അക്ഷയ തൃതീയക്ക് സ്വർണ്ണം വാങ്ങണ്ട; പകരം ഈ വസ്‌തു അടുക്കളയിൽ വാങ്ങി വെക്കൂ, ആ വീട് രക്ഷപെടും | Akshaya Tritiya Astrology

Akshaya Tritiya Astrology : വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിൽ വരുന്ന അക്ഷയ തൃതീയ ദിവസം സ്വർണ്ണം വാങ്ങാൻ വളരെയധികം ഉത്തമമാണെന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ എല്ലാ വർഷവും അക്ഷയതൃതീയ ദിനത്തിൽ ഒരു തരി പൊന്നെങ്കിലും വാങ്ങിച്ച് സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. ഈ വർഷത്തെ അക്ഷയ തൃതീയ വരുന്നത് ഏപ്രിൽ 30 ബുധനാഴ്ച്ച ദിവസമാണ്. അന്നേ ദിവസത്തെ പറ്റി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം. അക്ഷയതൃതീയ ദിനത്തെ പറ്റി ആദ്യം തന്നെ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം…

നാരങ്ങ തൊണ്ട് വെറുതെ കളയല്ലേ; കിച്ചൺ സിങ്കിൽ ഇതുപോലെ ചെയ്യൂ, ശരിക്കും ഞെട്ടും | Lemon Peel Uses

Lemon Peel Uses : ചൂടു കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി നാരങ്ങ ഉപയോഗിക്കാറുണ്ട്. സാധാരണയായി നാരങ്ങ വെള്ളം ഉണ്ടാക്കാനായി എടുത്ത നാരങ്ങയുടെ തൊണ്ട് കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉണ്ടായിരിക്കുക. എന്നാൽ അത്തരത്തിലുള്ള നാരങ്ങ തൊണ്ട് ഉപയോഗിച്ച് ചെയ്യാവുന്ന ചില ഉപയോഗങ്ങൾ അറിഞ്ഞിരിക്കാം. വിളക്കിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും കറയും കളയാനായി നാരങ്ങാ തൊണ്ട് ഉപയോഗിക്കാവുന്നതാണ്. അതിനായി മൂന്നോ നാലോ നാരങ്ങയുടെ തൊണ്ട് ആവശ്യമാണ്. ആദ്യം അതിന്റെ ഉൾഭാഗം പുറത്തേക്ക് വരുന്ന രീതിയിൽ മറിച്ച് ഇടുക. ശേഷം…

പേസ്റ്റ് ഉണ്ടോ വീട്ടിൽ.!? മൺചട്ടി നോൺസ്റ്റിക് പോലെ മയക്കി എടുക്കാം, മീൻ വറക്കാനും അപ്പം ചുടാനും ഇനി മൺച്ചട്ടി മതി | Clay Pot Seasoning Easy Trick Using Tooth Paste

Clay Pot Seasoning Easy Trick Using Tooth Paste : മൺ പാത്രത്തിൽ പാചകം ചെയ്താൽ മനംമയക്കും രുചിയും, പിന്നെ ഒട്ടേറെ ഗുണവും എന്നല്ലേ. മൺചട്ടിയിൽ ഏതൊരു കറി തയ്യാറാക്കിയാലും അത് കൂടുതൽ രുചികരവും ആകർഷകവും ആകുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? ഒരിക്കലെങ്കിലും വീട്ടിലെ ആ പഴയ മൺചട്ടിയിൽ കറിവെച്ച മീൻ കൂട്ടാന്റെ രുചിയെപ്പറ്റി ചങ്ങാതിമാരോട് വീമ്പു പറഞ്ഞിട്ടില്ലേ നിങ്ങൾ. ഒരിക്കൽ കഴിച്ചാൽ പിന്നീടൊരിക്കലും നാവിൻ തുമ്പത്ത് നിന്നും മാഞ്ഞു പോവാത്ത അതിന്റെ സ്വാദിനെപ്പറ്റി. പാചകത്തിനായി നമ്മൾ…

മിക്സിയുടെ അടിഭാഗം വൃത്തികേടയോ.!? ഇതൊന്ന് തൊട്ടാൽ ഒറ്റ മിനിറ്റിൽ ക്ലീൻ ചെയ്യാം, എത്ര അഴുക്ക് പിടിച്ച മിക്സിജാറും പുത്തൻ പോലെ തിളങ്ങും | How To Clean Mixie Jar

