ഉപ്പനെ വീട്ടിലോ പരിസരത്തോ കണ്ടാൽ; ഈ കാര്യം ചെയ്യാൻ മറക്കരുത്, അപകടം സംഭവിക്കുന്നതിനു മുൻപ് ഉപ്പൻ നൽകുന്ന സൂചന | Lucky Bird Astrology
Lucky Bird Uppan Astrology : ഈശ്വരാദീനമുള്ള പക്ഷി എന്ന് നിശ്ശേഷം വിശേഷിപ്പിക്കാവുന്ന ഒന്നാണ് ഉപ്പൻ കാക്ക. വീടുകൾക്ക് പോസിറ്റീവ് ഊർജ്ജം നൽകുന്ന ഈ പക്ഷി ഐതിഹ്യപ്രകാരം ശുഭ സൂചന നൽകുന്ന ഒരു പക്ഷിയാണ്. ഗരുഡപുരാണത്തിൽ വരെ ഈ പക്ഷിയെ പറ്റി പറയുന്നുണ്ട്. ഗരുഡഭഗവാനുമായി ഏറെ രൂപസാദൃശ്യമുള്ള പക്ഷിയാണ് ഉപ്പൻ കാക്ക. കുചേലവൃത്തത്തിലും ഉപ്പൻ കാക്കയെ പറ്റി വിശദമായി പരാമർശിച്ചിട്ടുണ്ട്. ചെമ്പോത്ത്, ഈശ്വരൻ കാക്ക എന്നും ഉപ്പൻ കാക്കക്ക് പേരുണ്ട്. പലപ്പോഴും ഗുണഫലങ്ങൾ ആണ് ഉപ്പൻ കാക്കയുമായി…
