Edema Treatment
Edema Treatment : നീർക്കെട്ട് മൂലം പ്രയാസപ്പെടുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. നീർക്കെട്ടിന് പരിഹാരമായി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാവുന്ന ഒരു പച്ചമരുന്നാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളിൽ വരുന്ന ഇത്തരം നീർക്കെട്ടുകൾ ഒരൊറ്റ യൂസിൽ തന്നെ വലിഞ്ഞു പോകുന്നതിനുള്ള ഈയൊരു പച്ചമരുന്ന് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
- Common Causes
- Standing or sitting long hours
- High salt intake
- Pregnancy
- Kidney problems
- Heart conditions
- Certain medicines
ആദ്യമായി 15 ഗ്രാം മുരിങ്ങ മരത്തിന്റെ തോൽ, ഒരു സ്പൂൺ കടുക്, 8 അല്ലി വെളുത്തുള്ളി എന്നിവ നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം അമ്മിക്കല്ലിൽ ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കണം. മിക്സിയിൽ അരച്ചെടുക്കുമ്പോൾ ഇതിലെ നീര് വറ്റിപ്പോകാൻ സാധ്യതയുണ്ട്. നമ്മൾ ഇത് കഴുകിയെടുക്കുമ്പോൾ അതിലുള്ള വെള്ളത്തിന്റെ അംശം മാത്രം മതി അരച്ചെടുക്കാൻ. മുരിങ്ങയുടെ തോലിന്റെ കൂടുതൽ പച്ച നിറമുള്ള പുറം ഭാഗമാണ് എടുക്കേണ്ടത്.
അകത്തെ കട്ടിയുള്ള ഭാഗം ചെത്തി മാറ്റണം. അമിതമായി വെളുത്തുള്ളി എടുക്കുന്നത് ഇത് പുരട്ടുന്ന ഭാഗം പൊള്ളിപ്പോകുന്നതിന് കാരണമാകും. ആയതുകൊണ്ട് ഇതേ അളവിൽ എടുക്കാൻ ശ്രദ്ധിക്കുക. ഇനി നിങ്ങൾക്ക് കൂടുതൽ ഭാഗങ്ങളിൽ നീർക്കെട്ട് ഉണ്ടെങ്കിൽ കൂടുതൽ അളവിൽ എല്ലാ ചേരുവകളും ചേർത്ത് അരച്ചെടുക്കാവുന്നതാണ്. അടുത്തതായി തയ്യാറാക്കിയ ഈ പച്ചമരുന്ന് നീർക്കെട്ടുള്ള ഭാഗങ്ങളിൽ പുരട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
ആദ്യമായി നമ്മൾ നീർക്കെട്ടുള്ള ഭാഗങ്ങളിൽ മസാജ് ഓയിൽ പുരട്ടണം. ഏത് ബ്രാൻഡിന്റെ മസാജ് ഓയിലും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം തയ്യാറാക്കിയ പച്ചമരുന്ന് ആ ഭാഗങ്ങളിൽ കട്ടിയായി പുരട്ടി 15 മിനിറ്റ് അങ്ങനെ വെക്കണം. ഈ സമയം നിങ്ങൾക്ക് ആ ഭാഗങ്ങളിൽ ചൊറിച്ചിൽ, നീറ്റൽ, പുകച്ചിൽ എന്നിവ അനുഭവപ്പെടാം. നന്നായി നീർക്കെട്ടുള്ളവർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. പക്ഷേ ഈ മരുന്ന് നീർക്കെട്ടിലേക്ക് ഇറങ്ങിച്ചെല്ലുന്നതിന്റെ ലക്ഷണങ്ങളാണ് അത്. ശരീരത്തിലെ നീർക്കെട്ട് മാത്രമല്ല പഴുപ്പ്, വേദന എന്നിവയുള്ള ഭാഗങ്ങളിലും ഈ മരുന്ന് പ്രയോഗിക്കാം. വളരെ അപൂർവ്വമായ ഈ പച്ചമരുന്ന് നിങ്ങളും തയ്യാറാക്കി നോക്കാൻ മറക്കല്ലേ. Edema Treatment Video Credit : Home tips by Pravi
- Elevate Legs
Raise legs above heart level
20 – 30 minutes, 2 – 3 times daily - Reduce Salt Intake
Avoid pickles, chips, packaged foods
Use less salt while cooking - Drink Enough Water
2 – 3 liters daily (unless doctor restricts)
Helps flush excess sodium. - Gentle Exercise
Walking
Ankle rotations
Stretching
Improves blood circulation. - Compression Stockings
Helps reduce leg swelling
Use under medical advice - Natural Diuretic Foods
Coconut water
Watermelon
Cucumber
Barley water