സവാള ശരിക്കും അത്ഭുതമായി തോന്നിയത് ഇപ്പോഴാണ്; ഇതുപോലെ ഒന്ന് ചെയ്‌തു നോക്കൂ, നിങ്ങൾ ഞെട്ടും ഉറപ്പ് | Simple Kitchen Tips

Simple Kitchen Tips : അടുക്കളയിലെ പണി ഒതുങ്ങിയാൽ തന്നെ വീട്ടുജോലിയുടെ നല്ലൊരു ശതമാനം തീർന്നതിന് തുല്യമാണ്. എന്നാൽ നമ്മൾ ജോലികൾ തീർക്കുന്നത് അനുസരിച്ച് പുതിയ ജോലികൾ ഉണ്ടായി കൊണ്ടേ ഇരിക്കും. അങ്ങനെ ഒന്നാണ് നമ്മൾ എന്തെങ്കിലും കുക്കറിൽ വേവിക്കുമ്പോൾ പുറത്തേക്ക് ചാടുന്ന വെള്ളം. അതോടെ അടുപ്പും അതിന്റെ അടിവശവും ഒക്കെ വൃത്തിയാക്കേണ്ട ജോലിയും കൂടെ ഉണ്ടാവും. ഇത് ഒഴിവാക്കാനായി നമ്മൾ ചൂട് പാത്രങ്ങൾ മേശപ്പുറത്ത് വയ്ക്കുന്ന റിങ് ഇട്ടു വച്ചാൽ മതിയാവും. അങ്ങനെ ചെയ്‌താൽ എത്ര…

മാസം 1000 രൂപാ ലാഭിക്കാം; 20 ദിവസം കൊണ്ട് തീരുന്ന ഗ്യാസ് ഇനി 4 മാസമായാലും തീരില്ല; ഗുളിക കവർ കൊണ്ട് ഈ ഒരു ട്രിക്ക് ചെയ്‌തു നോക്കൂ | Tablet Cover Trick To Save Cooking Gas

Tablet Cover Trick To Save Cooking Gas : ഗ്യാസ് സിലിണ്ടർ കൂടുതൽ ദിവസം നീണ്ടു നിൽക്കാനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ. പാചകവാതക സിലിണ്ടറിന് ദിനംപ്രതി വില വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിന്റെ ഉപയോഗം എങ്ങനെ കുറയ്ക്കാൻ സാധിക്കുമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാ വീടുകളിലും ജോലിക്ക് പോകുന്നവരുടെ എണ്ണം കൂടുതലാണ്. അതുകൊണ്ടുതന്നെ ഭക്ഷണം പെട്ടെന്ന് ആക്കി എടുക്കേണ്ടതും അത്യാവശ്യമാണ്. അത്തരം അവസരങ്ങളിൽ ഗ്യാസ് സിലിണ്ടർ ഒഴിവാക്കുക എന്നത് നടക്കുന്ന…

പൈനാപ്പിൾ തൊലി കളയാൻ ഇനി കത്തി വേണ്ട; ഇതുപോലെ ചെയ്‌തു നോക്കൂ, അടിപൊളി സൂത്രം | Pineapple Peeling Easy Trick

Pineapple Peeling Easy Trick : അടുക്കള ജോലി പൂർത്തിയാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മിക്കപ്പോഴും പാചക കാര്യങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ തീർക്കാൻ സാധിക്കുമെങ്കിലും അതിനോടൊപ്പം ചെയ്യേണ്ട ജോലികൾ ആയിരിക്കും അടുക്കളയിൽ കൂടുതലായും ഉണ്ടായിരിക്കുക. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ട്രിക്കുകൾ അറിഞ്ഞിരിക്കാം. മത്തി, അയല പോലുള്ള മീനുകൾ വൃത്തിയാക്കുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാനായി ചെയ്യാവുന്ന ഒരു കാര്യം മീൻ വൃത്തിയാക്കിയ ശേഷം അതിലേക്ക് അല്പം വിനാഗിരി ഒഴിച്ച് കൈ ഉപയോഗിച്ച് നല്ലതുപോലെ…

ചേന ഇനി ചൊറിയില്ല; ഇതുപോലെ ചെയ്‌തുനോക്കൂ, ഒറ്റ മിനിറ്റിൽ പണി കഴിയും | Chena Peeling Easy Tip

