ബാത്രൂമിലെ ബക്കറ്റിനും കപ്പിലും വഴുവഴുപ്പുണ്ടോ.!? അടുക്കളയിലെ ഈ ഒരു സാധനം മാത്രം മതി, കപ്പും ബക്കറ്റും ഇനി പളപളാ മിന്നും; ഒരു വർഷത്തേക്ക് ഇനി പുതു പുത്താനായിരിക്കും.!! Bathroom Bucket And Mug Cleaning Easy Tip

Bathroom Bucket And Mug Cleaning Easy Tip : ബാത്റൂമിലെ ബക്കറ്റിലും കപ്പിലുമെല്ലാം വഴു വഴുപ്പ് ഉണ്ടാകുന്നത് സാധാരണയാണ്. മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണിത്. സോപ്പുപയോഗിച്ചു എത്ര നന്നായി തേച്ചുരച്ചു കഴുകിയാലും കുറച്ചു ദിവസങ്ങൾക്കകം വീണ്ടും ഇത് തിരിച്ചു വരും. നിങ്ങളുടെ വീട്ടിലും ഇത്തരം പ്രശ്നം ഉണ്ടാകാറുണ്ടോ എങ്കിലിതാ അതിനൊരു പരിഹാര മാർഗം. ഉരച്ചു ബുദ്ധിമുട്ടേണ്ട. സോപ്പുപൊടിയുടെ ആവശ്യവുമില്ല. എങ്ങനെയാണു ചെയ്യന്നതെന്നു നോക്കാം. അതിനു ആവശ്യമുള്ളത് നമ്മുടെയെല്ലാം വീട്ടിൽ കാണുന്ന ഉപ്പു പൊടിയാണ്.ഉപ്പു…

സൂപ്പർ ടേസ്റ്റിൽ അവൽ വിളയിച്ചത്; ഇനി അവൽ വിളയിക്കുമ്പോൾ സോഫ്റ്റ്‌ ആയി കിട്ടാൻ ഇങ്ങനെ ചെയ്താൽ മാത്രം മതി!! Special Tasty Aval vilayichath Recipe

Tasty Aval Vilayichath Recipe : നമ്മുടെയെല്ലാം വീടുകളിൽ കുട്ടികൾ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലെത്തുമ്പോൾ മിക്കപ്പോളും കഴിക്കാൻ കൊടുക്കുന്ന ഒന്നാണ് അവൽ. അവൽ നനച്ചതും അവലും പഴവും അവൽ കുഴച്ചതുമെല്ലാം നമ്മുടെ വീടുകളിൽ മിക്കപ്പോഴും ഉണ്ടാക്കുന്നതാണ്. അവൽ നൽകുന്ന ആരോഗ്യ ഗുണങ്ങളും ചെറുതല്ല. അവൽ കഴിച്ചാൽ ആയുസ്സ് കൂട്ടാം എന്ന് വരെ പറയപ്പെടുന്നുണ്ട്. ഇവിടെ നമ്മൾ അവൽ ഉപയോഗിച്ച് വളരെ എളുപ്പത്തിലും രുചിയിലും തയ്യാറാക്കിയെടുക്കാവുന്ന ഒരു പലഹാരമാണ് തയ്യാറാക്കാൻ പോകുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന…

വസ്ത്രങ്ങൾ ഇനി പുത്തൻ പോലെ വെട്ടിത്തിളങ്ങും ; തുണികൾ അയൺ ചെയ്യുമ്പോൾ പൗഡർ കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ, കരിമ്പനും കുത്തില്ല പഴമ അറിയത്തുമില്ല.!! Talcum Powder Amazing Uses

Talcum Powder Amazing Uses : നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും ടാൽക്കം പൗഡറുകൾ. ഒരു സൗന്ദര്യവർദ്ധക വസ്തു എന്നതിൽ ഉപരി ടാൽക്കം പൗഡർ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അതുപയോഗിച്ച് ചെയ്തെടുക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ടാൽക്കം പൗഡർ കൊണ്ട് ചെയ്തെടുക്കാവുന്ന ഏറ്റവും ഉപകാരപ്രദമായ ഒരു കാര്യം അതുപയോഗിച്ച് സിങ്കുകൾ, വാഷ്ബേസിൻ എന്നിവ ക്ലീൻ ചെയ്ത് എടുക്കാനും അതുവഴി പാറ്റ ശല്യം, ഉറുമ്പ് ശല്യം എന്നിവ ഒഴിവാക്കാനും സാധിക്കും എന്നതാണ്. അതിനായി…

