ഒരു കെമിക്കലും ചേർക്കാത്ത 100% നാച്ചുറൽ ഹെയർ ഡൈ; ഒരു കഷ്ണം വാഴക്കൂമ്പ് മതി, എത്ര നരച്ച മുടിയും താടിയും ഒറ്റ മിനിറ്റിൽ കറുപ്പിക്കാം | Banana Flower Natural Hair Dye
Banana Flower Natural Hair Dye Banana Flower Natural Hair Dye : പലരെയും അലട്ടുന്ന പ്രധാന സൗന്ദര്യ പ്രശ്നമാണ് അകാലനര. ഇതിന് പരിഹാരമായി മാർക്കറ്റിൽ ലഭിക്കുന്ന പലതരം ഡൈകളെയാണ് മിക്കവരും ആശ്രയിക്കുന്നത്. എന്നാൽ ഈ ഡൈയിലെ കെമിക്കൽ മുടിയ്ക്ക് വളരെ ദോഷമാണ്. നരയ്ക്ക് പ്രകൃതിദത്തമായ രീതിയിൽ പരിഹാരം കാണാൻ കഴിയും. അതിന് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു പാക്ക് പരിചയപ്പെട്ടാലോ. നമ്മുടെ എല്ലാവരുടെയും വീടുകളിൽ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് വാഴക്കൂമ്പ്. വാഴക്കൂമ്പിലെ ആന്റിഓക്സിഡന്റുകളും പോഷകങ്ങളും…