Chena Peeling Easy Tip : ചേനയുടെ തൊലി കളയാൻ ഇനി എന്തെളുപ്പം, ഒപ്പം മറ്റു ചില അടുക്കളനുറുങ്ങുകളും. അടുക്കളപ്പണി തീർത്താൽ തന്നെ വീട്ടമ്മമാർക്ക് ഏറെ ആശ്വാസമാണ്. ഇനി പുറത്ത് ജോലിക്ക് പോവുന്നവർക്കാണെങ്കിലോ? അടുക്കളപ്പണി ഏറെ ഭാരിച്ച ഒരു കാര്യമാണ്. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നതിന്റെ ഇടയിൽ എളുപ്പമുള്ള വിഭവങ്ങൾ തയ്യാറാക്കാനാവും ശ്രമിക്കുക. ഇനി അടുക്കള ജോലികൾ എളുപ്പമാക്കാനുള്ള 12 ടിപ്സ് ആണ് ഇതോടൊപ്പം  കാണുന്ന വീഡിയോ. ചേന തൊലി കളഞ്ഞു കഴിയുമ്പോൾ പലർക്കും ഉണ്ടാവുന്ന പ്രശ്നമാണ് ചൊറിച്ചിൽ….

ഇത് കണ്ടാൽ ശരിക്കും ഞെട്ടും; നാരങ്ങ തോണ്ട് കൊണ്ട് ബാത്രൂം ക്ലോസെറ്റിൽ ചെയ്യുന്ന മാജിക്‌ കാണു, ഇനി ഒരൊറ്റ നാരങ്ങാ പോലും വേറിയത്തെ കളയില്ല | Toilet Cleaning Trick Using Lemon

Toilet Cleaning Trick Using Lemon : വളരെയേറെ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുനാരങ്ങാ. പ്രത്യേകിച്ച് ഇ കോവിഡ് മഹാമാരി കാലഘട്ടത്തിൽ വളരെ അധികം ഉപയോഗിക്കേണ്ടതും അസുഖങ്ങളെ ചെറുത് നിർത്താൻ സഹായിക്കുന്നതുമായ ഒന്നാണ് ചെറുനാരങ്ങാ. അതുകൊണ്ടു തന്നെ തീർച്ചയായും വീടുകളിൽ ചെറുനാരങ്ങാ സുലഭമായി വാങ്ങി വെക്കാറുണ്ടാവും. അച്ചാറിട്ടും ഉപ്പിലിട്ടതും ഭക്ഷണത്തിൽ ഉപയോഗിക്കുന്നു. അതിനേക്കാളുപരി നല്ല ഒരു ദാഹ ശമനിയായും നാരങ്ങാ നമ്മൾ ഉപയോഗിക്കുന്നുണ്ട്. പച്ച നിറത്തിലും മഞ്ഞ നിറത്തിലും വിപണിയിൽ ലഭ്യമാണ്. ദാഹിച്ചിരിക്കുമ്പോൾ ഒരു ഗ്ലാസ് നാരങ്ങാ…

ഒരു റബർബാൻഡ്‌ മതി; എത്ര കിലോ വെളുത്തുള്ളിയും 1 മിനിറ്റിൽ തൊലി കളയാം, കത്തി പോലും വേണ്ട | Garlic Peeling Easy Tip Using Rubber Band

Garlic Peeling Easy Tip Using Rubber Band : ആഹാരം പാകം ചെയ്യുമ്പോൾ കൂടുതൽ സമയവും പാഴായി പോകുന്നത് പച്ചക്കറികൾ വൃത്തിയാക്കി എടുക്കുന്നതിനാണ്. പ്രത്യേകിച്ച് ഉള്ളി, വെളുത്തുള്ളി, ഇഞ്ചി പോലുള്ളവ വൃത്തിയാക്കി എടുക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ മനസ്സിലാക്കാം. വലിയ ഉള്ളി പെട്ടെന്ന് തോല് കളഞ്ഞ് വൃത്തിയാക്കി എടുക്കാനായി ആദ്യം തന്നെ രണ്ടായി മുറിക്കുക. ശേഷം ഉള്ളിൽ കാണുന്ന തണ്ടിന്റെ ഭാഗം പൂർണമായും…

മിക്സിയുടെ ഈ ഭാഗം അഴിച്ചു നോക്കിയിട്ടുണ്ടോ.!? ഇല്ലെങ്കിൽ പണി കിട്ടും, ഇനി ഇത് അറിയാതെ പോകല്ലേ | Easy Cleaning Tips For Mixie

