tomato Curry Recipe

Tasty Tomato Curry Recipe : മിക്ക വീടുകളിലും എല്ലാ ദിവസവും ചോറിനോടൊപ്പം എന്ത് കറി ഉണ്ടാക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും കൂടുതൽ ആളുകളും. ചിലപ്പോഴെങ്കിലും ചോറിനോടൊപ്പം കൂടുതൽ സമയമെടുത്ത് തയ്യാറാക്കുന്ന കറികൾ ഉണ്ടാക്കാനായി സാധിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കാവുന്ന ഒരു തക്കാളി കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു കറി തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു…

പാലട ഉണ്ടാക്കാൻ ഇത്ര എളുപ്പമോ.!? വെറും 20 മിനുട്ടിൽ സദ്യ സ്റ്റൈൽ പാലട പായസം, ആരും ചെയ്യാത്ത രീതിയിൽ അടിപൊളി പാലട ഇങ്ങനെ ഉണ്ടാക്കിനോക്കൂ.!! Easy Paalada Payasam Recipe

Easy Paalada Payasam Recipe : പാലട പായസം എല്ലാവർക്കും ഇഷ്ടമുള്ള ഒരു പായസമാണ്. ഈ പായസം തയ്യാറാക്കാൻ ഒത്തിരി സമയം വേണം എന്നാണ് പൊതുവെ ഉള്ള ഒരു ധാരണ. പാൽ ഒഴിച്ച് വറ്റിച്ച് എടുക്കാൻ ധാരാളം സമയം വേണമല്ലോ. എന്നാൽ വെറും പത്തു മിനിറ്റ് കൊണ്ട് തന്നെ പിങ്ക് പാലട പായസം അതു പോലെ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. കുക്കറിൽ വച്ചു ഉണ്ടാക്കുമ്പോഴും നമുക്ക് ഇളക്കി വറ്റിക്കേണ്ടി വരാറില്ല. നല്ല രുചിയിൽ തന്നെ ഉണ്ടാക്കി…