അര ഗ്ലാസ് അരി കൊണ്ട് 50 ഇഡലി കിട്ടും; മാവ് അരച്ചതിനു ശേഷം ഈ സാധനം ഇട്ടു കൊടുക്കൂ, കൊടും തണുപ്പിലും മാവ്‌ പതഞ്ഞു പൊങ്ങും | Soft Idli Batter Recipe Tips

Soft Idli Batter Recipe Tips : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണത്തിനായി സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും ഇഡ്ഡലി. എന്നിരുന്നാലും സ്ഥിരമായി ഇഡലി ഉണ്ടാക്കുമ്പോൾ പോലും പലപ്പോഴും മാവ് പുളിക്കാത്തതിനാൽ ഇഡലി സോഫ്റ്റ് ആകാതെ വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ മാവ് പെട്ടെന്ന് പുളിച്ച് പൊന്താനായി ചെയ്തു നോക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. പ്രധാനമായും തണുപ്പുള്ള സ്ഥലങ്ങളിലും മഴയുള്ള സമയത്തുമെല്ലാം മാവ് പുളിച്ചു വരാതിരിക്കുന്നത് ഒരു വലിയ പ്രശ്നം തന്നെയാണ്. ഇത്തരത്തിൽ പുളിക്കാത്ത മാവ് ഉപയോഗിച്ച് ഇഡലി…

ഇനി ആർക്ക് എപ്പോൾ വേണമെങ്കിലും കൊതി തോന്നിയാൽ അപ്പൊ തന്നെ കപ്പ കഴിക്കാം; പച്ച കപ്പ പച്ചയ്ക്കു തന്നെ ഇനി വർഷങ്ങളോളം സൂക്ഷിക്കാം | Tip To Store Kappa For Long Time

Tip To Store Kappa For Long Time : കപ്പ കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാൻ ഈ മാർഗങ്ങൾ പരീക്ഷിച്ചു നോക്കാം. കപ്പ ഉപയോഗിച്ച് പല വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ പുറം രാജ്യങ്ങളിലും മറ്റും ജീവിക്കുന്നവർക്ക് എപ്പോഴും കപ്പ ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ കപ്പ ലഭിക്കുമ്പോൾ അത് കഴുകി വൃത്തിയാക്കി സൂക്ഷിച്ച് വാക്കുകയാണെങ്കിൽ പിന്നീട് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ പരീക്ഷിച്ച് നോക്കാവുന്ന ചില കിടിലൻ മാർഗ്ഗങ്ങൾ വിശദമായി മനസ്സിലാക്കാം. ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമാണ്…

ഇങ്ങനെ ചെയ്താൽ മതി; പല്ലിയുടെ ശല്യവും പല്ലി കാഷ്ടവും ഇനി ഇല്ലേ ഇല്ല, പല്ലി വാലും ചുരുട്ടി വീട് വിട്ട് ഓടിക്കോളും | Get Rid of Lizard from Home

Get Rid of Lizard from Home : പല്ലിയെ ഓടിക്കാൻ ഒരു അത്‌ഭുത മരുന്ന്! പല്ലിയുടെ ശല്യം ഇനി ഇല്ലേ ഇല്ല! പല്ലി കാഷ്ടവും പല്ലിയുടെ ശല്യവും മാറാൻ ഇങ്ങനെ ചെയ്ത മതി; പല്ലി ഇനി വാലും ചുരുട്ടി വീട് വിട്ടോടിക്കോളും. നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരുന്ന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി ശല്യം. പ്രത്യേകിച്ച് അടുക്കള പോലുള്ള ഭാഗങ്ങളിൽ പല്ലികളുടെ ശല്യം കൂടുതലായി കണ്ടു വരാറുണ്ട്. മിക്കപ്പോഴും മുട്ടത്തോട് വെച്ച് പല്ലികളെ തുരത്താനായി ശ്രമിക്കാറുണ്ട്….

