Hair Growth Treatment
Hair Growth Treatment : Hair Growth Treatment : പല ഔഷധചെടികളും നമ്മുടെ വീടിന് ചുറ്റും ഉണ്ടെങ്കിലും അതൊന്നും അറിയാത്ത നിരവധി പേർ ഉണ്ടാവും. എന്നാൽ അതിന് പരിഹാരമായ ഒരു ഔഷധച്ചെടി പരിചയപ്പെടാം. ഇതിന് പൊതുവെ പല പേരുകൾ ഉണ്ടെങ്കിലും ആനച്ചുവടി എന്നാണ് പറയാറുള്ളത്. കോസ്മറ്റിക് പ്രൊഡക്ടിൽ കൂടുതലായി ഇത് ഉപയോഗിക്കുന്നതിനാൽ നമ്മുടെ മുടി സംരക്ഷണത്തിന് വളരെ നല്ലതാണ്.
- How It Is Traditionally Used
- Leaf decoction (kashayam)
- Leaf juice (small quantity, medicinal use)
- Powder (under guidance)
- Dosage is very important – always use under guidance of an Ayurvedic doctor.
ഇത് അരച്ചെടുത്ത് കടലമാവെടുത്ത് മിക്സാക്കി താളിപോലെ ഉപയോഗിക്കാം. കൂടാതെ മുട്ടയുടെ വെള്ളയും, തലേ ദിവസം കുതിർത്ത ഉലുവയും അതിൻ്റെ രണ്ട് ആനച്ചുവടിയുടെ ഇല ചേർത്ത് തലയിൽ തേച്ച് കുളിക്കുന്നത് മുടികൊഴിച്ചിൽ മാറാൻ നല്ലതാണ്.കൂടാതെ നമ്മുടെ പല അസുഖങ്ങൾക്കും ഈ ഇല വളരെ നല്ലതാണ്.പ്രെമേഹം, കൊളസ്ട്രോൾ, വണ്ണം വയ്ക്കുന്നത്, മലം ലൂസായി പോകുന്നതിനൊക്കെ ഇത് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്.
പൈൽസ് രോഗികൾക്ക് മുട്ടയുടെ തോടിൽ കൃത്യമായ അളവിൽ മുട്ടയും ആനച്ചുവടിയുടെ നീരും ചേർത്ത് നല്ലെണ്ണയിൽ തയ്യാറാക്കി കഴിക്കുന്നത് നല്ലതാണ്. കൂടാതെ അട ഉണ്ടാക്കുമ്പോൾ ആനച്ചുവടി ചേർക്കുക. അതുപോലെ അരിയുണ്ട പോലെ ഉണ്ടാക്കുമ്പോൾ ആനച്ചുവടി ചേർക്കുക. കുഴിനഖം, ഉളുക്ക് തുടങ്ങിയവയ്ക്കൊക്കെ ഇത് അരച്ചിട്ടാൽ പരിഹാരം കാണാറുണ്ട്. അതു പോലെ ഹൃദയാരോഗ്യത്തിന് ഓരില എന്ന ഔഷധത്തിൽ ആനച്ചുവടി ചേർത്ത് വെള്ളം തിളപ്പിച്ച് കുടിക്കാവുന്നതാണ്.
മൂത്ര സംബന്ധമായ അസുഖങ്ങൾക്ക് ആനച്ചുവടിയും, ഇതിൻ്റെ വേരും ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. കൂടാതെ മൃഗങ്ങളുടെ അകിട് വീക്കത്തിന് ഇത് കാടിയിൽ ചേർത്ത് കൊടുക്കാവുന്നതാണ്. പണ്ട് കാലത്ത് ഏറ്റവും കൂടുതൽ ഇത്തരം ഔഷധസസ്യങ്ങളാണ് നാം കൂടുതലായി ഉപയോഗിച്ചിരുന്നതാണ്. അതു കൊണ്ട് ഇത്തരം ഔഷധചെടികൾ നാം ഇന്നും ഉപയോഗിച്ചാൽ പല രോഗങ്ങൾക്കും പരിഹാരം ഉണ്ടാക്കാൻ സാധിക്കും. Hair Growth Treatment Video Credit : Ayurcharya
- Liver Protection
Supports liver detox
Helpful in fatty liver, jaundice, liver inflammation - Cough, Cold & Asthma Relief
Reduces mucus
Eases chronic cough, bronchitis, wheezing - Improves Digestion
Helps indigestion, gas, stomach pain
Improves appetite - Reduces Fever
Traditionally used for viral and recurrent fever - Anti-inflammatory & Pain Relief
Helps joint pain, swelling, body aches - Blood Purification
Helps remove toxins
Supports skin health (acne, boils, itching) - Supports Kidney & Urinary Health
Mild diuretic action
Helps burning urination and toxin removal - Boosts Immunity
Strengthens body resistance against infections
- Precautions
- Not for pregnant or breastfeeding women
- Avoid self-medication
- Excess use may cause stomach irritation
- Always ensure correct plant identification