കറിവേപ്പിലയിൽ ഇതുംകൂടി പൊടിച്ചു ചേർത്ത് എണ്ണ തയ്യാറാക്കൂ; കുളിക്കുന്നതിന് മുന്നേ ഇതൊന്ന് തലയിൽ തൊട്ടാൽ മതി, ഇരട്ടിയായി മുടി വളരും | Fenugreek Curry Leaves Hair Oil

Fenugreek Curry Leaves Hair Oil

Fenugreek Curry Leaves Hair Oil : മുടി കൊഴിച്ചിൽ പലർക്കും വിഷമം ഉണ്ടാക്കുന്ന ഒന്നാണ്. മുടി കൊഴിയുക, മുടി പൊട്ടി പോവുക, കഷണ്ടി കയറുക ഇങ്ങനെ പല പ്രശ്നങ്ങൾ ആണ് നമ്മളിൽ പലരും ഇപ്പോൾ അഭിമുഖീകരിക്കുന്നത്. പഠനങ്ങൾ തെളിയിക്കുന്നത് ഇത് ചിലരെ ഒക്കെ വിഷാദത്തിലേക്ക് തള്ളി വിടുന്നു എന്നുമാണ്. അതിശയിക്കേണ്ട. ചെറിയ പ്രായത്തിൽ കഷണ്ടി കയറുന്നത് ചിലർക്കെങ്കിലും സഹിക്കാൻ കഴിയാത്ത ഒരു കാര്യമാണ്.

ഇങ്ങനെ ഉള്ള മുടി കൊഴിച്ചിൽ മാറി പുതിയ മുടി കിളിർക്കാനും ഉള്ള മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും ഉള്ള ഒരു എണ്ണ ആണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. നമ്മുടെ വീട്ടിൽ എപ്പോഴും ലഭിക്കുന്ന കറിവേപ്പിലയാണ് ഇതിലെ പ്രധാന ചേരുവ. ഇപ്പോൾ കടകളിൽ നിന്നും കിട്ടുന്ന കറിവേപ്പിലയിൽ വിഷം അടങ്ങിയിട്ടുണ്ട് എന്നത് കൊണ്ട് തന്നെ പലരും വീടുകളിൽ വളർത്താൻ തുടങ്ങിയിട്ടുണ്ട്.

ഈ എണ്ണ ഉണ്ടാക്കാനും കഴിയുമെങ്കിൽ കടയിൽ നിന്നും വാങ്ങാതെ ഇരിക്കുക. വെറും അഞ്ചു തണ്ട് കറിവേപ്പില ആണ് ഇതിന് വേണ്ടത്. ഒരു ഹെയർ ഓയിലും ഹെയർ പായ്ക്കും ഉണ്ടാക്കേണ്ടതായിട്ടുണ്ട്. ഒരു പാനിൽ അൽപ്പം ഉലുവ വറുത്തിട്ട് ഇതിലേക്ക് അഞ്ചു തണ്ട് കറിവേപ്പിലയും കൂടി വറുത്തിട്ട് പൊടിച്ചെടുക്കണം. ഇതിലേക്ക് അൽപം തലേദിവസത്തെ കഞ്ഞിവെള്ളം കൂടി ചേർത്തിട്ട് ഹെയർ പായ്ക്ക് ആയിട്ട് ഉപയോഗിക്കാം.

ഇത് കഴുകി കളയുമ്പോൾ ഷാംപൂ പോലും ഉപയോഗിക്കേണ്ട ആവശ്യമേ ഇല്ല. ഈ പായ്ക്ക് ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിച്ചാൽ മതി. ഏറെ ഗുണപ്രദമായ ഒരു എണ്ണ ഉപയോഗിക്കുന്ന രീതിയും കൂടി ഇതിൽ കാണിക്കുന്നുണ്ട്. കൃത്യമായ ചേരുവകളും അളവും എല്ലാം ഇതിൽ കാണിക്കുന്നുണ്ട്. ഇതിൽ ആകെ ഉപയോഗിക്കുന്നത് വെളിച്ചെണ്ണയും ആവണക്കെണ്ണയും ഉലുവ പൊടിച്ചതും മാത്രം ഉപയോഗിച്ച് ഉണ്ടാക്കുന്ന എണ്ണയാണ് ഇത്. Fenugreek Curry Leaves Hair Oil Video Credit : Get GLamwith Anjali

Also Read : ഈ ഒരു ഹെയർ ടോണിക്ക് തയ്യാറാക്കി വെക്കൂ; മുടി കൊഴിച്ചിൽ, താരൻ, മുടി ചെമ്പിക്കൽ ഇനി ഉണ്ടാവില്ല; ഒരു മാസം കൊണ്ട് വളർന്നത് ഇരട്ടിയിലധികം മുടി | Hair Tonic Fast Hair Growth Reduce Hair Fall

Fenugreek Curry Leaves Hair Oil