പുതിയ സൂത്രം, ഈ ഒരു അളവ് പഠിച്ചാൽ ഒറ്റ മാവിൽ ഇഡലിയും ദോശയും റെഡി; മാവ് സോപ്പുപത പോലെ പതഞ്ഞു പൊങ്ങും മിനിറ്റുകൾക്കുള്ളിൽ | Dosa Idli Batter Perfect Recipe

Dosa Idli Batter Perfect Recipe : അടുക്കള ജോലികളിൽ മിക്കപ്പോഴും സമയം പാഴാകുന്നത് പലഹാരങ്ങളും, കറികളുമൊക്കെ തയ്യാറാക്കുമ്പോൾ ചെറിയ രീതിയിലുള്ള പാകപ്പിഴകൾ സംഭവിക്കുമ്പോഴാണ്. പ്രത്യേകിച്ച് തണുപ്പുള്ള സമയങ്ങളിൽ രാവിലെ ദോശ, ഇഡലി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കാനായി മാവ് ഉണ്ടാക്കി വയ്ക്കുമ്പോൾ അത് സോഫ്റ്റ് ആയി കിട്ടാറില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇഡലി, ദോശ എന്നിവക്കായി മാവ് അരയ്ക്കുമ്പോൾ കൂടുതൽ സോഫ്റ്റ് ആയി കിട്ടാൻ അരി അരയ്ക്കുന്നതിനോടൊപ്പം…

10 വർഷമമായാലും കേടാവില്ല; വെറും 3 മിനിറ്റ് മതി, ശുദ്ധമായ ഒറിജിനൽ കൂവപ്പൊടി വീട്ടിൽ ഉണ്ടാക്കാം | How To Make Arrowroot Powder At Home

How To Make Arrowroot Powder At Home : ശുദ്ധമായ കൂവപ്പൊടി ഇനി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ധാരാളം ഔഷധ ഗുണങ്ങളുള്ള ഒരു കിഴങ്ങാണ് കൂവ. പണ്ടുകാലം തൊട്ടുതന്നെ തിരുവാതിര ദിവസം കൂവ ഉപയോഗിച്ച് പായസം തയ്യാറാക്കുന്നത് നമ്മുടെ നാട്ടിൽ പതിവുള്ള കാര്യമാണ്. അതുകൂടാതെ ദഹന സംബന്ധമായ പ്രശ്നങ്ങളും മറ്റും ഉള്ളവർക്ക് കൂവ വെള്ളത്തിൽ കാച്ചി കുടിക്കുന്നതും നല്ല രീതിയിൽ ഗുണം ചെയ്യുന്ന കാര്യമാണ്. എന്നാൽ ഇന്ന് മിക്ക സ്ഥലങ്ങളിലും കൂവ കൃഷി ചെയ്യുന്നത്…

ഒരു രോഗവും ഇല്ലാതെ 100 വർഷം ജീവിക്കാം; ദിവസവും ഒരു സ്‌പൂൺ കഴിക്കൂ, ആയുസ് നീട്ടാൻ മില്ലെറ്റ്സ് | Health Benefits Of Millets

Health Benefits Of Millets : ആഹാരം നന്നായാൽ ആരോഗ്യം നന്നാവും എന്നാണല്ലോ. മില്ലെറ്റ്‌സ് അഥവാ മലയാളത്തിൽ ചെറുധാന്യങ്ങൾ എന്നറിയപ്പെടുന്ന ഇവ പുല്ലുവർഗ്ഗത്തിൽപ്പെട്ട ധാന്യവിളകളാണ്. ഈ ഗണത്തിൽപ്പെട്ട ചാമ, തിന, ചോളം, കൂവരക് തുടങ്ങിയവ ഒരു കാലത്ത് നമ്മുടെ പാടങ്ങളിൽ കൃഷി ചെയ്തിരുന്നു. മാത്രമല്ല അന്ന് ഈ ചെറുധാന്യങ്ങൾക്ക് നമ്മുടെ ആഹാരക്രമത്തിൽ ഒഴിച്ച്‌ കൂടാനാവാത്ത പങ്കുമുണ്ടായിരുന്നു. എന്നാൽ ഇന്ന് ബിസ്ക്കറ്റ്, പാസ്ത, മൾട്ടി ഗ്രെയ്ൻ ആട്ട തുടങ്ങി വിവിധ രൂപങ്ങളിൽ ഇവ വിപണിയില്‍ സ്‌ഥാനം പിടിച്ചിട്ടുണ്ട്. അരിയുടെയും…

ഒരു തുള്ളി വിനാഗിരി മതി.!! ഒച്ച്, ഉറുമ്പ്, ചേരട്ട, പഴുതാര, ചിതൽ ശല്യം ഇനി ഇല്ലേ ഇല്ല; ഇതിലും എളുപ്പവഴി വേറെയില്ല | Get Rid of Insects From Home

