ഇത് ഒരു സ്പൂൺ മതി; എത്ര വളരാത്ത മുടിയും ഇരട്ടിയായി വളരും, മുടി കൊഴിച്ചിൽ – താരൻ ഒരിക്കലും വരില്ല | Hair Growth Treatment Using Flax Seed
Hair Growth Treatment Using Flax Seed Hair Growth Treatment Using Flax Seed : മുടിയുടെ പ്രശ്നങ്ങൾക്ക് ഒരു കിടിലൻ പരിഹാരം. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന ഏറ്റവും സാധാരണമായ പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ, മുടി പൊട്ടിപ്പോകുന്ന അവസ്ഥ എന്നിവ. ഇതിനു പരിഹാരമായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ജെൽ ആണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ആദ്യമായി നമ്മൾ എടുക്കുന്നത് ചണ വിത്ത് അഥവാ ഫ്ലാക്സ് സീഡ് ആണ്. ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയ ഇതിൽ…