ഇതും കൂടി ചേർത്ത് പൂരി ഉണ്ടാക്കി നോക്കൂ; വെറും 5 മിനിറ്റിൽ ഒട്ടും എണ്ണ കുടിക്കാത്ത സോഫ്റ്റ് പഫി പൂരി റെഡി.!! Perfect Tasty Puffy Puri Recipe

Perfect Tasty Puffy Puri Recipe : പ്രഭാതഭക്ഷണത്തിനായി നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പൂരി. കിഴങ്ങു മസാല കറി കൂട്ടി പൂരി കഴിക്കാൻ കുട്ടികൾ മുതൽ പ്രായമായവർക്ക് വളരെയധികം താല്പര്യമാണ്. എന്നാൽ മിക്കപ്പോഴും പൂരി ഉണ്ടാക്കി വരുമ്പോൾ അത് ഉദ്ദേശിച്ച രീതിയിൽ ക്രിസ്പിയായി കിട്ടാറില്ല എന്നത് കൂടുതൽ പേരും പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ്. എന്നാൽ നന്നായി പൊന്തി വരുന്ന രീതിയിൽ ക്രിസ്പായ പൂരി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി…

കല്ലിൽ ഇട്ട് ഉരക്കേണ്ടാ, വാഷിങ് മെഷീനും വേണ്ടാ; ഒരു രൂപ ചിലവില്ലാതെ മിനിറ്റുകൾക്കുള്ളിൽ എത്ര കരിമ്പൻ പിടിച്ച തുണിയും പുതുപുത്തനാക്കാം.!! Karimban Remove Easy Tip

Karimban Remove Easy Tip : വെള്ള വസ്ത്രങ്ങൾ ഉപയോഗിക്കുന്ന വീടുകളിൽ നേരിടേണ്ടി വരാറുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കരിമ്പന. പ്രത്യേകിച്ച് മഴക്കാലമായാൽ തുണികൾ നല്ല രീതിയിൽ ഉണങ്ങാത്തത് കാരണം ഇത്തരത്തിലുള്ള ഫങ്കൽ ഇൻഫെക്ഷനുകൾ തുണികളിൽ പെട്ടെന്ന് പടർന്നു പിടിക്കാറുണ്ട്. കുട്ടികളുടെ യൂണിഫോമുകളിലും മറ്റും ഇത്തരത്തിൽ കരിമ്പന പിടിച്ചു കഴിഞ്ഞാൽ അത് വൃത്തിയാക്കി എടുക്കാൻ സാധിക്കാറില്ല. എന്നാൽ എത്ര കരിമ്പന പിടിച്ച തുണിയും വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ചെയ്തു നോക്കാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം….

ഇതാണ് മക്കളെ രുചിയൂറും പാവയ്ക്ക അച്ചാർ; ഒട്ടും കയ്പ്പില്ലാതെ ഈ ഒരു ചേരുവ കൂടി ചേർത്ത് അച്ചാർ ഉണ്ടാക്കി നോക്കൂ, വര്ഷങ്ങളോളം കേടുവരാതെ സൂക്ഷിക്കാം.!! Bitter Gourd Pickle

Bitter Gourd Pickle : പച്ചക്കറികളിൽ വളരെയധികം ഔഷധഗുണങ്ങളുള്ള ഒന്നാണ് പാവയ്ക്ക. എന്നാൽ എല്ലാവർക്കും പാവയ്ക്ക തോരനായോ കറിയായോ കഴിക്കാൻ വലിയ താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ രുചികരമായ രീതിയിൽ പാവയ്ക്ക അച്ചാറിട്ട് ഉപയോഗിക്കാനായി സാധിക്കും. ഇങ്ങനെ ചെയ്യുമ്പോൾ മറ്റു രീതികളിൽ പാവയ്ക്ക ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കൈപ്പ് കുറയ്ക്കാനും സാധിക്കുന്നതാണ്. അത്തരത്തിൽ പാവയ്ക്ക അച്ചാർ എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ പാവയ്ക്ക നല്ലതുപോലെ കഴുകി വെള്ളമെല്ലാം കളഞ്ഞ് തുടച്ചെടുക്കുക. അതിനകത്തെ കുരു…

സ്വർണം കുഴിച്ചെടുക്കുന്നത് കണ്ടിട്ടുണ്ടോ.!? ഇല്ലെങ്കിൽ അതൊന്ന് കാണേണ്ട കാഴ്ച തന്നെയാണ്; വീഡിയോ കാണാം.!! Gold Mining Process Viral Video

