ഈ കാര്യങ്ങൾ ഒരിക്കലും മറക്കരുത്; ഉറങ്ങുന്നതിന് മുൻപ് വീട്ടമ്മമാർ അടുക്കളയിൽ ചെയ്യേണ്ട 9 കാര്യങ്ങൾ, ഇത് ഇനിയും അറിയാതെ പോകരുത് | Kitchen Care Tips
Kitchen Care Tips : ഒരു വീടിൻറെ ഏറ്റവും പ്രധാന ഭാഗമാണ് കിച്ചൻ. അയ്യേ, ആ വീട്ടിലെ അടുക്കള കണ്ടാൽ പച്ച വെള്ളം പോലും കുടിക്കാൻ തോന്നില്ല. ഒട്ടും വൃത്തിയില്ല’- ചില വീടുകളിലെ അടുക്കള വിശേഷങ്ങൾ ക്ക് ഇത്തിരി നാറ്റം കൂടുതലായിരിക്കും. സംഗതി ഒരു പരിധിവരെ ശരിയാണ്, അത്യാധുനിക രീതിയിലുള്ള പരിഷ്കാരം അടുക്കളയിൽ സ്ഥാനം പിടിക്കുന്ന ഇക്കാലത്തും സ്വന്തം വീട്ടിലെ അടുക്കളയെക്കുറിച്ച് ഒട്ടും ആശങ്കയില്ലാത്തവരുമുണ്ട്. തയ്യാറാക്കുന്ന ഭക്ഷണത്തിൻറെ രുചിയിൽ മാത്രം ശ്രദ്ധിച്ചാൽ പോരാ, പലതരം അസുഖങ്ങൾ പടർന്നുപിടിക്കുന്ന…