Easy Cleaning Tips For Mixie : മിക്സി എളുപ്പത്തിൽ വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി. അടുക്കള ഉപകരണങ്ങൾ നിർമ്മിച്ചിരിക്കുന്നത് വീട്ടിലെ പണികൾ എളുപ്പമാക്കാനാണ്. അതിനാൽ തന്നെ ഇന്ന് എന്തും എളുപ്പത്തിൽ പാകം ചെയ്യാനും സാധിക്കും. അത്തരത്തിൽ അടുക്കളയിൽ ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് മിക്സി. എന്തുവേണമെങ്കിലും മിക്സി ഉപയോഗിച്ച് പൊടിക്കാനും അരക്കാനും ഒക്കെ സാധിക്കും. മിക്സിയിൽ കൂർത്ത ബ്ലൈഡുകൾ ഉള്ളതുകൊണ്ട് തന്നെ ഭക്ഷണ സാധനങ്ങൾ അതിൽ പറ്റിയിരിക്കാനും സാധ്യത വളരെ കൂടുതലാണ്. ഇത് പിന്നീട് കറയായി മാറുകയും…

ഒരുപിടി കർപ്പൂരം മതി; ചിതൽ പ്രശ്നത്തിന് ഒറ്റ മിനിറ്റിൽ പരിഹാരം, ചിതലും ഉറുമ്പും ഇനി വീടിന്റെ പരിസരത്ത് പോലും വരില്ല | Get Ride Of Termite Easy Trick

Get Ride Of Termite Easy Trick : വീട് വൃത്തിയാക്കുമ്പോൾ തീർച്ചയായും ഈ ടിപ്പുകൾ ഉപകാരപ്പെടും. വീട് എപ്പോഴും വൃത്തിയായും ഭംഗിയായും വയ്ക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി വലിയ രീതിയിൽ പണിപ്പെടാനും അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. ഓരോ ജോലികൾ ചെയ്യുമ്പോഴും അത് കൃത്യമായി ചെയ്തു തീർക്കുകയാണെങ്കിൽ പിന്നീട് അതിനു വേണ്ടി മിനക്കടേണ്ടി വരില്ല. അത്തരത്തിൽ ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സാരി ഉപയോഗിക്കുമ്പോൾ മിക്കപ്പോഴും അതിന്റെ ബ്ലൗസ് കണ്ടെത്തുക…

1 സ്പൂൺ റാഗി ഇങ്ങനെ കഴിച്ചാൽ; ഷുഗർ കുറയും ക്ഷീണം മാറും സൗന്ദര്യവും നിറവും വർധിക്കും, ദിവസവും രാവിലെ റാഗി കൊണ്ടൊരു ഹെൽത്തി ഡ്രിങ്ക് | Ragi Healthy Drink Recipe For Weight Loss

Ragi Healthy Drink Recipe For Weight Loss : സൂപ്പർ ഫുഡ് എന്ന് വിശേഷിപ്പിക്കുന്ന വളരെയേറെ പോഷകഗുണമുള്ള ഭക്ഷണമാണ് റാഗി, പഞ്ഞപ്പുല്ല് അല്ലെങ്കിൽ മുത്താറി. റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും ഈ കുഞ്ഞൻ ധാന്യത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമെന്ന കാര്യത്തിൽ സംശയം വേണ്ട. റാഗി കൊണ്ട് പോഷക ഗുണങ്ങളടങ്ങിയ ഒരു ഡ്രിങ്ക് തയ്യാറാക്കാം. ആദ്യം ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ റാഗി പൗഡർ ചേർത്ത് അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. രണ്ട്…

സിറ്റൗട്ടിൽ പട്ടി കയറുന്നുണ്ടോ.!? ഇതുപോലെ ചെയ്‌താൽ തെരുവുനായ ശല്ല്യം പൂർണമായും ഒഴിവാക്കാം, 100% ഫലപ്രദം | Get Ride OF Street Dogs

Get Ride OF Street Dogs : സിറ്റൗട്ടിൽ പട്ടി കയറാതിരിക്കാൻ ആർക്കും ചെയ്യാവുന്ന ട്രിക്ക്. ഇന്ന്‌ നമ്മുടെ കേരളത്തിലെ പൊതുജനങ്ങൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒരു പ്രധാന വെല്ലുവിളിയാണ് തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ പെരുപ്പം. തെരുവുനായ്ക്കളുടെ ആക്രമണങ്ങളെ കുറിച്ചുള്ള വാർത്തകൾ പത്രമാധ്യമങ്ങളിൽ ഇടം പിടിക്കാത്ത ദിവസങ്ങൾ വളരെ വിരളമാണ്. പല തെരുവുകളും രാത്രികളിൽ പൂർണമായും തെരുവുനായ്ക്കൾ കീഴടക്കുന്നു. അത് കൊണ്ട് തന്നെ കാൽനടയാത്രക്കാർക്കും വാഹനമോടിക്കുന്നവർക്കും മാത്രമല്ല പല വീട്ടുകാർക്കും ഇവയെക്കൊണ്ടുള്ള ശല്യം രൂക്ഷമാണ്. പട്ടികൾ വീടിന്റെ സിറ്റൗട്ടിലും പരിസരത്തും…