പഴത്തൊലി വെറുതെ കളയല്ലേ; കെമിക്കൽ ഇല്ലാതെ മുടി കറുപ്പിക്കാം, 80 വയസ്സായാലും ഇനി ഒരു മുടി പോലും വെളുക്കില്ല | Banana Peel Natural Hair Dye
Banana Peel Natural Hair Dye : Banana peel, often discarded, is actually rich in vitamins, antioxidants, and minerals that can help nourish and strengthen your hair naturally. ഈ കാലഘട്ടത്തിൽ അകാലനിര എന്നത് എല്ലാവരുടെയും ഒരു പ്രധാന പ്രശ്നം തന്നെയാണ്. നരയിൽ നിന്ന് മോചനം നേടാനായി നാം പലവിധ പ്രോഡക്‌റ്റുകളും വിപണിയിൽ സുലഭമായി കാണുന്നതാണ്. എന്നാൽ ഇതിനെല്ലാം അതിന്റേതായ സൈഡ് എഫക്ടുകളിൽ കൊണ്ട് ചെന്നെത്തിക്കുക ആണ് പതിവ്….