ഒരുപിടി കരിഞ്ജീരകവും കറിവേപ്പിലയും മതി; ഈ ഒരു ഹെയർ സ്പ്രൈ തയ്യാറാക്കി ഉപയോഗിക്കൂ, എത്ര വളരാത്ത മുടിയും ഇരട്ടിയായി വളരും | Hair Growth Tonic Using Curry Leaves And Black Cumin

Hair Growth Tonic Using Curry Leaves And Black Cumin

Hair Growth Tonic Using Curry Leaves And Black Cumin : ഇടതൂർന്ന് നല്ല കറുത്ത മുടി ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. മുടിയെ ഇഷ്ടപ്പെടുന്നവർക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒരു ടിപ്പാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. സാധാരണഗതിയിൽ സമയം അധികം ചെലവാക്കാൻ കഴിയാത്തവരും പൈസ മുടക്കി ഹെറോയിലോ പാക്കോ ഒന്നും ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർക്ക് ധൈര്യമായി ഈ ഒരു ടിപ്പ് ഉപയോഗിക്കാം.

വീട്ടുവളപ്പിൽ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു ഇല മാത്രം മതി അതിനെന്നതും ശ്രദ്ധേയമായ കാര്യമാണ്. കറികൾക്ക് മറ്റും രുചി കൂടുവാൻ നമ്മൾ ഉപയോഗിക്കുന്ന കറിവേപ്പിലയാണ് ഇന്ന് നമ്മൾ മുടിയുടെ സംരക്ഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ഇല ഒരുപിടി കറിവേപ്പില ഉണ്ടെങ്കിൽ ഒരുപാട് നാളുകൊണ്ട് നമ്മളെ അലട്ടുന്ന മുടിയുടെ നിരവധി പ്രശ്നങ്ങൾ നിമിഷനേരം കൊണ്ട് പരിഹരിക്കാൻ സാധിക്കും. മുതുമുത്തച്ഛന്മാർ മുതൽ പരമ്പരാഗതമായി മുടിയുടെ സംരക്ഷണത്തിന് ഉപയോഗിച്ച് വരുന്ന ഒന്നാണ് കറിവേപ്പില എന്ന് പറയുന്നത്.

എണ്ണ കാച്ചിയും മറ്റും കറിവേപ്പില ഉപയോഗിക്കുന്നത് മുടിയുടെ കറുപ്പും ഉള്ളും വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ ഒന്ന് തന്നെയാണ്. ഇന്ന് നമ്മൾ എങ്ങനെയാണ് കറിവേപ്പില ഉപയോഗിച്ച് വ്യത്യസ്തമായ രീതിയിൽ മുടി സംരക്ഷിക്കുന്നത് എന്ന് നോക്കാം അതിനുമുൻപേ തന്നെ പറയട്ടെ മുടിയുടെ സംരക്ഷണത്തിന് തയ്യാറാക്കുന്ന പാക്കും ഓയിലും ഒക്കെ ചെയ്യാൻ ഏറ്റവും അനുയോജ്യം ഇരുമ്പ് ചീനച്ചട്ടിയാണ്.

അടിക്ക് കട്ടിയുള്ള ഇരുമ്പ് ചീനച്ചട്ടിയാണ് എപ്പോഴും നമ്മൾ എടുക്കേണ്ടത്. ഒരു ചീനച്ചട്ടി കഴുകി അതിലേക്ക് നന്നായി കഴുകിയ ഒരുപിടി നാടൻ കറിവേപ്പില ഇട്ടുകൊടുക്കാം. ശേഷം ഇതിനോടൊപ്പം ഒരുപിടി കരിഞ്ചീരകം കൂടി ചേർത്തു കൊടുക്കാവുന്നതാണ്. കറിവേപ്പില പോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും മുടിയുടെ സംരക്ഷണത്തിനും അനുയോജ്യമായ ഒന്നാണ് കരിഞ്ചീരകം എന്ന് പറയുന്നത്. ദിവസവും കരിംജീരകം കഴിക്കുന്നത് മുടി നല്ല കറുപ്പായി വളരുന്നതിനും ഉള്ളു വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ. Hair Growth Tonic Using Curry Leaves And Black Cumin Video Credit : Mother’s Pantry By reshmi

Also Read : കറിവേപ്പിലയിൽ ഇതുംകൂടി പൊടിച്ചു ചേർത്ത് എണ്ണ തയ്യാറാക്കൂ; കുളിക്കുന്നതിന് മുന്നേ ഇതൊന്ന് തലയിൽ തൊട്ടാൽ മതി, ഇരട്ടിയായി മുടി വളരും | Fenugreek Curry Leaves Hair Oil

Hair Growth Tonic
Comments (0)
Add Comment