തെളിവ് സഹിതം; കുളിക്കുന്നതിന് മുൻപ് ഇതൊന്ന് തൊട്ടാൽ മുടി തഴച്ചു വളരും; ഒരു മാസം കൊണ്ട് വളർന്നത് ഇരട്ടി മുടി 100% ഉറപ്പ് | Black Seed Hair Oil For Faster Hair Growth
Black Seed Hair Oil For Faster Hair Growth : ഉള്ളോടെ മുടി വളരാൻ കരിംജീരക എണ്ണ. മുടി വളരാൻ പണ്ടുകാലം മുതൽ തന്നെ പറഞ്ഞ് വരുന്ന ഒന്നാണ് ഓയിൽ മസാജ്. ശിരോചർമത്തിൽ എണ്ണ പുരട്ടി മസാജ് ചെയ്താൽ രക്തപ്രവാഹം വർദ്ധിക്കുന്നു. മുടി വേരുകൾ ബലപ്പെടുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. മുടിയുടെ വരണ്ട സ്വഭാവം മുടി കൊഴിയാനുള്ള പ്രധാന കാരണമാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഓയിൽ മസാജ്. ഇതിനായി പല തരത്തിലെ എണ്ണകൾ…