How To Clean Mixie Jar : ഈ ഒരു സൂത്രം പ്രയോഗിച്ചാൽ മിക്സി വെട്ടിത്തിളങ്ങും. അടുക്കള ഉപകരണങ്ങളിൽ പ്രധാനിയാണ് മിക്സി. ഇന്ന് മിക്സിയുടെ ഉപയോഗമില്ലാത്തവരായി ആരും തന്നെ ഇല്ല എന്ന് വേണം പറയാൻ. സ്ത്രീകൾക്ക് അടുക്കളയിലെ ഏറ്റവും വലിയ സഹായി കൂടിയാണ് മിക്സി. ഉപയോഗക്കൂടുതലും അതുപോലെ തന്നെ ഉപയോഗിക്കുന്ന രീതിയും മിക്സി വൃത്തിഹീനമാകുവാൻ കാരണമാകാറുണ്ട്. ഇത്തരത്തിൽ അഴുക്ക് പറ്റിപ്പിടിച്ചിരിക്കുന്ന മിക്സിയെ അടുക്കളയിലെ പൊടിക്കൈകൾ ഉപയോഗിച്ച് എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം. അതിനായി നമുക്ക് മിക്സിയുടെ ഒരു…

ഡയറ്റിങും വേണ്ട വ്യായാമവും വേണ്ട; കുടവയറും അരക്കെട്ടിലെ കൊഴുപ്പും കുറക്കാം, ക‍ു‌ടംപുളി പാനീയം ഇതുപോലെ കുടിച്ചാൽ സംഭവിക്കുന്നത് | kudampuli Water Benefits

kudampuli Water Benefits : കൊറോണ വന്നു പോയതിന് ശേഷം ധാരാളം അസുഖങ്ങൾ നമ്മളെ ചുറ്റി പറ്റി നിൽക്കുന്നുണ്ട്. പ്രധാനമായും കഫം ആണ് മിക്കവരെയും അലട്ടുന്ന പ്രശ്നം. എന്നാൽ ഈ ഒരു പാരമ്പര്യ ഒറ്റമൂലി പ്രയോഗിച്ചാൽ കഫം ഇളകി നമ്മുടെ ശ്വാസകോശം നല്ലത് പോലെ വൃത്തിയാകും. ഇതിന് പ്രധാനമായും വേണ്ടത് നമ്മുടെ എല്ലാം അടുക്കളയിൽ ഉള്ള കുറച്ചു കുടംപുളിയാണ്. ഈ ഒരു ഒറ്റമൂലി ഉണ്ടാക്കുന്നത് എങ്ങനെ എന്നാണ് ഇതോടൊപ്പം കാണുന്ന വീഡിയോയിൽ പറയുന്നത്. ഈ ഒരു ഒറ്റമൂലി…

ചൂല് ഇനി കടയിൽ നിന്നും വാങ്ങേണ്ട; ണങ്ങിയ വാഴയില കൊണ്ട് ഇതുപോലെ ചെയ്യൂ, അടിപൊളി ചൂല് ഉണ്ടാക്കാം | Banana Leaf Broom Making

Banana Leaf Broom Making : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ആവശ്യമായി വരാറുള്ള ഒന്നാണല്ലോ ചൂല്. വീടിന്റെ ഉൾഭാഗം വൃത്തിയാക്കാനും, പുറംഭാഗം വൃത്തിയാക്കാനും പ്രത്യേക രീതിയിലുള്ള ചൂലുകൾ ആവശ്യമായി വരാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ കൂടുതൽ വീടുകളിലും കടകളിൽ നിന്നും അവ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ വീട്ടിൽ വാഴയുണ്ടെങ്കിൽ അതിന്റെ ഉണങ്ങിയ തണ്ടും ഇലയും ഉപയോഗപ്പെടുത്തി ഇത്തരം ചൂലുകൾ വീട്ടിൽ തന്നെ നിർമ്മിച്ച് എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ നന്നായി…

ഒരു ഗ്ലാസ് മതി; ഇനി കറന്റ് ഇല്ലെങ്കിലും തുണി തേക്കാം, ഈ ഒരു സൂത്രം ചെയ്‌തുനോക്കൂ | Ironing Tip

Ironing Tip : തുണി തേയ്ക്കാൻ എടുത്തപ്പോഴേക്കും കറന്റ്‌ പോയോ, വേഗം അടുക്കളയിൽ പോയി ഒരു ഗ്ലാസ്സ് ചൂട് വെള്ളം എടുക്കൂ. നിമിഷങ്ങൾ കൊണ്ടു തുണി തേയ്ക്കാം. നമ്മൾ അത്യാവശമായി ഒരു കല്യാണത്തിനോ ബർത്ഡേ പാർട്ടിക്കോ അതും അല്ലെങ്കിൽ ഓഫീസിൽ പോവാനായി തുണി എടുക്കുമ്പോഴാവും അത്‌ തേച്ചിട്ടില്ല എന്ന് മനസിലാക്കുന്നത്. തേയ്ക്കാൻ എടുക്കുമ്പോൾ കറന്റ്‌ പോയാലോ. ചിന്തിക്കാനേ വയ്യല്ലേ. എന്നാൽ ഇനി മുതൽ അങ്ങനെ കറന്റ്‌ പോയാൽ വിഷമിക്കുകയേ വേണ്ട. വെറും നിമിഷങ്ങൾ കൊണ്ട് നമുക്ക് തുണി…

