ഒരു പഴയ വള മതി; എത്ര മഴ പെയ്താലും വസ്ത്രങ്ങൾ ഉണക്കാൻ ഇതാ ഒരു കിടിലൻ മാർഗ്ഗം, കണ്ടു നോക്കൂ ഞെട്ടും ഉറപ്പ്.!! Easy Clothes Drying Tip
Easy Clothes Drying Tip : അഴ വേണ്ടാ, വെയിൽ വേണ്ട! ഒഴിവാക്കിയ ഒരു പഴയ വള മതി മഴക്കാലത്ത് ഇനി അഴ പോലുമില്ലാതെ തുണികൾ മിനിറ്റുകൾക്കുളിൽ ഉണക്കാം. എത്ര മഴ പെയ്താലും വസ്ത്രങ്ങൾ ഉണക്കാൻ ഇതാ ഒരു കിടിലൻ മാർഗ്ഗം; കണ്ടു നോക്കൂ ഞെട്ടും ഉറപ്പ്! മിക്കവാറും ആളുകൾ തുണികളെല്ലാം പുറത്തു അഴകൾ കെട്ടി അതിനുമുകളിൽ വിരിച്ചിടാറാണ് പതിവ്. പലപ്പോഴും മഴക്കാലമായാൽ ഇത് നിങ്ങളെ വലക്കും. പുറത്തു കൊണ്ടുപോയി വിരിച്ചിടണോ ഉണ്ടാക്കണോ സാധിച്ചെന്നു വരില്ല. എല്ലാവരുടെ…