പച്ചക്കറി പൊടി പൊടിയായി അരിയാൻ ഇനി കത്തി വേണ്ട; വള കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ, എത്ര കിലോ പച്ചക്കറിയും ഒറ്റ മിനിറ്റിൽ അരിഞ്ഞെടുക്കാം | Amazing Useful Kitchen Tips

Amazing Useful Kitchen Tips : വീട് ശുചിയാക്കുക എന്നതുപോലെ തന്നെ വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമേറിയ പണികളാണ് പച്ചക്കറി നുറുക്കുന്നതും അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതും മറ്റും. അടുക്കള ജോലികൾ എളുപ്പമാക്കാനുള്ള 5 സൂപ്പർ ടിപ്സാണ് നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ആദ്യമായി ഇറച്ചി വാങ്ങുമ്പോൾ അതിലെ ചോ ര പൂർണമായും കളയുന്നത് എങ്ങനെയാണെന്ന് നോക്കാം. സാധാരണ ബീഫും മട്ടനും ഒക്കെ വാങ്ങുമ്പോൾ എത്ര തവണ കഴുകിയാലും അതിലെ ചോ ര മ യം പൂർണമായും…

വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവർ നിബന്ധമായും കാണുക; ഇതുവരെ ചെയ്തു നോക്കാത്ത കാര്യങ്ങൾ, വാഷിംഗ് മെഷീൻ ഉള്ളിൽ നിന്ന് എങ്ങനെ തുറന്ന് വൃത്തിയാക്കാം | Washing Machine Cleaning Method

Washing Machine Cleaning Method : ഇന്നത്തെ കാലത്ത് ഒട്ടുമിക്ക വീടുകളിലും വാഷിംഗ് മെഷീൻ കാണാം. നമ്മൾ സാധാരണ വാഷിംഗ് മെഷീനിൽ അലക്കി ഉണക്കി കഴിഞ്ഞാൽ പിന്നെ നമ്മളത്‌ അടച്ച് വച്ച് അടുത്ത തവണ അലക്കാനായിരിക്കും ഉപയോഗിക്കുന്നത്. പുറമെ നിന്നു നോക്കുമ്പോൾ വാഷിംഗ് മെഷീൻ നല്ല വൃത്തിയുള്ളതായി കാണാറുണ്ട്. പക്ഷെ മെഷീൻ വൃത്തിയാക്കുന്ന സമയത്തും നമ്മുടെ കണ്ണിൽപ്പെടാത്ത ചില ഭാഗങ്ങളുണ്ട്. അത്തരത്തിലുള്ള രണ്ട് മൂന്ന് കാര്യങ്ങളാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. വാഷിംഗ് മെഷീന്റെ സൈഡിൽ കാണുന്ന ചെറിയ ഓട്ടകളുള്ള…

കേടായ തേങ്ങ ചുമ്മാ വലിച്ചെറിഞ്ഞു കളയല്ലേ; കിലോക്കണക്കിന് വെളിച്ചെണ്ണ ഉണ്ടാക്കാം, ഈ സൂത്രം ചെയ്‌താൽ നിങ്ങൾ ഞെട്ടും | How To Make Fresh Coconut Oil At Home

How To Make Fresh Coconut Oil At Home : നമ്മുടെയെല്ലാം വീടുകളിൽ ധാരാളമായി ഉപയോഗിക്കുന്ന ഒന്നാണല്ലോ തേങ്ങ. തെങ്ങ് ധാരാളമായി ഉള്ള വീടുകളിൽ വീട്ടാവശ്യങ്ങൾക്കുള്ള വെളിച്ചെണ്ണ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ മിക്കപ്പോഴും ഇത്തരത്തിൽ തേങ്ങ പൊളിക്കുമ്പോൾ ആയിരിക്കും അവയിൽ കൂടുതലും കേടായി പോയിട്ടുള്ള കാര്യം തിരിച്ചറിയുക. അത്തരം തേങ്ങകൾ ഒഴിവാക്കി നല്ല തേങ്ങ മാത്രം ഉപയോഗിച്ചായിരിക്കും വെളിച്ചെണ്ണ ആട്ടാനുള്ള കൊപ്ര ഉണ്ടാക്കിയെടുക്കുന്നത്. അതേസമയം ഇത്തരത്തിൽ കേടായ തേങ്ങകൾ വെറുതെ…

ഇനി വർഷങ്ങളോളം വാട്ടർ ടാങ്ക് ക്ലീൻ ചെയ്യേണ്ട; വാട്ടർ ടാങ്കിലെ അഴുക്കെല്ലാം ഒറ്റ മിനിറ്റിൽ കളയാം, ആരുടെയും സഹായം വേണ്ട | Water Tank Cleaning Easy Trick

