ഗോതമ്പുപൊടി ഉണ്ടോ.!? പഴമയുടെ രുചിയിൽ നല്ല നാടൻ നെയ്യപ്പം ഇങ്ങനെഒന്ന് ഉണ്ടാക്കി നോക്കൂ, അര കപ്പ് ഗോതമ്പുപൊടി കൊണ്ട് വെറും 5 മിനുട്ടിൽ സൂപ്പർ ടേസ്റ്റിൽ നെയ്യപ്പം റെഡി
Wheat Neyyappam Recipe Wheat Neyyappam Recipe : ഗോതമ്പുപൊടി ഉണ്ടോ? അര കപ്പ് ഗോതമ്പുപൊടി കൊണ്ടു പഴമയുടെ രുചിയിൽ നല്ല നാടൻ നെയ്യപ്പം ഇങ്ങനെ ഒരു തവണ ഉണ്ടാക്കി നോക്കൂ. 5 മിനുട്ടിൽ സൂപ്പർ ടേസ്റ്റിൽ നെയ്യപ്പം റെഡി! നെയ്യപ്പം തിന്നാൽ രണ്ട് ഉണ്ട് ഗുണം. അപ്പവും തിന്നാം എണ്ണയും തേയ്ക്കാം എന്നല്ലേ. അപ്പോൾ നമുക്ക് രുചികരമായ നെയ്യപ്പം ഉണ്ടാക്കിയാലോ? സാധാരണ ഉണ്ടാക്കുന്നതുപോലെ അരിമാവ് കൊണ്ടല്ല എന്ന് മാത്രം. അര കിലോ ഗോതമ്പു പൊടിയാണ് ഇവിടെ…