Gold Mining Process Viral Video : എല്ലാ കാലത്തും മൂല്യമുള്ള ഒരു വസ്തു ഏതാണെന്ന് ചോദിച്ചാൽ എല്ലാവരും പറയും സ്വര്‍ണം ആണെന്ന്. മനുഷ്യ നേത്രങ്ങൾക്ക് മഞ്ഞയുടെ മായാ വർണ്ണമുള്ള മറ്റൊരു ലോഹവും ഭൂമിയിൽ ഇല്ലെന്നു വേണമെങ്കിൽ പറയാം. നമ്മൾ മലയാളികളികൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട വസ്തുവാണ് സ്വർണം. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ. സ്വർണമെന്നു കേട്ടാൽ പിന്നെ വേറെ എന്ത് വേണം ലേ.. ആഫ്രിക്കയിൽ ആണ് ആഴമേറിയ സ്വർണ ഖനികൾ കൂടുതലും കണ്ടെത്തിയിട്ടുള്ളത്. നിങ്ങൾ സ്വർണം കുഴിച്ചെടുക്കുന്നത്…

ആർക്കും അറിയാത്ത പുതിയ സൂത്രം; ഇഡ്ഡലി മാവിൽ ഒരു സവാള ഇങ്ങനെ ഇട്ടു നോക്കൂ, മിനിറ്റുകൾക്കുള്ളിൽ സോപ്പു പതപോലെ മാവ് പതഞ്ഞു പൊങ്ങും.!! Amazing Savala Trick On Idli Batter

Amazing Savala Trick On Idli Batter : ബ്രേക്ഫാസ്റ്റിനും ഡിന്നറിനുമെല്ലാം വ്യത്യസ്ത പലഹാരങ്ങൾ തയ്യാറാക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മൾ എല്ലാവരും. എന്നാൽ സ്ഥിരം കഴിക്കുന്ന പലഹാരങ്ങളിൽ വ്യത്യസ്തത കൊണ്ടു വരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്ത പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കി എടുക്കാൻ ആവശ്യമായിട്ടുള്ള ചേരുവകൾ ഒന്നര കപ്പ് പച്ചരി, മൂന്ന് ടേബിൾ സ്പൂൺ അളവിൽ ഉഴുന്ന്, അരക്കപ്പ് ചൊവ്വരി, മൂന്ന് ടീസ്പൂൺ…

വാഷിംഗ് മെഷീനിൽ തുണി അലക്കുമ്പോൾ ഒരു പ്ലാസ്റ്റിക് കവർ ഇങ്ങനെ ഇട്ടു നോക്കൂ; അലക്കി കഴിഞ്ഞാൽ സംഭവിക്കുന്ന റിസൾട്ട് ഞെട്ടിക്കും.!! Plastic Cover Tip in Washing Machine

Plastic Cover Tip in Washing Machine : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിച്ച് നോക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ ഇത്തരത്തിൽ അപ്ലൈ ചെയ്യുന്ന ടിപ്പുകളിൽ കൂടുതലും ഫലം കാണാറില്ല എന്നതാണ് സത്യം. അത്തരം അവസരങ്ങളിൽ 100% ഉറപ്പോടുകൂടി റിസൾട്ട് കിട്ടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വാഷിംഗ് മെഷീനിൽ തുണികൾ അലക്കാനായി ഇട്ടു കഴിഞ്ഞാൽ അവ പുറത്തെടുക്കുമ്പോൾ കെട്ടുകൂടി കിടക്കുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. കൂടുതൽ തുണികൾ…

വെറും 10 രൂപ ചിലവിൽ.!! ഒരു വർഷത്തേക്ക് തുണി അലക്കാനുള്ള ലിക്വിഡ് വെറും 5 മിനിറ്റിൽ വീട്ടിൽ ഉണ്ടാക്കാം; ഇതറിയാതെ എത്ര പൈസ വെറുതെ കളഞ്ഞു.!! How To Make Cloth Washing Liquid

How To Make Cloth Washing Liquid : സാധാരണയായി തുണികൾ അലക്കിയെടുക്കാനുള്ള സോപ്പുപൊടി, ബാർ സോപ്പ് എന്നിവയെല്ലാം കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. തുണികൾ വൃത്തിയാക്കാനായി ഇവ വാങ്ങാതെ ഇരിക്കാനും സാധിക്കാറില്ല. എന്നാൽ തുണികൾ അലക്കാനുള്ള ലിക്വിഡ് സോപ്പ് കിറ്റ് വാങ്ങി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ നിർമ്മിച്ച് എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. സോപ്പ് ലിക്വിഡ് തയ്യാറാക്കാനുള്ള കിറ്റുകൾ കടകളിലെല്ലാം ഇപ്പോൾ സുലഭമായി ലഭിക്കുന്നുണ്ട്. അത്തരത്തിൽ…