ഈ ഒരു ഹെയർ ടോണിക്ക് തയ്യാറാക്കി വെക്കൂ; മുടി കൊഴിച്ചിൽ, താരൻ, മുടി ചെമ്പിക്കൽ ഇനി ഉണ്ടാവില്ല; ഒരു മാസം കൊണ്ട് വളർന്നത് ഇരട്ടിയിലധികം മുടി | Hair Tonic Fast Hair Growth Reduce Hair Fall

Hair Tonic Fast Hair Growth Reduce Hair Fall

Hair Tonic Fast Hair Growth Reduce Hair Fall : ഇനി നിങ്ങളുടെ മുടിയായിരിക്കും നിങ്ങളുടെ അഭിമാനം. മുടിയുടെ എല്ലാ പ്രശ്നത്തിനും പരിഹാരമായ ഹെയർ ടോണിക്ക് ഇനി ഉണ്ടാക്കാം നിങ്ങളുടെ അടുക്കളയിൽ. താരൻ, മുടി കൊഴിച്ചിൽ, അകാലനര തുടങ്ങി എന്തെല്ലാം പ്രശ്നങ്ങൾ ആണ് മുടിയുമായി ബന്ധപ്പെട്ട് മനുഷ്യർ നേരിടുന്നത് അല്ലേ. ഇതിനെല്ലാം പരിഹരമായ ഒരു ഹെയർ ടോണിക്ക് ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിലൂടെ നമ്മൾ പരിചയപ്പെടാൻ പോവുന്നത്. കുളിക്കുന്നതിന് മുൻപ് കുറച്ച് സമയം തേച്ച് പിടിപ്പിച്ചിട്ട് ഷാമ്പു ഇട്ട് കഴുകി കളയാവുന്നതാണ്.

  • A good hair tonic for fast growth and reduced hair fall should combine folly-stimulating actives (like rosemary, caffeine, Redensyl, Anagain, Capixyl, or Bhringraj) with scalp-nourishing herbs (Amla, Brahmi, Neem, Jatamansi). Here’s what works and how to use it for best results.
  • Recipe 1: Rosemary + Methi + Cloves Tonic (Best for Growth)
  • Recipe 2: Onion Peel + Aloe Vera Tonic (For Strong Roots & Anti-Balding)
  • Recipe 3: Rice + Tea + Curry Leaves + Ginger Tonic (Viral Indian Recipe for Fast Growth)

ആദ്യം തന്നെ ഒരു ടീസ്പൂൺ ഉലുവ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. കുറഞ്ഞത് 5 മണിക്കൂർ എങ്കിലും ഇത് വെള്ളത്തിൽ കുതിരാൻ വയ്ക്കണം. സ്കാൽപ് വൃത്തിയാക്കാൻ സഹായിക്കുന്ന ഒന്നാണ് ഉലുവ. താരനും ബാക്ടീരിയൽ ഇൻഫെക്ഷനും ഒക്കെ അകറ്റാൻ സഹായിക്കുന്ന ഒന്നാണ് ഉലുവ. അതുപോലെതന്നെ മുടിയുടെ വേര് ബലമുള്ളതാക്കാനും ഉലുവയ്ക്ക് സാധിക്കും.

ഒരു പാനിൽ ഉലുവയോടൊപ്പം തന്നെ ഉപയോഗിക്കേണ്ട ഒന്നാണ് കറിവേപ്പില. ഇത് നര കുറയ്ക്കാനും മുടിക്ക് നല്ല കറുപ്പ് നിറം നൽകാനും സഹായിക്കും. ഇതിലേക്ക് ഒരു സ്പൂൺ നെല്ലിക്ക പൊടി ചേർക്കാം. ഇതിന്റെ ഗുണങ്ങളെല്ലാം വെള്ളത്തിലോട്ട് അലിഞ്ഞുചേരുന്നത് വരെ തിളപ്പിക്കുക. ഈ ആൾ ടോണിക് തണുത്തതിനുശേഷം അരിച്ച് ഒരു സ്പ്രേ ബോട്ടിലിൽ സൂക്ഷിക്കാവുന്നതാണ്.

കുളിക്കുന്നതിന് കുറച്ചു മുൻപ് തലയോട്ടിയിൽ സ്പ്രേ ചെയ്ത് മസാജ് ചെയ്യുന്നത് നല്ലതാണ്. ഈ ടോണിക് ഉപയോഗിക്കുന്നത് കൂടാതെ ആഹാര രീതിയിലും മാറ്റങ്ങൾ വരുത്തിയാൽ മുടി കൊഴിച്ചിൽ അകറ്റി മുടി തഴച്ച് വളരുകയും താരൻ മൂലമുള്ള ചൊറിച്ചിൽ ഒഴിവാക്കുകയും ചെയ്യും. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഈ സ്പ്രേ ഉപയോഗിച്ചാൽ കുറച്ച് ദിവസങ്ങളിൽ തന്നെ നിങ്ങളുടെ മുടിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. Hair Tonic Fast Hair Growth Reduce Hair Fall Video Credit : Tips For Happy Life

Also Read : മഷി നോട്ടത്തിൽ പോലും ഇനി ഒരു നര കാണില്ല; ഒരുപിടി ചെറുപയർ മതി, എത്ര നരച്ച മുടിയും വേര് മുതൽ കട്ട കറുപ്പാവും | Green Gram Natural Hair Dye

Comments (0)
Add Comment