Water Tank Cleaning Easy Trick : വാട്ടർ ടാങ്ക് വൃത്തിയാക്കാൻ ഇനി ആരുടെയും സഹായം വേണ്ട, ടാങ്കിലെ അഴുക്കെല്ലാം ഒറ്റയ്ക്ക് തന്നെ സുഖമായി ക്ലീൻ ചെയ്യാൻ കഴിയും ഇങ്ങനെ ചെയ്‌താൽ. വാട്ടർ ടാങ്ക് വൃത്തിയാക്കുക എന്നത് വളരെ ശ്രമകരമായ പണിയാണ്. ടാങ്കിൽ ഇറങ്ങാതെ ബ്രഷ് ഒന്നും ഉപയോഗിക്കാതെ എങ്ങനെ ടാങ്ക് വൃത്തിയാക്കാം എന്നതാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നത്. ആരുടെയും സഹായമില്ലാതെ തന്നെ എത്ര അഴുക്കുള്ള ടാങ്ക് വേണമെങ്കിലും നമുക്ക് ഇങ്ങനെ വൃത്തിയാക്കി എടുക്കാൻ കഴിയും….

10 പൈസ ചിലവില്ല; ഫ്രീസറിനുള്ളിൽ ഈ ട്രിക്ക് ചെയ്‌താൽ ഒറ്റ സെക്കൻഡിൽ ഠപ്പേന്ന് പരിഹാരം, എത്ര വർഷം ഉപയോഗിച്ചാലും ഫ്രിഡ്‌ജ്‌ പുതുപുത്തൻ ആയിരിക്കും | Solution For Freezer Over Cooling Problem

Solution For Freezer Over Cooling Problem : മിക്ക വീടുകളിലും ഫ്രിഡ്ജിന്റെ ഫ്രീസർ എപ്പോഴും ഐസ് കട്ടപിടിച്ച് കിടക്കുന്ന അവസ്ഥയിൽ ആയിരിക്കും ഉണ്ടാവുക. അത് ഉരുക്കി കളയാനായി ഒരു ദിവസം മുഴുവൻ ഫ്രിഡ്ജ് ഓഫ് ചെയ്തിട്ടാലും വലിയ മാറ്റമൊന്നും ഉണ്ടാകാറില്ല. എന്നാൽ എത്ര കട്ടിയായി പിടിച്ചു കിടക്കുന്ന ഐസും എളുപ്പത്തിൽ കളയാനായി വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഫ്രീസറിനകത്ത് ധാരാളം ഐസ് കട്ടയായി കിടക്കുന്നുണ്ട് എങ്കിൽ അത് പെട്ടെന്ന്…

ഈ ഇല വീട്ടിൽ ഉണ്ടോ.!? ഇനി ഒരു മുടി പോലും കൊഴിയില്ല; വണ്ണം കുറയാനും മുഖത്തെ കറുത്ത പാടുകൾ മാറാനും ഇതിലും നല്ലത് വേറെ ഇല്ല | Bay Leaves Benefits

Bay Leaves Benefits : സാധാരണ നമ്മൾ ഇലയപ്പം അല്ലെങ്കിൽ കുമ്പളപ്പം തയ്യാറാക്കാൻ ഉപയോഗിക്കുന്നതും ഒരുപാട് ഔഷധഗുണങ്ങൾ ഉള്ളതുമായ വയണയില നമ്മുടെ മുടിയുടെ സൗന്ദര്യത്തിനും ശരീര ദുർഗന്ധം അകറ്റാനും സഹായിക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ട് ആകും. എന്നാൽ സത്യമാണ്. അത് മാത്രമല്ല, പല്ലുകളുടെ ആരോഗ്യത്തിനുൾപ്പെടെ ഒരുപാട് കാര്യങ്ങൾക്ക് നമുക്ക് ഈ ഒരു ഇല ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ഇലകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഹെർബൽ ടീ നമ്മൾ സ്ഥിരമായിട്ട് കഴിക്കുകയാണെങ്കിൽ വാതരോഗങ്ങളും ശരീര വേദന ജോയിന്റിൽ ഉണ്ടാകുന്ന…

ഒറ്റ മിനിറ്റിൽ പരിഹാരം; ഗ്യാസ് അടുപ്പിൽ ഇനി തീ കുറയില്ല, കത്താത്ത സ്റ്റൗ പോലും റോക്കറ്റ് പോലെ ആളി കത്തും | Gas Burner Cleaning Easy Trick

