2 മിനിറ്റിൽ പ്രഷർ കുക്കറിൽ നല്ല പെർഫെക്റ്റ് അവിയല്‍; പച്ചക്കറികൾ ഒന്നും കുഴഞ്ഞു പോകാതെ കുക്കറിൽ ഒറ്റ വിസിൽ മാത്രം മതി, കല്യാണ സദ്യയിലെ രുചികരമായ അവിയൽ റെഡി.!! Pressure Cooker Aviyal Recipe
Pressure Cooker Aviyal Recipe : രുചിയൂറും പ്രഷർ കുക്കർ അവിയല്‍. പച്ചക്കറികൾ ഒന്നും കുഴഞ്ഞു പോകാതെ കുക്കറിൽ പെർഫെക്റ്റ് അവിയൽ റെഡി. സദ്യ സ്പെഷ്യൽ അവിയൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; കല്യാണ സദ്യയിലെ രുചികരമായ അവിയൽ. സദ്യ ഉണ്ടാക്കുമ്പോൾ പലതരത്തിലുള്ള വിഭവങ്ങളെ കുറിച്ചുള്ള ചിന്തകൾ എല്ലാവരുടെയും മനസ്സിൽ വന്നു തുടങ്ങിയിട്ടുണ്ടാവും. സദ്യയിൽ പ്രധാന വിഭവം അവിയൽ തന്നെയാണ്. അവിയൽ വളരെ എളുപ്പമാണെങ്കിൽ പോലും കുഴഞ്ഞു പോകുന്നു എന്നു അധികം സമയം വേണമെന്ന് പച്ചക്കറി വേകാൻ…