സവാള ഫ്രഡ്ജിൽ ഇങ്ങനെ വെച്ചാൽ; ഈ സൂത്രം അറിഞ്ഞാൽ എല്ലാവരും ഇപ്പോൾ തന്നെ ചെയ്യും, വീട്ടമ്മമാർ ഇനിയും അറിയാതെ പോകരുതേ | Onion Tip

Onion Tip : സവാള ഫ്രഡ്ജിൽ ഇങ്ങനെ ഒന്ന് വെച്ചു നോക്കൂ, ഈ സൂത്രം അറിഞ്ഞാൽ ഇപ്പോൾ തന്നെ ചെയ്യും എല്ലാവരും. ഇനിയും അറിയാതെ പോകരുത്. ഇന്ന് നമ്മൾ ഇവിടെ വന്നിരിക്കുന്നത് വീട്ടമ്മമാർക്ക് എപ്പോഴും ആവശ്യമുള്ള ഒരു വീഡിയോയുമായാണ്. അടുക്കളയിൽ പാചകത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സവാള. മിക്ക കറികളിലും മറ്റും നമ്മൾ ദിവസേനെ സവാള ഉപയോഗിക്കുന്നുണ്ടാകും. വീട്ടമ്മമാർക്ക് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് സവാള അരിയുക എന്നുള്ളത്. സവാള അരിയുമ്പോൾ കരയാത്തവരായി ആരാണുള്ളത്. സവാള അരിയുമ്പോഴുണ്ടാകുന്ന കണ്ണെരിച്ചിൽ പലർക്കും…

5 മിനിറ്റിൽ ഉഴുന്നുവട; ഒരൊറ്റ ചിരട്ട മതി, ഇനി ആർക്കും അനായാസം ഉഴുന്നുവട ഉണ്ടാക്കാം | Crispy Uzhunnu Vada Recipe

Crispy Uzhunnu Vada Recipe : ചിരട്ട കൊണ്ട് ഇനി ആർക്കും ഉഴുന്നുവട ഉണ്ടാക്കാം. ഞെട്ടണ്ട സത്യമാണ്, ചിരട്ട കൊണ്ട് ഉഴുന്നു വടയ്ക്ക് എന്ത് കാര്യം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാവും? ചിരട്ട കൊണ്ട് ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്ന് എല്ലാവർക്കും അറിയാം. പക്ഷേ നമ്മൾ ഒട്ടും ചിന്തിക്കാത്ത എന്നാൽ വളരെ രസകരമായിട്ടുള്ള എന്നാൽ ഇങ്ങനെ ഒരു കൈ തൊടാതെ മാവ് ഉഴുന്നുവട ആക്കി എടുക്കുന്ന ഒരു വിദ്യ ഉണ്ടായിരുന്നെങ്കിൽ എന്ന് എല്ലാവരും ചിന്തിച്ചു പോകുന്ന രീതിയിൽ ഒരു…

ഒറ്റയടിക്ക് 100 ചപ്പാത്തി; പരത്തുകയും വേണ്ട ചപ്പാത്തി പ്രെസ്സറും വേണ്ട, ഈ സൂത്രം ഒന്ന് കണ്ടു നോക്കൂ | Easy Chapati Recipe

Easy Chapati Recipe : എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവം ആണ് ചപ്പാത്തി. എന്നാൽ അത്‌ ഉണ്ടാക്കുന്നവർക്ക് ഇത് കുഴച്ചു പരത്തി എടുക്കുന്നതാണ് ഏറ്റവും ബുദ്ധിമുട്ട് ഉള്ള കാര്യം. കുഴയ്ക്കുന്നതിനെക്കാൾ പരത്തുക എന്നത് ശ്രമകാരമായ കാര്യമാണ്. അതിപ്പോൾ അംഗങ്ങൾ കൂടുതൽ ഉള്ള വീടാണ് എങ്കിൽ പറയുകയും വേണ്ട. എന്നാൽ താഴെ കാണുന്ന വീഡിയോയിൽ ഉള്ള സൂത്രം ഒന്ന് കണ്ടിട്ട് പരീക്ഷിച്ചു നോക്കൂ. ഇനി മുതൽ ചപ്പാത്തി ഉണ്ടാക്കാൻ പരത്തുകയും വേണ്ട ചപ്പാത്തി പ്രെസ്സറും വേണ്ട. അതിനായി ചപ്പാത്തി…