Gas Burner Cleaning Easy Trick : വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന കുറച്ച് ടിപ്പുകൾ. മിക്ക വീട്ടമ്മമാരുടെയും വലിയ പ്രശ്നമാണ് ഗ്യാസ് സ്റ്റൗവിൽ കരട് കയറി ശരിക്ക് ഫ്ലേയിം കത്താത്തത്. ഇങ്ങനെ ഉണ്ടായാൽ ഗ്യാസ് ഒരു പാട് ചിലവാവും. ഈ ഒരു പ്രശ്നത്തിന് ഉള്ള ഒരു പരിഹാരം ആണ് Wd40. ഗ്യാസിൻറെ ബർണർ ഒരു പഴയ തുണിയുടെയോ പേപ്പറിൻറെയോ മുകളിൽ വെക്കുക. ഇനി ബർണറിൻറെ ഹോൾസ് എല്ലാം തുറന്നിരിക്കാൻ Wd40 സ്പ്രേ ചെയ്യുക. 5 മിനുട്ട് കഴിഞ്ഞ് ഇത്…

മുട്ട കഴിക്കുന്നവർ സൂക്ഷിക്കുക; കടകളിൽ നിന്നും മുട്ട വാങ്ങുമ്പോൾ ഈ കാര്യം ശ്രദ്ധിക്കാറുണ്ടോ.!? മുട്ടയിലെ ചതി അറിയാതെ പോകരുത് | How To Check Edible Egg

How To Check Edible Egg : കടകളിൽ നിന്നും മുട്ട വാങ്ങി ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്. നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കടകളിൽ നിന്നായിരിക്കും മുട്ട വാങ്ങി ഉപയോഗിക്കുന്നത്. മുട്ടയിൽ തന്നെ നാടൻ മുട്ടയും അല്ലാത്തതും കടകളിൽ സുലഭമായി ലഭിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ വാങ്ങുന്ന മുട്ടകളിൽ പല രീതിയിലുള്ള മായങ്ങളും ചേർത്താണ് വരുന്നത് എന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. നമ്മൾ വാങ്ങുന്ന മുട്ട നല്ലതാണോ എന്ന് തിരിച്ചറിയാനുള്ള ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. നിങ്ങൾ കടകളിൽനിന്ന്…

ഈ ഒരു സൂത്രം ചെയ്‌താൽ മതി പൊട്ടിയ ചട്ടി ഒറ്റ മിനിറ്റിൽ ആർക്കും ഒട്ടിക്കാം; എത്ര വർഷം ഉപയോഗിച്ചാലും മൺചട്ടി ഇനി പൊട്ടില്ല, തലമുറകളോളം ഉപയോഗിക്കാം | How To Repair Mud Pot Easily

How To Repair Mud Pot Easily : കാലങ്ങളായി കറികളും മറ്റും വയ്ക്കാനായി നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിച്ച് വരുന്നത് ഒരേ പാത്രങ്ങളായിരിക്കും. പ്രത്യേകിച്ച് മീൻ കറി പോലുള്ളവ ഉണ്ടാക്കുമ്പോൾ മൺപാത്രങ്ങൾ തന്നെ വേണമെന്ന് നിർബന്ധമുള്ളവരായിരിക്കും കൂടുതൽ ആളുകളും. ഇത്തരത്തിൽ വാങ്ങി വയ്ക്കുന്ന മൺചട്ടികൾ കാലപ്പഴക്കം വരുമ്പോൾ ഇടയിൽ ചെറിയ വിള്ളലുകളും ഓട്ടകളും ഉണ്ടായി കേടു വരാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ വരുമ്പോൾ ചെയ്തു നോക്കാവുന്ന ചില അടിപൊളി ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. മൺപാത്രങ്ങളിൽ ചെറിയ ഓട്ടകളോ,…

ഉപയോഗിച്ചറിഞ്ഞ സത്യം; ഈ ട്രിക്ക് ചെയ്യൂ, ഫ്രീസറിനുള്ളിൽ ഇനി ഒരിക്കലും ഐസ് കട്ടപിടിക്കില്ല | Fridge Freezer Over Cooling Solution

Fridge Freezer Over Cooling Solution : ഇന്നിപ്പോൾ ഒട്ടുമിക്ക വീടുകളിലും ഫ്രിഡ്‌ജ്‌ കാണും. ഇല്ലാത്ത വീടുകൾ വളരെ ചുരുക്കം മാത്രമേ ഉണ്ടാവൂ. ഭക്ഷണ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ എല്ലാവര്ക്കും നല്ലൊരു ഉപകാരം തന്നെയാണ് ഫ്രിഡ്ജിന്റെ പ്രവർത്തനം. ഭക്ഷണങ്ങൾ തണുപ്പിച്ചു കഴിക്കാനും നല്ലതാണ്. ഫ്രിഡ്‌ജ്‌ ഉപയോഗിക്കുന്ന പലരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഫ്രീസറിൽ തണുപ്പ് കൂടുതൽ മൂലം ഐസ് കട്ട പിടിക്കുന്നത്. സാധാരണ ഇങ്ങനെ ഉണ്ടായാൽ അതിലുള്ള ഐസ് മുഴുവൻ ക്ലീൻ ചെയ്ത് എടുക്കേണ്ടി വരുന്നു,…