ഇത് ഒരു ഗ്ലാസ് മതി; വണ്ണവും വയറും കുറക്കാനും മുഖം തിളങ്ങാനും റാഗി ഇതുപോലെ കഴിക്കൂ, കൊളസ്ട്രോൾ – ഷുഗർ ഈ ആയുസ്സിൽ വരില്ല | Ragi Drink For Health And Fitness
Ragi Drink For Health And Fitness Ragi Drink For Health And Fitness : വണ്ണം കുറയ്ക്കുമ്പോൾ ഉണ്ടാകുന്ന ഒട്ടിയ കവിളുകളും മുഖവുമെല്ലാം പലപ്പോഴും നമ്മുടെ മുഖ സൗന്ദര്യം കവർന്നെടുക്കുന്നതിന്റെ പ്രധാന കാരണങ്ങൾ ആകാറുണ്ട്. ഇത്തരമൊരു അവസ്ഥ നിങ്ങളെ വളരെയേറെ വിഷമിപ്പിക്കുന്നതും മനസ്സ് മടുപ്പിക്കുന്നതും ആയിരിക്കും. അതുകൊണ്ടുതന്നെ പ്രകടമായ മാറ്റങ്ങൾ നേടിയെടുക്കുന്നതിനും ആകർഷകമായ മുഖസവിശേഷതകൾ സ്വന്തമാക്കുന്നതിനുമായി ശരീരഭാരം കുറയ്ക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനോടൊപ്പം ആരോഗ്യകരമായ മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. വണ്ണം കുറക്കുന്നവരുടെ മുഖം…