Get Rid of Insects From Home : വീട്ടിൽ ഇഴജന്തുക്കളുടെ ശല്യം അനുഭവിക്കുന്നവരാണോ നിങ്ങൾ. എളുപ്പത്തിൽ അവയെ തുരത്താനുള്ള കുറച്ചു വഴികൾ പറഞ്ഞു തരട്ടെ. ഇഴ ജന്തുക്കളുടെ ശല്യം കാരണം ബുദ്ധിമുട്ടുന്ന എല്ലാവർക്കും ആശ്വാസം നൽകുന്ന കുറച്ചു മാർഗങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്താം. ഉറുമ്പ്, മണ്ണിര, തേരട്ട, ചിതൽ, ഒച്ച് ഇവ എല്ലാത്തിനെയും ഇനി ഓടിക്കാം. മഴയുള്ള സമയങ്ങളിൽ ഇവയുടെ ശല്യം നമുക്ക് കൂടുതലായി അനുഭവപ്പെടാറുണ്ട്. വളരെ ചിലവ് കുറഞ്ഞ ഒരു സ്പ്രേ ഉപയോഗിച്ച് ഇവയുടെ ഉപദ്രവങ്ങളിൽ…

പൈപ്പിൽ നിന്നും വെള്ളം തുള്ളി തുള്ളിയായി വീഴുന്നുണ്ടോ.!? പ്ലമ്പറും വേണ്ടാ, പൈസയും കളയേണ്ട; ഒറ്റ മിനിറ്റിൽ ശരിയാക്കാം | Easy Trick To Repair Tape Leakage Problem

Easy Trick To Repair Tape Leakage Problem : വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നിങ്ങളുടെ അടുക്കളയിലെ സിങ്കിലെ പൈപ്പിൽ നിന്ന് വെള്ളം നൂലുപോലെ…

ഒരു പീസ് തെർമോകോൾ മതി; പൊട്ടിയ എന്തും ഒറ്റ സെക്കന്റിൽ ഒട്ടിക്കാം, ഒരു തുള്ളി വെള്ളം പോലും ലീക് ആവില്ല | Easy To Repair Broken Plastic Mug

Easy To Repair Broken Plastic Mug : നമ്മുടെയെല്ലാം വീടുകളിൽ പാത്രങ്ങൾ വാങ്ങി കുറച്ചു ദിവസം ഉപയോഗിച്ചു കഴിഞ്ഞാൽ തന്നെ അവ പെട്ടെന്ന് കേടായി പോകാറുണ്ട്. പ്രത്യേകിച്ച് പ്ലാസ്റ്റിക് മഗ്ഗുകൾ എല്ലാം വെള്ളത്തോടുകൂടി നിലത്ത് വീണാൽ പെട്ടെന്ന് പൊട്ടി പോവുകയാണ് ചെയ്യുന്നത്. ഇത്തരം കപ്പുകൾ ഉപയോഗിക്കാൻ സാധിക്കാതെ കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ചെറിയ രീതിയിലുള്ള പൊട്ടലുകളും വിള്ളലുകളുമെല്ലാം എളുപ്പത്തിൽ ശരിയാക്കി എടുക്കാനായി ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം….

വെറും 10 രൂപ മാത്രം; ഒരു വർഷത്തേക്ക് പാത്രം കഴുകാനുള്ള ലിക്വിഡ് വീട്ടിൽ ഉണ്ടാക്കാം, 5 മിനിറ്റിൽ അടിപൊളി സൂത്രം | How To Make Dish Wash Liquid At Home

How To Make Dish Wash Liquid At Home : നമ്മുടെയെല്ലാം വീടുകളിൽ ഒഴിച്ചുകൂടാനാവാത്ത സാധനങ്ങളിൽ ഒന്നായിരിക്കും പാത്രം കഴുകാനായി ഉപയോഗിക്കുന്ന ലിക്വിഡ്. എന്നാൽ എല്ലാ മാസവും ഉയർന്ന വില കൊടുത്ത് ഇത് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കേണ്ടി വരാറുണ്ട്. അതേ സമയം പാത്രം കഴുകാനുള്ള ലിക്വിഡ് തയ്യാറാക്കാൻ ആവശ്യമായ കിറ്റ് കടകളിൽ നിന്നും വാങ്ങാനായി ലഭിക്കും. അത് ഉപയോഗിച്ച് എങ്ങനെ വീട്ടിലേക്ക് ആവശ്യമായ സോപ്പ് ലിക്വിഡ് തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം…